Sunday, 16 February 2014

നാതുറാം വിനായക് ഗോട്സെ( Nathuram Vinayk Godse )




നാതുറാം വിനായക് ഗോട്സെ ( Nathuram Vinayk Godse )
(please like this page..(https://www.facebook.com/ArunSatheesan4ever)

കോടതിയില്‍ അദ്ദേഹം ഇതു പറയുംബോള്‍ ജഡ്ജിക്ക് പോലും മറുപടി ഉണ്ടായിരുന്നില്ല.

നാതുറാം വിനായക് ഗോട്സെ ( Nathuram Vinayk Godse )

ഞാന്‍ നതുറാം വിനായക് ഗോട്സെ.
മെയ്‌ 19 ,1910 നാണു ഞാന്‍ ജനിചതു . ഞാന്‍ ജനിചതു ഒരു ബ്രാഹ്മണ കുടുംബത്തിലാണ് അതിനാല്‍ ഞാന്‍ ഹൈന്ദവ സംസ്കാരത്തെയും, ഹൈന്ദവ ചരിത്രങ്ങളെയും ,ഭാരത സംസ്കാരത്തെയും ഹൈന്ദവ മതത്തെയും ആദരിക്കുന്നു . അതുകൊണ്ട് ഒരു ഹിന്ദു എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു . ഞാന്‍ വളരും തോറും എന്റെ ചിന്ദകളും അതിരുകളില്ലാതെ അന്ധവിശ്വാസങ്ങള്ക്കുംന , രാഷ്ട്രിയപരമായും , മതപരത്തിനും മുകളില്‍ വളരാന്‍ തുടങ്ങി. അത് കൊണ്ടാണ് ഞാന്‍ തൊട്ടുകൂടായ്മകെതിരെയും ജന്മം കൊണ്ടുള്ള ജാതി ഭേദത്തിനു എതിരെ പ്രവര്ത്തി ക്കാന്‍ തുടങ്ങി . ഞാന്‍ പരസ്യമായി ജാതി വിരുദ്ധ പോരാട്ടത്തില്‍ പങ്കെടുത്തു . എല്ലാ ഹിന്ദുക്കള്ക്കും സമൂഹത്തില്‍ ഒരു പോലെ സ്ഥാനം , സ്ഥാനം എല്ലാവരുടെയും സത്ഗുണതിനു അനുസരിച്ച് , അല്ലാതെ ജന്മം കൊണ്ട ജാതിയുടെ അടിസ്ഥാനത്തിലോ ജോലിയുടെ അടിസ്ഥാനത്തിലോ അല്ല. ഞാന്‍ പരസ്യമായി ജാതി വിരുദ്ധ അത്തായ വിരുന്നുകളില്‍ പങ്കെടുത്തു അതില്‍ ആയിരകണക്കിനു ബ്രാഹ്മണന്‍മാര്‍, ക്ഷത്രിയന്മാര്‍ , പുലയന്മാര്‍ എല്ലാവരും പങ്കെടുത്തു. ഞങ്ങള്‍ ജാതി വ്യത്യാസം തകര്ത്തു .

ഞാന്‍ ദാദാഭായ് നെരോജി, സ്വാമി വിവേകാനന്ദന്‍,ഗോകളെ, തിലഖ് എന്നിവരുടെ ഭാഷണം വായിച്ചു , കൂടാതെ പുരാതന ഇന്ത്യയുടെയും ആദുനിക ഇന്ത്യയുടെയും ചരിത്രങ്ങളും വായിച്ചു കൂട്ടത്തില്‍ ഉന്നത രാജ്യങ്ങളായ ഇംഗ്ലണ്ട്, ഫ്രാന്സ്ത, അമേരിക്ക ,റഷ്യ എന്നിവയുടെയും. അതിലൊക്കെ ഉപരി സ്ഥിതിസമത്വവ്യവസ്ഥ യും മാര്ക്സിവസവും ഞാന്‍ പഠിച്ചു . കൂടുതല്‍ ശ്രദ്ധയോടെ ഞാന്‍ വീര്‍ സവര്കര്‍ ഉം ഗാന്ധിജി യുടെയും എഴുത്തുക്കള്‍ പഠിച്ചു .
ഈ എല്ലാ വായനയും എന്നെ നയിച്ചത്‌ , എന്റെ പ്രഥമ ദൌത്യം രാഷ്ട്രത്തെ സേവിക്കുക എന്ന ചിന്ദകളിലെകാണു ഒരു രാജ്യസ്നേഹി എന്ന നിലയിലും ലോക പൌരന്‍ എന്ന നിലയിലും. സ്വതന്ദ്രിയം ഉറപ്പാക്കാന്‍ വേണ്ടിയും , മുപ്പതു കോടി വരുന്ന ഹൈന്ദവ സമൂഹത്തിന്റെു താല്പര്യം സംരക്ഷിക്കുന്നതു സ്വതന്ദ്രിയത്തിലേക്കും, ഇന്ത്യയുടെ നന്മയിലേക്കും നയിക്കും എന്ന വിശ്വാസം എനിക്ക് ഉണ്ടായിരുന്നു. അതിനാല്‍ എന്റെ മാതൃ രാജ്യത്തിന്റെ ഉന്നതിക്ക് വേണ്ട പല പരിവാടികളിലും ഞാന്‍ പങ്കെടുത്തു .
1920 മുതല്‍ , ലോകമാന്യ തിലകിന്റെ മരണശേഷം കോണ്ഗ്രനസില്‍ ഗാന്ധിജിയുടെ സ്വാതീനം വര്ധിെച്ചു വന്നിരുന്നു. ഗാന്ധിജി എന്ത് പറഞ്ഞാലും ജനങ്ങള്‍ ചിന്ധിക്കാതെ അതിനെ അനുകൂലിച്ചിരുന്നു. ഗാന്ധിജിയുടെ മുദ്രാവാക്യം അഹിംസ , കലാപത്തിനു എതിര്‍ ആയിരുന്നു . പക്ഷെ അത് വെറും സ്വപ്നം മാത്രമാണ് നിങ്ങള്ക് തോന്നുന്നുണ്ടോ എങ്ങനെ ഒരു സിദ്ധാന്തം നിങ്ങള്ക്ക്് ഇന്നത്തെ കാലത്ത്‌ നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ പ്രയോഗികം ആകാന്‍ സാദിക്കും എന്ന്?. നമ്മുക്ക് നമ്മളുടെ ബന്ധുക്കളോടോ, കൂട്ടുകാരോടോ ഉള്ള സ്നേഹം കൊണ്ട് നാം അക്രമത്തിനു എതിരെ ആയിരിക്കാം. പക്ഷെ ഞാന്‍ ഒരിക്കലും വിജരിച്ചിരുന്നില്ല ആയുധം ഏന്ദി , നമ്മുക്ക് എതിരെ വരുന്നവരെ ആയുധം കൊണ്ട് പ്രതിരോധിക്കുന്നത് അനീതിയാണ് എന്ന്. ഞാന്‍ വിജരിക്കുന്നത് നമ്മുക്ക് എതിരെ ആയുധം ഏന്ദി വരുന്നവരെ കീഴ്പെടുതുക്ക, അതാണ് നമ്മുടെ ധര്മധീരത എന്നാണ്. രാമായണത്തില്‍ രാമന്‍ രാവണനെ കൊന്നു സീതദേവിയെ മോജിപിച്ചു. മഹാഭാരതത്തില്‍ കൃഷ്ണന്‍ കംസന്റെ ക്രൂരത അവസാനിപ്പിക്കാന്‍ വേണ്ടി കംസനെ കൊന്നു . അര്ജുസനന് യുദ്ധം ചെയ്തു സ്വന്തം കൂട്ടുകാരെയും , ബന്ദുക്കളെയും , ഗുരുക്കന്മാരെയും കൊല്ലേണ്ടി വന്നു കാരണം അവര്‍ എല്ലാവരും അന്യായത്തിന്റെ പക്ഷത്തായിരുന്നു . രാമനും,കൃഷ്ണനും,അര്ജുനനനും ഒക്കെ അനീതിക്ക് എത്തിയെ യുദ്ധം ചെയ്തവരാണ് പക്ഷെ ഗാന്ധിജി തന്റെ തത്ത്വം ഉപയോഗിച്ച് ജനങ്ങളെ കര്മംെ എന്ന മാര്ഗിത്തില്‍ നിന്നും വ്യതിച്ചലിപ്പിച്ചു അജ്ഞതയിലേക് കൊണ്ടുപ്പോയി .

ചരിത്രം പരിശോദിച്ചാല്‍ നമ്മുക്ക് മനസിലാകും മഹാരാജാവ് ചത്രപതി ശിവാജി ഇന്ത്യയില്‍ വന്ന മുസ്‌ലിം ക്രൂരഭരണാധികാരികളെ പ്രതിരോധിച്ചിരുന്നു . ശിവാജി ഒരിക്കല്‍ അനീതിമാനായ അഫ്സല്‍ ഖാനെ യുദ്ധത്തില്‍ പരാജയപെടുതിരുന്നു പക്ഷെ ദയ തോനി ശിവാജി അഫ്സല്‍ ഖാനെ വെറുതെ വിട്ടു അത് കൊണ്ട് അഫ്സല്‍ ഖാന്‍ ശിവജിയെ പിന്നീട് വദിച്ചു.
ചരിത്രത്തിലെ തന്നെ പ്രധാനപെട്ട യോധാക്കളായ ശിവാജി,റാണ പ്രതാപ്‌, ഗുരു ഗോബിന്ദ് സിംഗ് എന്നിവരുടെ പ്രവര്ത്തി യെ കുററപ്പെടുത്തി ഇവരൊക്കെ വഴിതെറ്റിയ രാജ്യസ്നേഹികളായിമാറി. ഗാന്ധിജി താന്‍ ചെയ്യുന്നത് തന്നെയാണ് ശരി എന്ന • തന്നെ കുറിച്ച് തന്നെയുള്ള മിഥ്യാഭിമാനത്തിനു അടിമയായി . എന്തിരുന്നാലും ജനങ്ങളുടെ മനസ്സില്‍ എന്നും ശിവാജി,റാണ പ്രതാപ്‌, ഗുരു ഗോബിന്ദ് സിംഗ് എന്നിവര്‍ സ്ഥാനം പിടിച്ചിരുന്നു കാരണം ഇവര്‍ ജനങ്ങള്ക്ക്ി‌ നേടികൊടുത്ത സ്വതന്ദ്രിയം തന്നെ . 32 വര്ഷകത്തെ ഗാന്ധിജിയുടെ പ്രവര്ത്ത്നം അദ്ദേഹത്തെ മുസ്‌ലിം ജനതയെ പിന്താങ്ങി കൊണ്ടുള്ള സത്യഗ്രഹത്തിലേക്ക് നയിച്ചു. ഗാന്ധിജി സൗത്ത്‌ ആഫ്രിക്കയില് ഇന്ത്യന്‍ ജനതയുടെ അവകാശം നിലനിര്ത്തു്വാന്‍ വേണ്ടി വളരെ നല്ല കാര്യങ്ങള്‍ ചെയ്തിരുന്നു . പക്ഷെ ഇന്ത്യയില്‍ വന്നത് മുതല് അദ്ദേഹത്തിന് താന്‍ ചെയ്യുന്നത് മാത്രമാണ് നല്ലത് എന്ന മനോഭാവം ഉണ്ടായിരുന്നു .
ആദ്യം ഒക്കെ ഞാന്‍ അടക്കം പല ജനങ്ങളും ഗാന്ധിജിയെ അനുകൂലിച്ചിരുന്നു ,സ്നേഹിച്ചിരുന്നു , അനുകരിച്ചിരുന്നു , അദ്ദേഹതിന്റെ പരിവാടികളില്‍ പങ്കെടുത്തു . ഒടുവില്‍ ഗാന്ധിജി ഒരു വിധി കര്ത്താദവിനെ പോലെ ആയി ഗാന്ധിജി പറയുന്നത് മാത്രം ശരി എന്ന നിലയില്‍ കാര്യങ്ങള്‍ എത്തി. ഗാന്ധിജി യുടെ തീരുമാനം വിവേകരഹിതമാണോ എന്ന് തോന്നുന്നവര്ക്ക് രണ്ടു മാര്ഗനങ്ങളെ ഉണ്ടായിരുന്നുള്ളൂ ഒന്നിക്കില്‍ കോണ്ഗ്രരസില്‍ നിന്ന് പിന്മാറുക അല്ലെങ്കില്‍ തങ്ങളുടെ വിവേകം ഗാന്ധിജിയുടെ കാല്‍ ചോട്ടില്‍ അര്പ്പിിച്ച് ഗാന്ധിജി പറയുന്നത് അനുസരിക്കുക . ഗാന്ധിജിയുടെ തീരുമാനങ്ങളില്‍ ഒന്നായ ഇന്ത്യയുടെ രാഷ്ട്ര ഭാഷ എന്താകണം എന്ന തീരുമാനത്തില്‍ ഗാന്ധിജിയുടെ അഭിപ്രായം ലജ്ജാകരം ആയിരുന്നു. ഹിന്ദി ആണ് നമ്മുടെ രാഷ്ട്ര ഭാഷ എന്ന് അല്ലവര്ക്കും അറിയാം പക്ഷെ മുസ്‌ലിങ്ങള്‍ക്ക് അത് ഇഷ്ടം ആയിരുന്നില്ല അത് കൊണ്ട് ഗാന്ധിജി പുതിയ ഒരു ഭാഷക്ക് രൂപം കൊടുത്തു ഹിന്ദുസ്ഥാനി ഭാഷ . ഹിന്ദിയും ഉര്ദുിവും സമന്യോയിച്ചുള്ള ഒരു ഭാഷയാണ് അത്. എല്ലാവര്ക്കും അറിയാം അത് ഒരു അര്ത്ഥു ശൂന്യം ആയ ഭാഷയാണ് എന്ന് . അതില്‍ വ്യാകരണങ്ങളോ പത്തങ്ങളോ പോലും ഉണ്ടായിരുന്നില്ല പക്ഷെ മുസ്‌ലിം ജനതയെ സന്തോഷിപ്പിക്കാന്‍ ഹിന്ദുസ്ഥാനി മാത്രമാണ് രാഷ്ട്ര ഭാഷ എന്ന് ഗാന്ധിജി അവകാശപെട്ടു. അദ്ദേഹതിന്റെ അന്തരായ അനുയായികള്‍ മാത്രം അദ്ദേഹത്തെ അനുകൂലിച്ചു അങ്ങനെ ഒരു ശങ്കര ഇനം ഭാഷ രൂപം കൊണ്ടു. നമ്മുടെ രാഷ്ട്ര ഭാഷ ആയിരുന്ന ഹിന്ദിയുടെ പരിശുദ്ദി മുസ്‌ലിം ജനതയെ സന്തോഷിപ്പിക്കാന്‍ നഷ്ട്ടപെടുത്തി . അദ്ദേഹതിന്റെ എല്ലാ പരീക്ഷണങ്ങളും ഹിന്ദുക്കളുടെ ചിലവില്‍ ആയിരുന്നു .

ഓഗേസ്റ്റ് 1946മുതല്‍ മുസ്‌ലിം ലീഗിറ്റെ പടയാളികള്‍ ഹിന്ദുക്കളെ കൂട്ടകൊല ചെയ്യാന്‍ ആരംഭിച്ചു. അന്നത്തെ വൈസ് റോയ്‌ ആയിരുന്ന ലോര്ഡ് ‌ വാവല്‍ ഇതു പോലുള്ള സംഭവവികാസങ്ങള്‍ നടക്കുന്നത് കൊണ്ട് വളരെ ദുക്കിതനായിരുന്നു. ഹിന്ദുക്കളെ ബാലാല്സംഘവും കൊലയും, തീവയ്പ്പും നടത്തി. ബംഗാള്‍ മുതല്‍ കറാച്ചി വരെ എങ്ങും ഹൈന്ദവ രക്തം ഒരുകി .
രാജ്യസ്നേഹവും ,സ്ഥിതിസമത്വവും നടത്തുന്ന കോണ്ഗ്രനസ്‌ സ്വകാര്യമായി ജിന്നക്കു വഴങ്ങി പാകിസ്ഥാനെ അങ്ങികരിച്ചിരുന്നു. അങ്ങനെ ഗാന്ധിജിയുടെ സമ്മതത്തോടെ ഇന്ത്യ വിഭജിച്ചു , ഇന്ത്യയുടെ മൂനില്‍ ഒരു ഭാഗം നമ്മുക്ക് വിദേശ രാജ്യം ആയി . ഇതിനെയാണ് കോണ്ഗ്രജസ്സും നെഹ്രുവും പറയുന്നത് “നമ്മള്‍ ത്യാഗം സഹിച്ചു നേടിത്തന്ന സ്വതന്ദ്രിയം എന്ന് “ . ഗാന്ധിയും കോണ്ഗ്രനസിന്റെ ഉയര്ന്ന് നെത്താക്കളും നമ്മള്‍ ഭാരതാംബ എന്ന് വിളിച്ച മൂര്ത്തി യെ കീറി മുറിച്ചപ്പോള്‍ എന്റെ മനസ്സില്‍ അഗ്നി ജ്യോലിച്ചു. ഒരു മുസ്‌ലിം പ്രധാനമന്ത്രിയെ ആക്കുന്നത് പോലും ഞങള്‍ അങ്ങികരിച്ചിരുന്നു പക്ഷെ ജിന്നയുടെ താല്പര്യത്തിനു വഴങ്ങി ഗാന്ധിജി ഭാരത മാതാവിനെ കീറി മുറിച്ചു.

പാകിസ്ഥാനിലെ ഹിന്ദുക്കള്‍ അക്രമിക്കപെടുന്നത് പതിവായി ഇതിനു എതിരെ ഗാന്ധിജി ഒരുക്ഷരം പോലും മിണ്ടിയില്ല . പാകിസ്ഥാനില്‍ നിന്നും ഹൈന്ദവ അബയാര്ത്തികള്‍ ഭരതത്തിലേക് വന്നുകൊണ്ടിരുന്നു. അതൊക്കെ ഭയാനകാരമായ ദിനങ്ങള്‍ ആയിരുന്നു പാകിസ്ഥാനിലെ ഹിന്ദുക്കളും സിഖുകാറും ജീവന്‍ നില നിര്‍ത്താന്‍ വളരെ കഷ്ട്ടപെട്ടിരുന്നു . സ്ത്രീകള്‍ ഭര്‍ത്താക്കന്‍ മാരുടെ മുന്നില്‍ നിഷ്കരുണം ബലാല്‍സംഘത്തിനു ഇരയാവപെട്ടു, പിഞ്ചു പെണ്കു ട്ടികളെ പോലും തട്ടികൊണ്ടു പോയിരുന്നു , ഡല്ഹി ഏകദേശം ഒരു മില്യണ്‍ അഭയാര്‍ഥികളെ കൊണ്ട് നിറഞ്ഞിരുന്നു എല്ലാവരും ഭക്ഷണവും അഭയവും ആഗ്രഹിക്കുന്നവര്‍ .ഇന്ത്യയില്‍ ഉണ്ടായിരുന്ന മുസ്‌ലിങ്ങള്‍ സുഖം ആയി കഴിഞ്ഞിരുന്നു . ഒടുവില്‍ ഗാന്ധിജി പ്രസ്താവിച്ചു ഹിന്ദുക്കളും സിഖുകാരും പാകിസ്ഥാനിലേക്ക് മടങ്ങി പൊക്കുക അതെസമയം ഇന്ത്യ വിട്ട മുസ്‌ലിംങ്ങള്ക്ക് ഇവിടെ കഴിയാം എന്ന്. ഇതു എന്തു നയമാണ്? . ഞാന്‍ പാകിസ്ഥാനില്‍ നിന്നും വരുന്ന അഭയാര്‍ ഥികളെ സഹായിച്ചു , വളരെ വേദനിപ്പിക്കുന്ന കയ്ച്ചയ്യാണ് ഞാന്‍ കണ്ടത് സ്ത്രീകളുടെ കൈക്കള്‍ മുറിചിരിക്കുന്നു , മൂകുകള്‍ അരിഞ്ഞിരിക്കുന്നു, ചെറിയ പെണ്കു്ട്ടികളെ പോലും ബാലാല്സങ്ങതിനു ഇര ആയിരിക്കുന്നു . ഇതൊക്കെ കണ്ടു ഞാന്‍ ഇന്ത്യയില്‍ ഉള്ള ഒരു മുസ്‌ലിംമിനെയും ദ്രോഹിച്ചിരുന്നില്ല , വേണമെങ്കില്‍ എനിക്ക് ഒരു പ്രയാസവും ഇല്ലാതെ ആവാം ആയിരുന്നു.
ഗാന്ധിജി അറിയപെടുന്നത് രാഷ്ട്രപിതാവ് എന്ന നിലയിലാണ് അങ്ങനെയെങ്കില്‍ അദ്ദേഹം പിതാവിന്റെ കടമയില്‍ നിന്നും പരാജയപെട്ടു കാരണം അദ്ദേഹതിന്റെ സമ്മതത്തോടെയാണ് ഭാരതത്തെ കീറി മുറിച്ചതു . ഞാന്‍ വിശ്വസിക്കുന്നത് അദ്ദേഹം പരാജയപെട്ടു എന്ന് തന്നെയാണ് കാരണം അദ്ദേഹത്തിന് വിഭജനം തടയാന്‍ സാദിച്ചില്ല പകരം വിഭജനത്തിനു കൂട്ട്‌നിന്നു . സ്വാതന്ദ്രിയത്തിനു ശേഷം ഗാന്ധിജി എല്ലാ കാര്യത്തിനും സത്യാഗ്രഹം നടത്തുന്നത് പതിവായി അത് ഇന്ത്യയുടെ താല്പര്യത്തിനു എതിര് അയാള്‍ പോലും . ഇതിനിടയില്‍ പാക്കിസ്ഥാന്‍ ജമ്മുവും , കാശ്മീരും പിടിച്ചെടുക്കുക എന്ന ദൌത്യം ആരംഭിച്ചിരുന്നു . പാകിസ്ഥാന്റെ കാശ്മീര്‍ ആക്രമണത്തിന് ശേഷം ഇന്ത്യന്‍ പട്ടാളത്തെ കഷ്മിരിലേക് അയക്കുന്നതിനു ഗാന്ധിജി എതിരായിരുന്നു . പാകിസ്ഥാന്റെ ആക്രമണത്തിന് എതിരെ അഹിംസ മാര്ഗണത്തില്‍ യുദ്ധം നടത്തണം എന്നാ നിലപാടിലായിരുന്നു . ലക്ഷക്കണക്കിന് വെസ്റ്റ്‌ പഞ്ചാബിലുള്ള സിഖ്‌കാര്‍ കൊല്ല പെട്ടു .ഗാന്ധിജി പാകിസ്ഥാന്റെ രാഷ്ട്രപിതാവാണ് എന്ന് ഇതൊക്കെ തെളിയിച്ചിരിക്കുന്നു . ഗാന്ധിജിയുടെ അക്രമരഹിതം എന്ന സിദ്ധാന്തം ജിന്നയുടെ താല്പര്യത്തിനു മുന്നില്‍ തോറ്റുപോയി . ഇതിനിടയില്‍ പാകിസ്താന്‍ തങ്ങള്ക്കുയ ഇന്ത്യ 55 കോടി രൂപ നല്കനണം എന്ന് ആവശ്യ പെട്ടു , ഗാന്ധിജി പാകിസ്ഥാന് 55കോടി രൂപ നല്കടണം എന്ന് പറഞ്ഞു സത്യഗ്രഹം ചെയ്യാന്‍ ആരംഭിച്ചു. ജനങ്ങള്‍ ഗാന്ധിജിയുടെ ഈ തീരുമാനത്തോട് എതിരായിരുന്നു , ഭാരതം ഒരു ജനാതിപത്യ രാജ്യം ആണ് പക്ഷെ ഗാന്ധിജി രാഷ്ട്ര പിതാവ് എന്നലെ അറിയപ്പെടുന്നത് . ഗാന്ധിജി ജനങ്ങളുടെ അഭിപ്രായങ്ങള്‍ ചെവി കൊണ്ടില്ല. ഇതിനിടയില്‍ ഒരു സംഭവം ഉണ്ടായി .ഒരിക്കല്‍ ഒരു പാവപെട്ട ഒരു ഹൈന്ദവ സഹോദരന്‍ ഗാന്ധിജിയെ കാണാന്‍ വന്നു അയാള്‍ ഗാന്ധിജിയോടടു പറഞ്ഞു “ഞാന്‍ എന്റെ ആയുധം താരെ വെക്കുകയാണ് കാരണം ഞാന്‍ നിങ്ങളുടെ മരണം ആഗ്രഹികുന്നില്ല എന്ന് പക്ഷെ ഞാനും എന്റെ കുടുംബവും ഒറ്റയ്ക്ക് താമസിക്കുന്നത് മുസ്‌ലിം ഭൂരിപക്ഷം ഉള്ള സ്ഥലതാണ് എ ന്നും “ അന്ന് രാത്രി ഹൈദരാബാദ്‌ വിടുന്നതിനു മുമ്പായി ഞാന്‍ അയാളുടെ വീട് സന്ദര്ശിിച്ചിരുന്നു അവിടെ എത്തിയപ്പോള്‍ എന്റെ കാത്തു പിളര്കുന്ന ശബ്ദം ഞാന്‍ കേട്ടു അയാളുടെ 8 വയസുള്ള കുട്ടിയ മുസ്‌ലിങ്ങള്‍ കൊന്നിരിക്കുന്നു അയാളുടെ കൈയില്‍ പ്രതിരോധിക്കാന്‍ ആയുധം ഇല്ല അയാള്‍ ആ കുട്ടിയുടെ ശവം എന്റെ മടിയില്‍ എറിഞ്ഞിട്ടു പറഞ്ഞു “ഇവന്റെ രക്തം കൊണ്ടുപോയി നിന്റെ മഹാത്മജിക്ക് കൊടുക്ക്‌ അയാള്‍ നിരാഹാര സമരം നടത്തുംബോല്‍ ഓരന്ജ് ജ്യൂസ്‌നു പകരം ഇവന്റെ രക്തം കുടിച്ചു നിരാഹാരം അവസാനിപ്പിക്കാം “. എനിക്ക് പറയാന്‍ വാക്കുകള്‍ ഇല്ലാതായി . ആ നിമിഷം എനിക്ക് വേണം എങ്കില്‍ മുസ്‌ലിംങ്ങളെ കൂട്ടകോല ചെയ്യാംആയിരുന്നു പക്ഷെ ഞാന്‍ അത് ചെയ്തില്ല കാരണം സ്വന്തം പ്രതിരോധിക്കുവാന്‍ ആയുധം എടുക്കാം അല്ലാതെ നിഷ്കരുണം നിരപരാതികള്ക്ക്് എതിരെ ആയുധം എടുക്കുന്നത് ശരി അല്ല.

ഞാന്‍ ചിന്ദ്‌ച്ചിരുന്നു പലപോരും നാം ഹിന്ദുക്കള്‍ അക്രമങ്ങള്‍ ഒഴിവകിയാലും മുസ്‌ലിങ്ങള്‍ നമ്മെ കീഴ്പെടുത്തുകയാണ് പതിവ്. . ഒടുവില്‍ ഞാന്‍ തീരുമാനിച്ചു ഗാന്ധിജിയുടെ നിലനില്പ്പി ന് ഉടനെ അറുതി വരുത്തണം എന്ന്
ഗാന്ധിജിയെ വാദിച്ചാല്‍ എനിക്ക് ദുഷ്പേരും , വെറുപ്പും എന്നോടുള്ള ബഹുമാനവും നഷ്ടപെടും എന്ന് ഞാന്‍ മുന്കൂംട്ടി കണ്ടിരുന്നു . പക്ഷെ അതെ സമയം ഇന്ത്യന്‍ രാഷ്ട്രിയവും , ഇന്ത്യയും ഗാന്ധിജി ഇല്ലെങ്കില്‍ ആയുധസന്നരായ സൈന്യത്തോട് കൂടി കൂടുതല്‍ ശക്തിപെടും എന്ന് ഞാന്‍ വിശ്വസിച്ചു. എന്റെ ഭാവി നഷ്ടപ്പെട്ടാലും എന്റെ രാജ്യത്തിനെ രക്ഷിക്കണം എന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു . ജനങ്ങള്‍ എന്നെ ആദരിച്ചാലും , വിഡ്ഢി എന്നോ വര്ഗീ യവാദി എന്നൊ വിളിച്ചാലോ എന്നിക്ക് പ്രശ്നം ഇല്ല , എന്റെ മുനില്‍ ഉള്ള ഉദ്ദേശം സ്വന്തം ജീവന്‍ ബലി നല്കി്യാലും ഭാരതത്തെ രക്ഷിക്കുക എന്നതാണ് . അവസാനം ഞാന്‍ ഒരു തീരുമാനത്തില്‍ എത്തി , സകല ദൈര്യവും സംഭരിച്ചു ഞാന്‍ ജനുവരി 30 , 1948നു ഗാന്ധിജിക്ക് നേരെ ബിര്ളി ഹൌസിലെ പ്രാര്ത്ഥിന മൈതാനിയില്‍ നിന്നും വേടിയുതിര്ത്തു് . എനിക്ക് വേണം എങ്കില്‍ രക്ഷപെടാം ആയിരുന്നു പക്ഷെ ഞാന്‍ അത് ചെയ്തില്ല ഞാന്‍ പോലീസിനു കീഴടങ്ങി .
ഞാന്‍ പറയട്ടെ , ഞാന്‍ വെടിയുതിര്ത്തസത് ആരുടെ സിദ്ധാന്തമാണോ മില്യണ്‍ കണക്കിന് ഹിന്ദുക്കളെയും സിഖ്‌കാരെയും നശിപ്പിച്ചത് , ആരുടെ സിദ്ധാന്തമാണോ ഹിന്ദുക്കളെ സ്വന്തം മാത്രുരജ്യത്തിലെ അഭയാര്ത്തി യാകിയത് അയാളെയാണ് ഞാന്‍ വധിച്ചത്. ഇങ്ങനെയുള്ള കുറ്റക്കാരെ ശിക്ഷിക്കാന്‍ ഇവിടെ ഒരു നിയമ സംവിധാനം ഇല്ല അത് കൊണ്ടാണ് ഞാന്‍ ഇതു ചെയ്തത്.
എനിക്ക് വ്യക്തി പരമായി ഒരാളോടും ഒരു വിരോധവും ഇല്ല. പക്ഷെ ഇന്നത്തെ ഗോവെര്ന്മെയന്റിന്റെ ന്യായരഹിതമായ മുസ്‌ലിം താല്പര്യം മുന്നിര്തികൊണ്ടുള്ള സിദ്ദന്തത്തോട് ബഹുമാനം ഇല്ല . എനിക്ക് കാണാന്‍ പറ്റും ഇതിനൊക്കെ കാരണം ഗാന്ധിജിയുടെ സാനിധ്യം ആണ് .

ഞാന്‍ ഇന്ന് കോടതിയുടെ മുന്നില്‍ എന്റെ സര്വധ പങ്ങ്ക്കും ഉത്തരവാദത്തോടെ എറ്റെടുക്കുന്നു അതിനാല്‍ ജഡ്ജ് എനിക്ക് ഉചിതമായ ശിക്ഷ നല്ക ണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ എന്നില്‍ ആരും കരുണകാണിക്കുവാന്‍ ആഗ്രഹിക്കുന്നില്ല , എനിക്ക് വേണ്ടി കരുണ കാണിക്കുവാന്‍ ആരും ആഗ്രഹിക്കരുത് . എല്ലാവശത്ത് നിന്നും എന്നെ കുറ്റപ്പെടുത്തിയാലും എന്റെ പ്രവര്തിഎന്യുടെ ദര്മബോദം തെല്ലും കുറയുന്നില്ല . ഞാന്‍ എഴുതിയ പല എഴുത്തും ഇന്ത്യന്‍ ഗവണ്മെന്റ് നിരോധിചിട്ടുണ്ടു. ഇവിടെ ഭാഗത് സിംഗ് പ്രതേക സിഖ്‌ രാഷ്ട്രം വേണം എന്നും , സുഭാഷ്‌ ചന്ദ്ര ബോഷ് പ്രതേക ബംഗാള്‍ വേണം എന്നും ആവിശ്യപെട്ടിറ്റില്ല , ജാതിയുടെയും , മതത്തിന്റെയും , ഭാഷയുടെ പേരില്‍ ഒരു രാജ്യത്തെ വിഭജിക്കാന്‍ തുടങ്ങിയാല്‍ എവിടെയാണ് ഒരു രാഷ്ട്രം ഉണ്ടാവുക ?, എങ്ങനെയാണ് രാഷ്ട്ര ഏകീകരണം നടക്കുക ? .എനിക്ക് ആത്മ വിശ്വാസം ഉണ്ട് ഒരിക്കല്‍ സത്യസന്തരായ ചരിത്രകാരന്മാര്‍ ഭാവിയില്‍ എന്റെ പ്രവര്ത്തി യെ അങ്ങ്കികരിക്കും എന്ന്.
“രാജ്യ സ്നേഹം ഒരു കുറ്റം ആണെങ്കില്‍ ഞാന്‍ അത് ചെയ്തു. ഇനി അത് നല്ലകാര്യം ആണെങ്കില്‍ ഞാന്‍ അഭിമാനത്തോടെ പറയുന്നു ഞാന്‍ അതിനു ഉടമയാണ് എന്ന്. മനുഷ്യ നിര്മിനതമായ കോടതികള്ക്കും അപ്പുറം ഒരു ന്യയാലയം ഉണ്ടങ്കില്‍ എനിക്ക് ഉറപ്പുണ്ട് എന്റെ പ്രവര്ത്തി അവിടെ കുറ്റകരം ആവില്ല എന്ന്. ഇനി അഥവാ എന്റെ മരണശേഷം അങ്ങനെ ഒരു സ്ഥലം ഇല്ലെങ്കില്‍ എനിക്ക് പറയാന്‍ ഒന്നും ഇല്ല. ഞാന്‍ വേടി ഉതിര്ത്ത ത് ആരുടെ സിദ്ധാന്തം ആണ് ലക്ഷകണക്കിന് ഹിന്ദുക്കളെ പീടനത്തിനു ഇഴയാക്കിയത് അയാളെയാണ് ഞാന്‍ വധിച്ചത്‌ അതില്‍ ഞാന്‍ അഭിമാനിക്കുന്നു .”

...................................................................നാതുറാം വിനായക് ഗോട്സെ

ഞാന്‍ അരുണ്‍സതീശന്‍ നാതുറാം വിനായക് ഗോട്സെ യെ ഇഷ്ട്ടപെടുന്നു ....എന്നാല്‍ 
മറക്കരുത് എന്റെ പേജില്‍ ലൈക്‌ അടിക്കുവാന്‍ 
(please like this page..(https://www.facebook.com/ArunSatheesan4ever)

No comments:

Post a Comment