ആരാണ് രാഹുല്‍ വിന്‍സി....നിങ്ങള്‍ക്ക് അറിയാത്ത കഥ
രാഹുല്‍ കേംബ്രിഡ്ജില്‍ വിന്‍സി....മതം വിവാദമാവുന്നു
രാഹുലിന്റെ വിദ്യാഭ്യാസ യോഗ്യതയായിരുന്നു ഇതുവരെ ഒരു പ്രശ്നം.....എങ്കില്‍ അതിന്റെ സത്യം തേടിപ്പോയപ്പോള്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന മറ്റൊരു കാര്യം. അതു തുറക്കുന്നതോ പുതിയ രഹസ്യങ്ങളിലേക്കുള്ള വാതില്‍. ഇതോടെ രാഹുലിന്റെ മതം ഏതെന്ന സംശയം ഉയര്‍ന്നിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിക്ക് എംഫില്‍ യോഗ്യതയുണ്ട്.
പക്ഷേ, അതു രാഹുല്‍ ഗാന്ധിയുടെ പേരിലല്ല,
‘രാഹുല്‍ വിന്‍സി’......യുടെ പേരിലാണ്. 1995-ല്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ പെട്ട ട്രിനിറ്റി കോളേജില്‍നിന്ന് അദ്ദേഹം എംഫില്‍ ബിരുദം നേടി.
അതിനു യൂണിവേഴ്സിറ്റിയുടെ “ചുവന്ന പുസ്തകം” എന്നറിയപ്പെടുന്ന രേഖകള്‍ സാക്ഷി. പക്ഷേ, അതില്‍ രാഹുല്‍ ഗാന്ധിയെന്നല്ല പേര്; പകരം രാഹുല്‍ വിന്‍സി എന്ന്!! കൃത്യമായി പറഞ്ഞാല്‍ “വിന്‍സി, രാഹുല്‍ ടി എംഫില്‍ 95″. ഇതില്‍ ടി പഠിച്ച ട്രിനിറ്റി കോളെജും 95 രജിസ്റ്റര്‍ ചെയ്ത വര്‍ഷവും എംഫില്‍ കോഴ്സും സൂചിപ്പിക്കുന്നു. രാജീവ് ഗാന്ധിയുടെ മകനായ രാഹുല്‍ അറിയപ്പെട്ടിരുന്നത് രാഹുല്‍ ഗാന്ധിയെന്നാണ്. പക്ഷേ, 1991-ല്‍ അച്ഛന്‍ രാജീവ് കൊല്ലപ്പെട്ടതിനു ശേഷമാണ് രാഹുല്‍ കേംബ്രിഡ്ജില്‍ പഠിക്കാന്‍ പോയത്. അവിടെ 1995-ല്‍ പേര്‍ ചേര്‍ത്തത് രാഹുല്‍ ഗാന്ധിയെന്നായിരുന്നില്ല, രാഹുല്‍ വിന്‍സിയെന്നായിരുന്നു. ഇക്കാര്യം അന്ന് രാഹുലിനെ പ്രവേശിപ്പിച്ച യൂണിവേഴ്സിറ്റി വിസി ആലിസണ്‍ റിച്ചാര്‍ഡ് രേഖാമൂലം പറയുന്നു. ടെലിഗ്രാഫ് പത്രത്തിനയച്ച മറുപടിക്കത്തില്‍ അദ്ദേഹം രാഹുല്‍ വിന്‍സി എംഫില്‍ എടുത്ത് 1995-ല്‍ ഡവലപ്മെന്റ് സ്റ്റഡീസിലാണെന്ന് വിശദീകരിക്കുന്നുണ്ട്.
ഇപ്പോള്‍, രാഹുലിന്റെ ഡിഗ്രി സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് പുതിയ വെളിപ്പെടുത്തല്‍ വിരാമമിട്ടെങ്കിലും ഗാന്ധിക്കു പകരം വന്ന വിന്‍സി എന്ന ഇരട്ടപ്പേരിനെ ചൊല്ലി പുതിയ വിവാദം ഉയരുകയാണ്.
സുരക്ഷാ കാരണങ്ങളാലാണ് ഈ പേരുമാറ്റം നടത്തിയതെന്നു ചിലര്‍ വിശദീകരിക്കുമ്പോള്‍ അച്ഛന്റെ പേരിലെ ഈ മാറ്റത്തിലെ ധാര്‍മികത ചോദ്യം ചെയ്യുന്നവരുണ്ട്. അതേസമയം രാജീവിന്റെ കൊലപാതകത്തിനു ശേഷം സോണിയയും മക്കളും ഇറ്റലിയിലേക്കു താമസം മാറ്റാന്‍ ആലോചിച്ചിരുന്നുവെന്നും മക്കളെ സോണിയ മതം മാറ്റിയിരുന്നുവെന്നും മറ്റുമുള്ള വാര്‍ത്തകളിലേക്കു വെളിച്ചം വീശുന്നതാണ് വിന്‍സി എന്ന ഇരട്ടപ്പേരെന്നും ചിലര്‍ വിശദീകരിക്കുന്നു.........
എന്റെ പേജിന് ലൈക് അടിക്കുക മറക്കരുത്
(please like this page..(https://www.facebook.com/ArunSatheesan4ever)
—രാഹുല്‍ കേംബ്രിഡ്ജില്‍ വിന്‍സി....മതം വിവാദമാവുന്നു

No comments:
Post a Comment