മയ്യനാട് പഞ്ചായത്തിൽ 21 -ാം വാർഡിൽ വാരത്തിൽ വീട്ടിൽ ബിന്ദുവിൻ്റെ വീടാണ് തകർന്ന് വീണത്. സംഭവസമയം വീട്ടിൽ ഉറങ്ങി കിടന്ന ബിന്ദുവിന്റെ മകൻ ആദിൽകൃഷ്ണ(19)യെ തലയ്ക്കും കാലിനും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.21ന്
രാത്രി 11മണിയോടെയാണ് പഴക്കം ചെന്ന വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്ന് വീണത്.നിർധന കുടുംബമായ ബിന്ദുവിന് ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടും സർക്കാർ നിർദ്ധേശിച്ച മാനദണ്ടങ്ങൾ ഇല്ലാത്തതിനാൽ മുൻഗണനാ പട്ടികയിൽ നിന്നും പുറത്താ
യിരുന്നു.വീട് പൂർണ്ണമായും തകർന്ന് വീഴുകയും വീട്ടുപകരണങ്ങൾ നശിക്കുകയും ചെയ്തതോടെ ഗതികേടിന്റെ നടുമുറ്റത്താണ് കുടുംബം.
No comments:
Post a Comment