ചാത്തന്നൂർ: എസ് എൻ ഡി പി
യോഗം ചാത്തന്നൂർ യൂണിയന്റെയും എറണാകുളം മുക്തി ഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന പ്രീ മാരിറ്റൽ കൗൺസിലിങ് ക്ലാസ്സ് 26,27 തീയതികളിൽ യൂണിയൻ ഹാളിൽ വച്ച് നടക്കുന്നു.യൂണിയൻ പ്രസിഡന്റ് ബി ബി ഗോപകുമാർ ക്ലാസ്സ് ഉദ്ഘാടനം ചെയ്യും.ഡോ. ശരത് ചന്ദ്രൻ, ബിബിൻ ഷാൻ (കോട്ടയം )എന്നിവർ ക്ലാസ്സ് നയിക്കും.
No comments:
Post a Comment