Thursday, 12 November 2026

പാരിപ്പള്ളി മെഡിക്കൽ കോളേജ് സംസ്ഥാനത്തെ മികച്ച മെഡിക്കൽ കോളേജാക്കി മാറ്റും - കെ.മുരളീധരൻ

 
പാരിപ്പള്ളി മെഡിക്കൽ കോളേജ് സംസ്ഥാനത്തെ  മികച്ച മെഡിക്കൽ 
 കോളേജാക്കി മാറ്റും - കെ.മുരളീധരൻ 

       
 
ആരോഗ്യ-കുടുംബക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ പറഞ്ഞു.പാരിപ്പള്ളി 
സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടപ്പാക്കിയ 
... മെഷീൻ എന്നിവ സ്ഥാപിച്ചത്.
 നിർദ്ധനരായ രോഗികൾ ഉൾ പ്പെടെയുള്ളവർ ആശ്രയിക്കുന്ന ഈ മെഡിക്കൽ കോളേജിൽ ഇത്തരം സംവിധാ ങ്ങൾ നടപ്പിലാക്കു...
...ന്നതിൻ്റെ ഫലമായി രോഗനിർണ്ണയശേഷി വർദ്ധിപ്പിക്കാനും hhb നടപടികൾ സ്വീകരിക്കുവാനും. മികച്ച പഠന ബി  വ.
...
 ....      .ഡോ.ലതാദേവി മുഖ്യപ്രഭാഷണം നടത്തി.
മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ
ഡോ. ഇന്ദു പി എസ് റിപ്പോർട്ട് അവതരിപ്പിച്ചു,മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയം
ഡയറക്ടർ ഡോ വിശ്വനാഥൻ കെ വി,
മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയം
ജോയിന്റ് ഡയറക്ടർ ഡോ മിനി എസ് എസ്,
സ്റ്റേറ്റ് ചീഫ് ലെയ്സൺ ഓഫീസർ
ഡോ ഷാജഹാൻ പി എസ്,
എൻ എച്ച് എം, കൊല്ലം ജില്ലാ പ്രോഗ്രാം മാനേജർ ഡോ എൽവിൻ ജോസ്,
അസോസിയേറ്റ് പ്രൊഫസർ & വകുപ്പ് മേധാവി, ട്രാൻഫ്യൂഷൻ മെഡിസിൻ വിഭാഗം
ഡോ.ദൃശ്യാ ഡി റ്റി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി സുശീലാ ദേവി,
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് എസ് വിജയൻ,
എച്ച് ഡി എസ് പ്രതിനിധികളായ 
 അബിൻ ആർ എസ്,
ശാലു. വി. ദാസ്, ഗീതകൃഷ്ണൻ, പ്രതീഷ്കുമാർ. വി, ലതമോഹൻദാസ്, വിനു മംഗലത്ത്, മെഡിക്കൽ സൂപ്രണ്ട് ഡോ.ആഷ കെ എസ് സ്വാഗതവും 
 റേഡിയോളജി വിഭാഗം മേധാവി ഡോ റീബാ ജോർജ്ജ് കൃതജ്ഞതയും പറഞ്ഞു 
ഫോട്ടോ : മന്ത്രി കെ. മുരളീധരൻ ഭദ്രദീപപ്രകാശനം നടത്തി ഉദ്ഘാടനം ചെയ്യുന്നു.

@ സംസ്ഥാനത്ത് പുതിയ 
നഴ്സിങ് കോളേജുകൾ തുടങ്ങും - കെ. മുരളീധരൻ 

ചാത്തന്നൂർ : സംസ്ഥാനത്തെ ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ വ്യക്തമായ ദിശാബോധമുള്ള നടപടികളാണ് സർക്കാർ  കൈക്കൊള്ളുന്നത്. അതിന്റെ ഭാഗമായി സംസ്ഥാനത്ത് പുതിയ നഴ്സിങ് കോളേജുകൾ ആരംഭിക്കാൻ സർക്കാർ  തീരുമാനിച്ചിരിക്കുകയാണ്. അതിനോടൊപ്പം തന്നെ നിലവിലുള്ള മെഡിക്കൽ കോളേജുകളിൽ കൂടുതൽ നഴ്സിങ് സീറ്റുകൾ വർധിപ്പിച്ച് നമ്മുടെ കുട്ടികൾക്ക് പഠന സൗകര്യം ഉറപ്പുവരുത്തും അതിനായി  നഴ്സിങ് കോളേജുകളുടെ ഹോസ്റ്റലുകൾ അടക്കം നവീകരിച്ച്, അവിടെ കൃത്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നമ്മുടെ വിദ്യാർത്ഥികൾക്ക് മികച്ച അന്തരീക്ഷത്തിൽ പഠിച്ചിറങ്ങാനുള്ള സാഹചര്യം നമ്മൾ ഉറപ്പാക്കുക തന്നെ ചെയ്യും.മെഡിക്കൽ കോളേജുകൾ അടക്കമുള്ള സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെയും മറ്റ് സ്റ്റാഫുകളുടെയും കുറവുണ്ട് അത് കൊണ്ട് തന്നെ സ്റ്റാഫ് പാറ്റേൺ കാലോചിതമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു അതിനായി ഡോക്ടർമാരുടെയും പാരമെഡിക്കൽ സ്റ്റാഫുകളുടെയും കുറവ് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

@ ശബരിമലയിൽ തീർത്ഥാകർക്കായി സർക്കാർ എല്ലാ സംവിധാനങ്ങളും ഒരുക്കുന്നുണ്ട് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ പദ്ധതികളും സമയബദ്ധിതമായി പൂർത്തിയാക്കി വരികയാണ് ഇനി തീർത്ഥാടനം കുറ്റമറ്റതാക്കി തീർക്കേണ്ടത് ദേവസ്വം ബോർഡിന്റെ ജോലിയാണ് എന്നും അദ്ദേഹം പറഞ്ഞു

No comments:

Post a Comment