മൂരി ലീഗേ... പോത്ത് ലീഗേ..
യു.ഡി.എഫി ലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിംലീഗിന്റെ കാര്യത്തിൽ, പാലത്തിന് പകരം തിരഞ്ഞെടുപ്പ് ചിഹ്നമായ കോണിയാണ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി കോൺഗ്രസ് മുന്നണിയിൽ ഉറച്ചു നിൽക്കു ന്ന മൂരിലീഗിന്റെ കോണിയിലും ചവിട്ടിക്കയറിയാണ് യു.ഡി.എഫ് 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20ൽ 18സീറ്റം തൂത്തുവാരിയതും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 102 സീറ്റോടെ അധികാരത്തിൽ വന്നതും. അഞ്ച് മന്ത്രിമാരുമായി കേരളത്തിലെ ഭരണചക്രം തിരിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന മൂരിലീഗിന് ലോക്സഭയിലും രാജ്യസഭയിലും എം.പിമാരുണ്ട്.
ഇതൊക്കെയാണെങ്കിലും മൂരിലീഗിനെ
ദേശീയ തലത്തിൽ ഉയർത്തിക്കാട്ടാൻ കോ ൺഗ്രസ്നേതൃത്വത്തിന് പേടിയാണ്.
.ബി.ജെ.പി പേടി തന്നെ കാരണം. വയനാട് പാർലമെന്റ് സീറ്റിൽ രാഹുൽ ഗാന്ധിയും, തുടർന്ന് പ്രിയങ്കാഗാന്ധിയും മത്സരിച്ചപ്പോൾ ഉപയോഗിച്ച മൂരിലീഗിന്റെ പച്ചക്കൊടിയാണ് പാകിസ്ഥാന്റെ കൊടിയായി ബി.ജെ.പി ഉത്തരേന്ത്യയിൽ പ്രചരിപ്പിച്ചത്. അതിനാൽ, വയനാട്ടിൽ രാഹുൽഗാന്ധി പങ്കെടുത്ത റാലിയിൽ മൂരിലീഗിന്റെ കൊടി ഒഴിവാക്കിയതായും കേട്ടു. വോട്ടർപട്ടിക ക്രമക്കേടിൻ്റെ പേരിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസ് നേതൃത്വത്തിൽ നടക്കുന്ന ഇന്ത്യ മുന്നണിയുടെ പ്രക്ഷോഭത്തിൽ മൂരിലീഗിനെ തഴയുന്നതും ബി.ജെ.പി യെ പേടിച്ചാണത്രെ.
രാഷ്ട്രപതിക്ക് നിവേദനം സമർപ്പിക്കാൻ അനുവാദം തേടിയുള്ള പ്രതിപക്ഷത്തി ന്റെ കത്തിൽ ലീഗ് നേതാവിന്റെ പേരില്ല. നിവേദനം സമർപ്പിക്കാൻ പോയ
സംഘത്തിൽ മൂരിലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീർ
ഉൾപ്പെട്ടിരുന്നെങ്കിലും, ആദ്യത്തെ കത്തിൽ പേരില്ലാതിരുന്നതിനാൽ രാഷ്ട്രപതിഭവനി ലേക്കുള്ള പ്രവേശനം തടഞ്ഞു. പിന്നീട്
ഡൽഹിയിൽ പ്രതിപക്ഷം നടത്തിയ മഹാറാലിയിൽ ലീഗുകാരും പങ്കെടുത്തതാണ്. പക്ഷേ, ലീഗിന്റെ ഒരു നേതാവിനെപ്പോലും പ്രസംഗത്തിന് ക്ഷണി ക്കാൻ ഗണ്ടികോൺഗ്രസും ആർജ്ജവം കാണിച്ചില്ല. 'കാര്യം കഴിയുമ്പോൾ കമ്മാളൻ പുറത്ത്..
NB: .പാലം കടക്കുവോളം നാരായണ,പാലം കടന്നാൽ പിന്നെ കൂരായണ'.
'
No comments:
Post a Comment