പരവൂർ : കലയ്‌ക്കോട് ഐശ്വര്യ പബ്ലിക് സ്കൂളിൽ ജന്മഭൂമി അമൃതം മലയാളം പദ്ധതിയ്ക്ക് തുടക്കമായി.ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് പത്രം സ്കൂൾ ലീഡർ
പ്രിനു ജോയിക്ക് കൈമാറി ഉത്ഘാടനം ചെയ്തു. സ്കൂൾ ചെയർപേഴ്സൺ ബിന്ദു.എൽ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ സഫീർഷാ, വൈസ് പ്രിൻസിപ്പൽ മിനി. എ. കെ,
ബിജെപി പരവൂർ മണ്ഡലം പ്രദീപ്. ജി. കുറുമണ്ഡൽ, ബിജെപി മണ്ഡലം കമ്മിറ്റി അംഗം അനിൽകുമാർ, ജന്മഭൂമി ഏജന്റ്
ഗോപാലകൃഷ്ണ കുറുപ്പ്, ലേഖകൻ
അരുൺസതീശൻ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: ബിജെപി വെസ്റ്റ് ജില്ലാപ്രസിഡന്റ് എസ്. പ്രശാന്ത്
സ്കൂൾ ലീഡർ
പ്രിനു ജോയിക്ക് കൈമാറി ഉത്ഘാടനം ചെയ്യുന്നു.
No comments:
Post a Comment