പരവൂർ: കലയ്ക്കോട് ഐശ്വര്യ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ ചെയർ പേഴ്സൺ ബിന്ദു. എൽ -ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
സ്കൂൾ യോഗാ ട്രെയ്നർ ശ്രീരേഖയോടൊപ്പം വിദ്യാർഥികളും അധ്യാപകരും യോഗ അഭ്യസിച്ചു.
അന്താരാഷ്ട്ര സംഗീത ദിനാഘോഷത്തിൻ്റെ ഭാഗമായി അഭിനവ് അജീഷ്, ഹരൻ എന്നീ വിദ്യാർഥികൾ ഗാനം ആലപിച്ചു.
വൈസ് പ്രിൻസിപ്പാൾ മിനി എ കെ
അധ്യാപിക ജിൻസി എന്നിവർ നേതൃത്വം നൽകി.
No comments:
Post a Comment