ക്രിസ്ത്യൻ വിഭാഗത്തിന് ഇപ്പോഴും കിട്ടാക്കനിയാണ് ഹിന്ദുവിന്റെ തന്ത്ര ശാസ്ത്രം.
കത്തിക്കണം പോലും .. !!
വേണം.. !
നമുക്കറിവില്ലാത്തവയെല്ലാം, നമുക്ക് താല്പര്യമില്ലാത്തവയെല്ലാം പെട്ടെന്നങ്ങ് കത്തിച്ചു കളഞ്ഞേക്കണം . ക്രിസ്ത്യൻ യുക്തിവാദി രണ്ടു ദിവസം മുൻപ് അരുളിയതാണ് തന്ത്രസമുച്ചയം കത്തിക്കണമത്രേ . കത്തിക്കലെന്തായാലും ഹിന്ദുവിനെ സംബന്ധിച്ച് പുത്തരിയൊന്നുമല്ല. മനുസ്മൃതി മുതൽ ഗീത വരെ ക്രിസ്ത്യൻ, മുസ്ലിം, കമ്യൂണിസ്റ് വാദികൾ കാലങ്ങളിലായി ചുട്ടെരിച്ചിട്ടുണ്ട്. ഇപ്പോഴത് തന്ത്ര സമുച്ചയത്തിന് നേർക്കാണ് എന്ന് മാത്രം . ഇന്നേവരെ ഇവരൊക്കെ വട്ടം കൂടി കത്തിച്ചവയുടെ മൂല്യമുയരുകയല്ലാതെ കുറഞ്ഞിട്ടില്ല. അത് കൊണ്ട് ധൈര്യമായങ്ങു കത്തിച്ചോ.. തന്ത്ര സമുച്ചയം കൂടുതൽ പേരിലേക്കെത്തിക്കോളും. അതുവഴി ശതാബ്ദങ്ങൾക്കു മുൻപുണ്ടായിരുന്ന വാസ്തു വിസ്മയങ്ങളും മറ്റും അറിയാനാകും.
എന്തു കൊണ്ട് ഇവർ തന്ത്ര ശാസ്ത്രത്തിനു നേരെ തിരിഞ്ഞു?
കാരണം ലോകത്തു ഒരു ക്രിസ്ത്യൻ, മുസ്ലിം പള്ളികളിൽ പേരിനു ഒരു മിനിറ്റ് പോലും ദൈവ സാന്നിത്യം ഇല്ല. അത് ക്രിസ്ത്യൻ, മുസ്ലിം മത നേതൃത്തിനു അറിയാം. അതിനാണ് ഞായർ, വെള്ളി ദിവസങ്ങളിൽ ഈ സമുദായക്കാർ മാനസിക രോഗികളെ ഹിപ്നോട്ടിസ് ചെയ്തു തൃപ്തിപെടുത്തുന്നത് പോലെയാണ് ഈ പള്ളികളിൽ നടക്കുന്നത്. ഏത് കെട്ടിടത്തിലും ദൈവാംശം ലഭിക്കണമെങ്കിൽ തന്ത്ര ശാസ്ത്രം ആവശ്യമാണ്. ഈ ശാസ്ത്രം ഹിന്ദുവിന് മാത്രമേ വശമുള്ളു. ഈ ക്രിസ്ത്യൻ, മുസ്ലിം വിഭാഗം 10 വർഷം മുൻപ് വരെയും ആയുർവേദ ശാസ്ത്രം, യോഗ ശാസ്ത്രം എന്നിവയെ അപമാനിച്ചു തകർക്കാൻ പരമാവധി ശ്രമിച്ചു. അപ്പോഴാണ് അറിയുന്നത് ബുദ്ധിയുള്ള ക്രിസ്ത്യൻ, മുസ്ലിം രാജ്യങ്ങൾ ഹിന്ദുത്വം രണ്ടു കൈ നീട്ടി സ്വീകരിക്കുന്നത് ഞെട്ടലോടെ ഇവർ അറിഞ്ഞു. അപ്പോൾ ഇവരും കളം മാറ്റി ചവിട്ടി. യോഗ, ആയുർവേദ ഇവ എങ്ങനെ മതേതരം ആക്കും എന്നാണ് ഇവർ ഇപ്പോൾ ശ്രമിക്കുന്നത്. കാരണം ഇപ്പോഴും ഇവർക്ക് ഹിന്ദു തത്വങ്ങളെ അംഗീകരിക്കാനുള്ള ബുദ്ധിമുട്ട് ആണ്.
ആയുർവേദ ശാസ്ത്രം, യോഗ ശാസ്ത്രം
കൂടുതൽ ജനങ്ങളിൽ എത്തിക്കുന്നതിന്റ ഭാഗമായാണ് ക്രിസ്ത്യൻ, മുസ്ലിം വിഭാഗത്തെ കൂടി ഈ ശാസ്ത്രം പഠിപ്പിച്ചു. അപ്പോഴും ഇവർ ഇതിനെ എതിർത്തു കൊണ്ട് പഠിച്ചു ആയുർവേദ ഡോക്ടർ ആയി. എന്നാൽ ആയുർവേദ ചികിത്സയിലെ മേന്മയാണ്
ഒരേ രോഗത്തിന് 10 പേർ ചികിത്സാക്കു വന്നാൽ ആവശ്യമെങ്കിൽ 10 വ്യത്യസ്ത മരുന്നായിരിക്കും കൊടുക്കുക. അത് ആയുർവേദ വൈദ്യർക്ക് മാത്രമേ ആ രീതി അറിയുള്ളൂ. കോളേജിൽ പഠിച്ച ആയുർവേദ ഡോക്ടർക്ക് അത് വശമില്ല. അപ്പോൾ ഇവർ കുറ്റപ്പെടുത്തും. കാരണം ഇവർ ഇപ്പോഴും ആയുവേദം എന്താണെന്നു പഠിച്ചിട്ടില്ല. 3000
വർഷം മുൻപ് വേദന ഇല്ലാതെ plastic surgery ശസ്ത്രക്രിയ ചെയ്ത ശാസ്ത്രമാണ് ആയുർവ്വേദം.
അത് പോലെയാണ് ഈ തന്ത്ര ശാസ്ത്രം.
ആയുർവ്വേദം, യോഗശാസ്ത്രം പോലെ ഒരു ക്രിസ്ത്യൻ, മുസ്ലിം വിഭാഗത്തിന് ഇപ്പോഴും അന്യമാണ് തന്ത്ര ശാസ്ത്രം. ഈ ശാസ്ത്രം ഇത് വരെ ലോകത്തു ഒരു ക്രിസ്ത്യൻ, മുസ്ലിം വ്യക്തിക്ക് പഠിക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ അവരുടെ പള്ളികൾ ഇപ്പോഴും വെറും സിമെന്റ് കെട്ടിടമായി അവശേഷിക്കുന്നു. അത് കൊണ്ട് ചില അപവാദം ഇവർ എപ്പോഴും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു തന്ത്ര ശാസ്ത്രത്തിനു എതിരായി.
"യഥാ പിണ്ഡേ തഥാ ബ്രഹ്മാണ്ഡേ"
എന്ന വിധി പ്രകാരം ,
ഈ ബ്രഹ്മാണ്ഡത്തിന്റെ തന്നെ ഒരു miniature ആണത്രേ ക്ഷേത്രങ്ങൾ ഈ ബ്രഹ്മാണ്ഡത്തിലെന്തെല്ലാമുണ്ടോ , അവയെല്ലാം തന്നെ പ്രതീകാത്മകമായി, ക്ഷേത്രമതിൽക്കെട്ടിനകത്തുണ്ടായിരിക്കുമത്രേ. അതുകൊണ്ടു തന്നെ ഓരോ വ്യക്തിയുടെയും miniature കൂടിയാണ് ക്ഷേത്രങ്ങൾ. ഈ ക്ഷേത്രത്തിനുള്ളിൽ പ്രതിഷ്ഠിക്കുന്നത് വിഗ്രഹങ്ങളെയാണ്. ഗ്രഹമെന്നാൽ ആകർഷിക്കുന്നത് എന്നർത്ഥമെങ്കിൽ, വിഗ്രഹമെന്നാൽ പ്രസരിപ്പിക്കുന്നത് എന്നർത്ഥം കാണാം. വിഗ്രഹങ്ങൾ , ഗ്രഹങ്ങളിൽ നിന്നും ഊർജത്തെ വലിച്ചെടുത്ത് പുറത്തേക്ക് പ്രസരിപ്പിക്കുന്നു എന്നാണ് ശാസ്ത്ര വിധി. ക്ഷേത്രങ്ങളുടെ നിർമാണ രീതിക്കും , ചടങ്ങുകൾക്കും അങ്ങേയറ്റം ശാസ്ത്രീയമായ അടിത്തറയുണ്ട്. നിരവധി ആഗമങ്ങളിലൂടെയും തന്ത്രങ്ങളിലൂടെയും അത് സുവ്യക്തമായി വിവരിച്ചിരിക്കുന്നു. ഭൂമികുലുക്കത്തെ പോലും അതിജീവിക്കുവാനുള്ള ശക്തി ക്ഷേത്രങ്ങൾക്കുണ്ടെങ്കിൽ, അത് പൂർവികരുടെ വാസ്തു വൈഭവത്തെയാണ് കാണിക്കുന്നത്. അടിസ്ഥാന ശില മുതൽ ഗോപുരം വരെ, പുറമെയുള്ള കൊത്തുപണികൾ മുതൽ വിഗ്രഹം വരെ അതിസൂക്ഷ്മമായ കണക്കുകളാണ്. തെല്ലൊന്നു പിഴച്ചാൽ , എത്ര വലുതായുയർത്തിയ ക്ഷേത്രമായാലും ഉപയോഗശൂന്യമായിപോകും. അടിമുടി മാറ്റിപ്പണിയേണ്ടി വരും. അവ വെറും കെട്ടിടങ്ങളല്ല.. ഊർജ്ജ കേന്ദ്രങ്ങളാണ്. കൊടിമരം വെറുതെയൊരിടത്ത് കൊണ്ടുപോയി നാട്ടുകയല്ല.. ക്രിസ്ത്യൻ പള്ളികളുടെ മുന്നിൽ കൊടിമരം നാട്ടി വെച്ചിരിക്കുന്നത് കാണാം. അത് എന്തിനെന്നു ചോദിച്ചാൽ ക്രിസ്ത്യൻ പള്ളി അധികാരികൾ വരെ വായ പിളർക്കും. അവർ പറയും ഹിന്ദു ക്ഷേത്രത്തിന്റെ മുന്നിൽ ഉള്ളത് കൊണ്ട് ഞങ്ങളും വച്ചു. ഈ കണക്കും വെച്ച് ക്ഷേത്രത്തെ അളക്കാനിറങ്ങരുത്. ഒരു പഴഞ്ചൊല്ലോർമ്മ വരുന്നത്,
ഇപ്പോഴും നശിച്ചിട്ടില്ലാത്ത ആ സഹിഷ്ണുതയുടെ പേരിൽ പുറത്ത് പറയുന്നില്ല.
ക്ഷേത്ര ശാന്തിക്കരെ തകർക്കാൻ ക്രിസ്ത്യൻ, മുസ്ലിം ഇപ്പോൾ ഉപയോഗിക്കുന്നത് ഹിന്ദുക്കളായ കമ്മ്യൂണിസ്റ്റ്കാരെയാണ് . അവർ 'ശാന്തി'ക്കാരാകുന്നത്, ഒരു ബ്രഹ്മാണ്ഡത്തെ മുഴുവനൊരു ചിമിഴിലൊതുക്കി, പൂജിച്ച്, സന്തോഷിപ്പിച്ച്, ആ ശക്തിയോടു ഈ ലോകത്തെ മുഴുവൻ പരിപാലിക്കുവാനപേക്ഷിക്കുന്നവരായതു കൊണ്ടാണ്. സമയബന്ധിതമാണ് എല്ലാ പൂജാവിധികളും. അതി കർക്കശമായി സമയബന്ധിതരാണ് ഇക്കൂട്ടർ. ദേഹശുദ്ധി മനഃശുദ്ധി വാൿശുദ്ധി ഇവയെല്ലാം നിര്ബന്ധമാണ്. തെറ്റിയാൽ പണി കിട്ടും. ഓരോ പൂജകളിലും സ്വന്തം മനസ്സുകൂടി അതിലേക്ക് മേളിക്കേണ്ടത് ആവശ്യമാണ്. ഇടുങ്ങിയ ശ്രീകോവിലിൽ, കത്തിച്ചു വെച്ച വിളക്കുകളുടെയും മറ്റും ചൂടിൽ പോലും, ഏകാഗ്രചിത്തരായാണ് പൂജാവിധികൾ നടത്തുന്നത് . അതെ, അതെന്നെ , ഈ പരദൂഷണം പോലെ അത്ര എളുപ്പമൊന്നുമല്ല ഈ ശാന്തി പണിന്ന് ഒന്ന്ചുരുക്കി പറഞ്ഞതാണ്.
ക്ഷയാത് ത്രായതേ ഇതി ക്ഷേത്ര ! എന്നാണു പ്രമാണം !
നാശത്തിൽ നിന്നും കര കേറ്റുന്നവയാണ് ക്ഷേത്രങ്ങൾ. ക്ഷേത്രങ്ങൾ ആധ്യാത്മിക കേന്ദ്രങ്ങളാകുന്നതിനോടൊപ്പം സാമൂഹിക, സേവന, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ , നഗരവൽക്കരണ കേന്ദ്രങ്ങൾ കൂടിയായിരുന്നു.
ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള ഉത്സവങ്ങളിലും മറ്റും ജനങ്ങൾ പങ്കെടുക്കുന്നതിലൂടെ സാമൂഹികമായ അടിത്തറ ബലവത്തായിരുന്നു. ക്ഷേത്രങ്ങളിലൂടെ വിദ്യാലയങ്ങളും പാഠശാലകളും നടന്നിരുന്നു. സാംസ്കാരിക മേഖലയിൽ നോക്കിയാൽ , ഭാരതത്തെ കലകളുടെ രാജ്യമാക്കിയുയർത്തിയത് ക്ഷേത്രങ്ങൾ മാത്രമാണ്. അധിനിവേശത്തിനു മുൻപ്ഇവിടെ പിറവിയെടുത്ത ഓരോ കലാരൂപങ്ങൾക്കും ക്ഷേത്രവുമായി ബന്ധപ്പെട്ട ചരിത്രമാണുള്ളത്.
അത് കൊണ്ടാണ്, വന്നു കേറിയ ക്രിസ്ത്യൻ, മുസ്ലിം അധിനിവേശക്കാർ ഇവിടെയുള്ള ക്ഷേത്രങ്ങളാദ്യം നശിപ്പിച്ചത്. ആദ്യം വന്ന മുസ്ലിം കൂട്ടർ ഹിന്ദു തത്വ വിരോധം കൊണ്ട് മ നശിപ്പിച്ചു. മതപരമായ ചിന്തയിൽ വെറും സങ്കുചിതരായിരുന്ന അവർ ഇക്കാര്യത്തെപ്പറ്റിയൊന്നും ചിന്തിച്ചിരുന്നില്ല. എന്നാൽ, പിന്നീട് വന്ന ക്രിസ്ത്യൻ വിഭാഗത്തിന് കുരുട്ടു ബുദ്ധി കൂടുതലുണ്ടായിരുന്നു. ഭാരതത്തെ ചേർത്തുകോർത്തു നിർത്തുന്ന ഘടകത്തിലൊന്നു ക്ഷേത്രങ്ങളാണെന്ന് മനസ്സിലാക്കിയ അവർ അവ പിടിച്ചടക്കി, സഹായിക്കുകയെന്ന വ്യാജേന, കൗശലപൂർവ്വം അവയുടെ ഭരണ സാരഥ്യമേറ്റെടുത്തു. ബ്രിട്ടീഷുകാരന്റെ ആ വിതയുടെ ഫലമാണ് നാമിന്നു ചുറ്റും കാണുന്നവയെല്ലാം.
രാജഭരണകാലത്ത് ,ക്ഷേത്രത്തിന്റെ നടത്തിപ്പ് രാജാവിന്റെ ഉത്തരവാദിത്വമായിരുന്നു. ക്ഷേത്രത്തിനു വന്നു ചേരുന്ന ഓരോ ആപത്തുകളും ഇല്ലാതാക്കേണ്ടത് രാജാവിന്റെ കടമയായിരുന്നു. ഭരണത്തിൽ, ഒരു രാജാവ്, ക്ഷേത്ര ദേവതയുടെ പ്രതിനിധി മാത്രമായിരുന്നു. ക്ഷേത്രത്തിൽആപത്തുണ്ടായാൽ, ദുർനിമിത്തങ്ങളുണ്ടായാൽ, അത് വഴി രാജാവിനും പ്രജകൾക്കും ആപത്തുകളുണ്ടാകുമെന്നു ആഗമങ്ങൾ വിധിക്കുന്നു. ഇന്നിപ്പോൾ, ജനാധിപത്യമാണ് എന്നൊക്കെയാണ് പറയുന്നത്. ആ നിലയ്ക്ക് മുഖ്യമന്ത്രിയും ജനങ്ങളുമാണ് രാജാവിന്റെ സ്ഥാനത്ത് . ക്ഷേത്ര നിയമങ്ങൾ തെറ്റിക്കുന്നവരും , ക്ഷേത്രത്തെ വക വെക്കാത്തവരും ധാർഷ്ട്യം അടിച്ചേൽപ്പിക്കുന്നവരും ക്ഷേത്ര ദേവതയെയാണ് നിന്ദിക്കുന്നത്. ദുർനിമിത്തങ്ങളും പ്രകൃതിക്ഷോഭങ്ങളും ക്ഷാമവും പരിണിത ഫലം.
ആ ഫലം കുറച്ചേറെയായി അനുഭവിക്കുന്നു. ഇനിയുമെന്തൊക്കെ വന്നു ചേരുമെന്ന് കണ്ടറിയേണ്ടതാണ്. ഭഗവാന് നിരപരാധികളുമായെന്ത് കണക്ക് എന്നൊന്നും ചോദിക്കരുത്. ഞാനും നിങ്ങളും ഈ ദുരവസ്ഥക്ക് ഉത്തരവാദികളാണ്. നാമെപ്പോഴും വൈകി പ്രതികരിക്കുന്നവരാണല്ലോ.. ഹിന്ദുവിന്റെ സഹിഷ്ണുതയാണത്രെ കാരണം.
അല്ല !! ഈ നല്ല പേരിപ്പോ എവിടെപ്പോയി? ഒരു ഹിന്ദു സമൂഹം മുഴുവൻ വർഗീയവാദികളായില്ലേ?
എങ്ങനെയായി? ക്ഷേത്ര നിയമം പാലിക്കണം എന്നാവശ്യപ്പെട്ടത് കൊണ്ട് നാം വർഗീയ വാദി !!
ഭാരതത്തിലെ തദ്ദേശീയരായ ഹിന്ദുവിന്റെ പുസ്തകങ്ങളെ കത്തിക്കാനാഹ്വാനം നടത്തിയവർ മാനുഷിക വാദികളാണ് ത്രേ . നമുക്കൊരു കാര്യം ചെയ്യാം കത്തിക്കാൻ വരുന്നവർക്ക് എളുപ്പത്തിനായി തന്ത്രസമുച്ചയം മുന്പിലേക്കിട്ടു കൊടുക്കാം . എന്നിട്ട് കെട്ടും കെട്ടി നേരെ വടക്കോട്ടു വെച്ച് പിടിക്കാം.. അല്ലെങ്കിൽ വേണ്ട, അറബിക്കടൽ അടുത്താണല്ലോ .. അതുമൊരു നല്ല പോംവഴിയാണ്.. രണ്ടായാലും പലായനമാണ് വിധി ! അല്ലെങ്കിൽ സത്വമില്ലാതെയുള്ള , ജീവച്ഛവങ്ങളായുള്ള അതിജീവനം.. രണ്ടാലൊന്ന്... തീരുമാനിച്ച പറ്റൂ.. അല്ലെങ്കിൽ അറബിക്കടലാണ് പഥ്യം.
ഓർക്കുക ഹിന്ദുവിന്റെ അഹങ്കാരവും,
അഭിമാനവുമാണ് തന്ത്ര ശാസ്ത്രം. അതിനാൽ
ഹിന്ദു സുഹൃത്തുക്കളെ എഴുന്നേൽക്കൂ.. ഉണരൂ.
No comments:
Post a Comment