Friday, 28 February 2014

ഗണേശ മന്ത്രങ്ങള്‍


ഗണേശ മന്ത്രങ്ങള്‍
----------------------------
1. ഓം ഗണേശായ നമഃ
2. ഓം ഏകദന്തായ നമഃ
3. ഓം ഹേരംബായ നമഃ
4. ഓം വിഘ്‌നായകായ നമഃ
5. ഓം ലംബോദരായ നമഃ
6. ഓം ശൂര്‍പ്പകര്‍ണ്ണായ നമഃ
7. ഓം ഗജവക്ത്രായ നമഃ
8. ഓം ഗുഹാഗ്രജായ നമഃ

ഈ നാമങ്ങള്‍ ഓര്‍മ്മിക്കാനുള്ള പദ്യംകൂടി കുറിക്കാം.
ഗണേശമേകദന്തം ഗൃഹരംബം വിഘ്‌നായകം
ലംബോദരം ശൂര്‍പ്പകര്‍ണ്ണം ഗജവക്ത്രം ഗുഹാഗ്രജം
അര്‍ത്ഥം ഗ്രഹിച്ച് മന്ത്രം ജപിക്കുന്നതാണ് ഉത്തമമായിട്ടുള്ളത്. അതുകൊണ്ട് ഓരോ നാമത്തിന്റേയും അര്‍ത്ഥം കൂടി ചുരുക്കത്തില്‍ പ്രതിപാദിക്കാം.

1. ഗണേശായ നമഃ
ജ്ഞാനാര്‍ത്ഥവാചകമോ ഗശ്ചണശ്ച നിര്‍വാണവാചകഃ
തയോരീശം പരം ബ്രഹ്മ ഗണേശം പ്രണമാമൃഹം
‘ഗജ്ഞാനാര്‍ത്ഥത്തേയും ‘ണ’ മോക്ഷത്തേയും വചിക്കുന്നു. അതിനു രണ്ടിനുമീശനാണ് ഗണേശന്‍. ജ്ഞാനത്തേയും മോക്ഷത്തേയും നല്‍കാന്‍ കഴിവുള്ളവന്‍.

2. ഏകദന്തായ നമഃ
ഏകശബ്ദഃ പ്രധാനാര്‍ത്ഥോ ദന്തശ്ച ബലവാചകഃ
ബലം പ്രധാനം സര്‍വ്വസ്മാദേകദന്തം നമാമൃഹം,
ഏകമായ പ്രധാനമായ, എല്ലാത്തിലുമുപരിയായ ദന്തത്തോടു ബലത്തോടുകൂടിയവന്‍,

3. ഹേരംബായ നമഃ
ദീനാര്‍ത്ഥവാചകോ ഹേശ്ച രംബഃ ചാലകവാചകഃ
പാലകം ദീനലോകാനാം ഹേരംബം പ്രണമാമൃഹം
ദീനന്‍ എന്നര്‍ത്ഥത്തെ കുറിക്കുന്നു ‘ഹേ!’ എന്ന ശബ്ദം, ‘രംബഃ’ എന്നതിനു പാലകന്‍ എന്നര്‍ത്ഥം, ദീനന്മാരെ രക്ഷിക്കുന്നവന്‍ എന്ന് ഹേരംബപദത്തിന് അര്‍ത്ഥമാണ്.

4. വിഘ്‌നനായകായ നമഃ
വിപത്തിവാചകോ വിഘ്‌നോ നായകഃ ഖണ്ഡനാര്‍ത്ഥകഃ
വിപത് ഖണ്ഡനകാരം തം പ്രണമേ വിഘ്‌നനായകം.
വിഘ്‌നം എന്നാല്‍ വിപത്ത്, നായകന്‍ എന്നാല്‍ ഖണ്ഡിക്കുന്നവന്‍ (നശിപ്പിക്കുവാന്‍) ആപത്തുകളെ ധ്വാസിക്കുന്നവന്‍. വിഘ്‌നനായകന്‍.

5. ലംബോദരായ നമഃ
വിഷ്ണുദത്തൈശ്ചനൈവേദൈ്യയ്യസ്യ ലംബം പുരോദരം പിത്രാ ദത്തൈശ്ച വിവിധൈര്‍വന്ദേ ലംബോദരം ച തം.
വിഷ്ണവും ശിവനും പ്രസാദമായി അര്‍പ്പിച്ച നൈവേദ്യവിഭവങ്ങളെ കണക്കിലധികം ഭക്ഷിച്ചതുകൊണ്ട് ലംഭമായ ഉദരത്തോടു (കുടവയറോടു) കൂടിയവന്‍,

6. ശൂര്‍പ്പകര്‍ണ്ണായ നമഃ
ശൂര്‍പ്പാകാരൌ ചയത് കര്‍ണ്ണൗ വിഘ്‌നവാരണകാരകൗ സമ്പദൗ ജ്ഞാനരൂപൗ ച ശൂര്‍പ്പകര്‍ണ്ണം നമാമൃഹം.
ഗണപതിയുടെ ചെവികള്‍ മുറം (ശൂര്‍പ്പം) പോലെയുള്ളവയും വിഘ്‌നങ്ങളെ തടുക്കുന്നവയുമാണ്. അവ സമ്പത്തു നല്‍കുന്നവയും ജ്ഞാനസ്വരൂപങ്ങളുമാകുന്നു.

7. ഗജവക്ത്രായ നമഃ
വിഷ്ണുപ്രസാദം മുനിനാ ദത്തം യന്മൂര്‍ദ്ധ്‌നി പുഷ്പകം
തം ഗജേന്ദ്രമുഖം കാന്തം ഗജവക്ത്രം നമാമൃഹം
ഐരാവതത്തില്‍ കയറിസഞ്ചരിച്ചുകൊണ്ടിരുന്ന ഇന്ദ്രനു ദുര്‍വാസാവ് വിഷ്ണുപ്രസാദമായി ലഭിച്ച പാരിജാതം കാഴ്ച വച്ചു. ഗര്‍വ്വിഷ്ഠനായ ഇന്ദ്രന്‍ അതു ഐരാവതത്തിന്റെ മസ്തകത്തില്‍ നിക്ഷേപിച്ചു. പാരിജാതസഹചാരിണിയായ ലക്ഷ്മിദേവി ഐരാവതിശിരസ്സില്‍ അതോടൊപ്പം വാസമുറപ്പിച്ചു. ആ പാരമ്പര്യക്രമത്തില്‍ ഗജസന്തതികള്‍ക്ക് പാരിജാതചൂഡത്വം ലഭിക്കുകുയം ചെയ്തു. ഉത്തമഗജങ്ങളുടെ മസ്തകത്തില്‍ പാരിജാതമുണ്ടെന്നാണ് വിശ്വാസം. ഈ ദിവ്യവൈഭത്തിന്റെ സൂചകമാണ് ഗണപതിക്ക് ഗജമുഖത്വം കല്പിക്കപ്പെട്ടിരിക്കുന്നത്.

8. ഗുഹാഗ്രജായ നമഃ
ഗുഹസ്യാഗ്രേ ച ജാതോ യമാവിര്‍ഭൂതോ ഹരാലയേ
വന്ദേ ഗുഹാഗ്രജം ദേവം സര്‍വദേവാഗ്രപൂജിതം.
സുബ്രഹ്മണ്യന്റെ ജ്യോഷ്ഠനായതുകൊണ്ട് ഗുഹാഗ്രജനായി. മാത്രമല്ല എല്ലാ ദേവപൂജകളിലും അഗ്രപൂജയുള്ളവനുമാണ് ഗണപതി.
ഈ മന്ത്രത്തിന്റെ ഫലശ്രുതിയും മഹാവിഷ്ണു ദേവിയെ പറഞ്ഞു കേള്‍പ്പിക്കുന്നുണ്ട്.

‘പുത്രാഭിധാനം ദേവേഷു പശ്യ വത്സേ! വരാനനേ!
ഏകദന്ത ഇതിഖ്യാതം സര്‍വദേവനസ്‌കൃതം
പുത്രനാമാഷ്ടകം സ്‌ത്രോത്രം സാമവേദോക്തിമീശ്വരീ!
തൃണുഷ്വാവഹിതം മാതഃ! സര്‍വിഘ്‌നഹരം പരം.”

സര്‍വവിഘ്‌നങ്ങളേയും ഹരിച്ച് സര്‍വസമ്പത്തുകളേയും തരുന്ന ഈ മന്ത്രം പതിവായി ജപിക്കുന്നതില്‍ ഭക്തജനങ്ങള്‍ താല്പര്യം പ്രദര്‍ശിപ്പിക്കേണ്ടതാണ്. മന്ത്രജപത്തിനു മുമ്പ് മഹാഗണപതിയുടെ ഒരു ധ്യാനാശ്ലോകം ചൊല്ലി ആ രൂപധ്യാനത്തോടുകൂടി മന്ത്രോച്ഛാരണം ചെയ്യുവാന്‍ ശ്രദ്ധിക്കണം. വിഘ്‌നനിവാരണവും അഭീഷ്ടലാഭവും കൈവന്നുകൂടുമെന്നു പൂര്‍ണ്ണമായി വിശ്വസിക്കുക.

ശ്രീ ഗണേശാഷ്ടോത്തര ശതനാമാവലി


ശ്രീ ഗണേശാഷ്ടോത്തര ശതനാമാവലി
ഓം ഗജാനനായ നമഃ
ഓം ഗണാദ്ധ്യക്ഷായ നമഃ
ഓം വിഘ്നരാജായ നമഃ
ഓം വിനായകായ നമഃ
ഓം ദ്വൈമാതുരായ നമഃ
ഓം സുമുഖായ നമഃ
ഓം പ്രമുഖായ നമഃ
ഓം സന്മുഖായ നമഃ
ഓം കൃത്തിനേ നമഃ
ഓം ജ്ഞാനദീപായ നമഃ
ഓം സുഖനിധയേ നമഃ
ഓം സുരാദ്ധ്യക്ഷായ നമഃ
ഓം സുരാരിഭിദേ നമഃ
ഓം മഹാഗണപതയേ നമഃ
ഓം മാന്യായ നമഃ
ഓം മഹന്മാന്യായ നമഃ
ഓം മൃഡാത്മജായ നമഃ
ഓം പുരാണായ നമഃ
ഓം പുരുഷായ നമഃ
ഓം പൂഷണേ നമഃ
ഓം പുഷ്കരിണേ നമഃ
ഓം പുണ്യകൃതേ നമഃ
ഓം അഗ്രഗണ്യായ നമഃ
ഓം അഗ്രപൂജ്യായ നമഃ
ഓം അഗ്രഗാമിനേ നമഃ
ഓം മന്ത്രകൃതേ നമഃ
ഓം ചാമീകരപ്രഭായ നമഃ
ഓം സര്വ്വസ്മൈ നമഃ
ഓം സര്വ്വോപാസ്യായ നമഃ
ഓം സര്വ്വകര്ത്രേ നമഃ
ഓം സര്വ്വനേത്രേ നമഃ
ഓം സവ്വസിദ്ധിപ്രദായ നമഃ
ഓം സവ്വസിദ്ധായ നമഃ
ഓം സര്വ്വവന്ദ്യായ നമഃ
ഓം മഹാകാളായ നമഃ
ഓം മഹാബലായ നമഃ
ഓം ഹേരംബായ നമഃ
ഓം ലംബജഠരായ നമഃ
ഓം ഹ്രസ്വഗ്രീവായ നമഃ
ഓം മഹോദരായ നമഃ
ഓം മദോത്ക്കടായ നമഃ
ഓം മഹാവീരായ നമഃ
ഓം മന്ത്രിണേ നമഃ
ഓം മംഗളദായേ നമഃ
ഓം പ്രമദാര്ച്യായ നമഃ
ഓം പ്രാജ്ഞായ നമഃ
ഓം പ്രമോദരായ നമഃ
ഓം മോദകപ്രിയായ നമഃ
ഓം ധൃതിമതേ നമഃ
ഓം മതിമതേ നമഃ
ഓം കാമിനേ നമഃ
ഓം കപിത്ഥപ്രിയായ നമഃ
ഓം ബ്രഹ്മചാരിണേ നമഃ
ഓം ബ്രഹ്മരൂപിണേ നമഃ
ഓം ബ്രഹ്മവിടേ നമഃ
ഓം ബ്രഹ്മവന്ദിതായ നമഃ
ഓം ജിഷ്ണവേ നമഃ
ഓം വിഷ്ണുപ്രിയായ നമഃ
ഓം ഭക്തജീവിതായ നമഃ
ഓം ജിതമന്മഥായ നമഃ
ഓം ഐശ്വര്യദായ നമഃ
ഓം ഗ്രഹജ്യായസേ നമഃ
ഓം സിദ്ധസേവിതായ നമഃ
ഓം വിഘ്നഹര്ത്ത്രേ നമഃ
ഓം വിഘ്നകര്ത്രേ നമഃ
ഓം വിശ്വനേത്രേ നമഃ
ഓം വിരാജേ നമഃ
ഓം സ്വരാജേ നമഃ
ഓം ശ്രീപതയേ നമഃ
ഓം വാക്പതയേ നമഃ
ഓം ശ്രീമതേ നമഃ
ഓം ശൃങ്ഗാരിണേ നമഃ
ഓം ശ്രിതവത്സലായ നമഃ
ഓം ശിവപ്രിയായ നമഃ
ഓം ശീഘ്രകാരിണേ നമഃ
ഓം ശാശ്വതായ നമഃ
ഓം ശിവനന്ദനായ നമഃ
ഓം ബലോദ്ധതായ നമഃ
ഓം ഭക്തനിധയേ നമഃ
ഓം ഭാവഗമ്യായ നമഃ
ഓം ഭവാത്മജായ നമഃ
ഓം മഹതേ നമഃ
ഓം മംഗളദായിനേ നമഃ
ഓം മഹേശായ നമഃ
ഓം മഹിതായ നമഃ
ഓം സത്യധര്മ്മിണേ നമഃ
ഓം സതാധാരായ നമഃ
ഓം സത്യായ നമഃ
ഓം സത്യപരാക്രമായ നമഃ
ഓം ശുഭാങ്ങായ നമഃ
ഓം ശുഭ്രദന്തായ നമഃ
ഓം ശുഭദായ നമഃ
ഓം ശുഭവിഗ്രഹായ നമഃ
ഓം പഞ്ചപാതകനാശിനേ നമഃ
ഓം പാര്വതീപ്രിയനന്ദനായ നമഃ
ഓം വിശ്വേശായ നമഃ
ഓം വിബുധാരാദ്ധ്യപദായ നമഃ
ഓം വീരവരാഗ്രജായ നമഃ
ഓം കുമാരഗുരുവന്ദ്യായ നമഃ
ഓം കുഞ്ജരാസുരഭഞ്ജനായ നമഃ
ഓം വല്ലഭാവല്ലഭായ നമഃ
ഓം വരാഭയ കരാംബുജായ നമഃ
ഓം സുധാകലശഹസ്തായ നമഃ
ഓം സുധാകരകലാധരായ നമഃ
ഓം പഞ്ചഹസ്തായ നമഃ
ഓം പ്രധാനേശായ നമഃ
ഓം പുരാതനായ നമഃ
ഓം വരസിദ്ധിവിനായകായ നമഃ
ഇതി ശ്രീ ഗണേശാഷ്ടോത്തര
ശതനാമാവലി സമാപ്തം

Tuesday, 25 February 2014

മിസ്റ്റര്‍ മണി ശങ്കര്‍ അയ്യര്‍.....അയ്യരെ നിങളുടെ അറിവിലേക്ക്............



മിസ്റ്റര്‍ മണി ശങ്കര്‍ അയ്യര്‍.....അയ്യരെ നിങളുടെ അറിവിലേക്ക്............

ബ്രാഹ്മണ്യം ബ്രഹ്മസിദ്ധമല്ല കര്‍മ്മസിന്ധമാണ് എന്നു ആദ്യമേ പറയുന്നു.....കാരണം അയ്യര്‍ ആയി ജനിച്ചത്‌ കൊണ്ട് ബ്രാഹ്മണന്‍ ആവണമെന്നില്ല...എന്നാണു ഇ ചാത്തന്നൂര്‍ കാരന്ടെ അറിവ്....അപ്പോള്‍ പിന്നെ തുടങ്ങാം എല്ലെ.....ചായ വിറ്റ്‌ നടന്ന ആ പാവം പയ്യന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആകുന്നതും സ്വപനം കണ്ടാണ്‌ ഞാന്‍ ഇ ചാത്തന്നൂര്‍കാരന്‍ ഉറങ്ങുന്നതും ഉണരുന്നതും

കഷ്ടപ്പാടുകളുടെ തീച്ചൂളയില്‍നിന്നും പൊന്തിവന്ന ഒരു പൊന്‍ താരകമാണ്‌ മോദിജി.....

മോദിയെ ചായക്കച്ചവടക്കാരന്‍ എന്ന്‌ അവഹേളിച്ച മണി ശങ്കര്‍ അയ്യര്‍ ഒരു ചിമ്മിനി വിളക്ക്‌ കത്തിക്കുവാനുള്ള കഴിവില്ലാതെ തെരുവുവിളക്കിന്റെ ചുവട്ടിലിരുന്ന്‌ വായിച്ചു പഠിച്ച ഗോപാലകൃഷ്ണ ഗോഖലെക്കുറിച്ചു കേട്ടിട്ടുണ്ടോ??????????

കടത്തുകൂലിക്ക്‌ കാശില്ലാതെ ഗംഗാനദി നീന്തിക്കടന്ന്‌ സ്കൂളില്‍ പോയി പഠിച്ച ലാല്‍ബഹദൂര്‍ ശാസ്ത്രിയെന്ന ചെറിയ വലിയ മനുഷ്യനെക്കുറിച്ചു കേട്ടിട്ടുണ്ടോ?????

അമേരിക്കയിലെ പച്ചക്കറിച്ചന്തയില്‍ ചുമടെടുത്തും മുന്തിരിത്തോട്ടത്തില്‍ കാവല്‍ കിടന്നും പഠിച്ചു ബിരുദാനന്തര ബിരുദം നേടിയ ലോക്നായക്‌ ജയപ്രകാശ്‌ നാരായണനെക്കുറിച്ചു കേട്ടിട്ടുണ്ടോ ????

പുസ്തകങ്ങള്‍ വായിച്ച്‌ വിശപ്പടക്കിയിരുന്ന അന്തരിച്ച മുന്‍ രാഷ്ട്രപതിയും മലയാളിയും ആയിരുന്ന കെ.ആര്‍.നാരായണനെക്കുറിച്ചു കേട്ടിട്ടുണ്ടോ???????????

വിറകുവെട്ടിയായി പണിയെടുത്ത എബ്രഹാംലിങ്കനെക്കുറിച്ചും കേട്ടിട്ടുണ്ടോ???????????

ഇന്ത്യുടെ പൊന്‍ മുത്ത്‌ എ.പി.ജെ അബ്ദുള്‍കലാം പട്ടിണിയില്‍ നിന്നും ഉയര്‍ന്നുവന്ന
ചെറിയ വലിയ മനുഷ്യനെക്കുറിച്ചു കേട്ടിട്ടുണ്ടോ?????

ഇല്ലെങ്കില്‍ അറിയുവാന്‍ ശ്രമിക്കുക. ഇവരോടൊപ്പം സോണിയ ഗാന്ധിയേയും രാഹുല്‍ഗാന്ധിയേയും ഒന്ന്‌ തുലനം ചെയ്തു നോക്കുക....

നരേന്ദ്രമോദി താനൊരു ദേശീയ ഹിന്ദുവാണെന്ന്‌ പ്രഖ്യാപിച്ചത്‌ അഭിമാനത്തോടുകൂടിയാണ്‌.

മോദി കൊന്തയും വെന്തിങ്ങയും കഴുത്തിലണിഞ്ഞ്‌ ക്രിസ്ത്യാനികളുടെ ഇടയിലും നിസ്കാരതൊപ്പി വെച്ച്‌ മുസ്ലിങ്ങളുടെ ഇടയിലും വോട്ട്‌ ചോദിക്കാന്‍ ചെല്ലുന്നില്ല.

മോദിയുടെ കഴിഞ്ഞ കാലം അഭിമാനത്തോടെയാണ്‌ അദ്ദേഹം സ്മരിക്കുന്നത്‌.

കഷ്ടതയും ദാരിദ്ര്യവും അനുഭവിച്ചാണ്‌ അദ്ദേഹം വളര്‍ന്നത്‌.
തങ്കം തീയിലിട്ട്‌ ഊതി കാച്ചിയാണ്‌ ശുദ്ധി വരുത്തുന്നത്‌. ഊതി കാച്ചിയ തങ്കമാണ്‌ മോദി.
അല്ലെങ്കില്‍ ചേറില്‍ പൊതിഞ്ഞ ചെന്താമര. 



ലോകത്തില്‍ മൂന്നുതരത്തില്‍പ്പെട്ട മഹാന്മാരാണുള്ളതെന്നാണ്‌.

ഒന്നാമത്തെ കൂട്ടര്‍ മഹാന്മാരായി ജനിക്കുന്നു.

രണ്ടാമത്തേത്‌ മഹാന്മാരായിത്തീരുന്നു.

മൂന്നാമത്തേത്‌ മഹത്വം അവരില്‍ അടിച്ചേല്‍പ്പിക്കുന്നു. നമ്മുടെ കഥയിലെ ഗാന്ധി സീരിസില്‍പ്പെട്ട നായികാനായകന്മാരെല്ലാം മൂന്നാമത്തെ ഇനത്തില്‍പ്പെട്ടവരാണ്‌.

മോദിയെ നേരിടുവാന്‍ ഭയമില്ലെന്ന രാഹുലിന്റെ വീരവാദം കേട്ടപ്പോള്‍ ചാത്തന്നൂര്‍ കാരനായ എനിക്ക് തോന്നിയത് രാത്രി കാലങ്ങളില്‍ പൂര്‍ണ്ണ ചന്ദ്രനെ നോക്കി ഓരയിടുന്ന...ബാകി നിങള്‍ക്ക് പൂരിപ്പിക്കാം

മോദിക്കെതിരെ മത്സരിക്കുകയെന്നുള്ളത്‌ രാഹുല്‍ഗാന്ധിക്ക്‌ ഒരു ബഹുമതിയാണ്‌.

മറിച്ച്‌ മോദിക്ക്‌ അതൊരു നാണക്കേടാണ്‌.

അയ്യര്‍ എന്നത് ഹിന്ദുമതത്തിലെ ബ്രാഹ്മണര്‍ ആണ് എങ്കില്‍

ഗാന്ധിയെന്നത്‌ ഹിന്ദുമതത്തിലെ വണികവൈശ്യ വിഭാഗക്കാരാണ്‌.
ഗുജറാത്തിലും രാജസ്ഥാനിലുമാണ്‌ ഇവര്‍ മുഖ്യമായും അധിവസിക്കുന്നത്‌.

ഞാന്‍ ഇവിടെ കുറിക്കുന്ന ഗാന്ധിപുരാണം തുടങ്ങുന്നത്‌ രാഹുല്‍ഗാന്ധിയുടെ മുത്തച്ഛനും ഇന്ദിരാഗാന്ധിയുടെ ഭര്‍ത്താവുമായ ഫിറോസ്‌ ഗാന്ധിയില്‍ നിന്നാണ്‌.

ഫിറോസ്‌ ഗാന്ധി പാഴ്സിയായിരുന്നു. 



പാഴ്സികളുടെ ഇടയില്‍ ഘാണ്ടി എന്നൊരു വിഭാഗമുണ്ട്‌. ഉദാഹരണത്തിന്‌ കൊബാഡ്‌ ഘാണ്ടി. ഇദ്ദേഹം മുംബൈയിലെ ഒരു സമ്പന്ന പാഴ്സി കുടുംബത്തിലെ അംഗവും അമേരിക്കയിലെ ഹാര്‍വാഡ്‌ സര്‍വകലാശാലയില്‍നിന്നുള്ള എംബിഎ ബിരുദധാരിയും സിപിഐ (മാവോയിസ്റ്റ്‌) പോളിറ്റ്‌ ബ്യൂറോ മെമ്പറും അറസ്റ്റ്‌ ചെയ്യപ്പെട്ട്‌ ജയിലില്‍ കഴിയുന്ന ആളുമാണ്‌.

ഈ പദമാണ്‌ രൂപാന്തരം വരുത്തി ഗാന്ധിയാക്കി മാറ്റിയത്‌. ഉദ്ദേശ്യം വ്യക്തം. ഇന്നും നിരക്ഷരരും നിഷ്ക്കളങ്കരുമായ ജനങ്ങളുടെ വിശ്വാസം ഇവര്‍ മഹാത്മാഗാന്ധിയുടെ പരമ്പരയില്‍പ്പെട്ടവരാണെന്നാണ്‌. ജനങ്ങളുടെ ഈ വികാരം കോണ്‍ഗ്രസ്‌ ഇപ്പോഴും ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്‌.

ഈ കുടിലതന്ത്രം എല്ലാക്കാലത്തേയ്ക്കും വിലപ്പോവുകയില്ല. പാഴ്സികളും യഹൂദന്മാരും മറ്റുമതത്തില്‍പ്പെട്ടയാളുകളെ അവരുടെ മതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യുകയില്ല. അതുപോലെ തന്നെ അവരുടെ മതത്തില്‍പ്പെട്ട ആരെങ്കിലും അന്യമതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്യുകയാണെങ്കില്‍ ആ വ്യക്തിയെ അവരുടെ മതത്തില്‍നിന്നും പുറത്താക്കും. പാഴ്സി പഞ്ചായത്ത്‌ എന്നറിയപ്പെടുന്ന പാഴ്സികളുടെ പരമോന്നത മതസംഘടനയാണ്‌ ഈ നടപടി കൈക്കൊള്ളുക.

ആയതിനാല്‍ ഇന്ദിരാ പ്രിയദര്‍ശിനിയെ ഫിറോസ്‌ ഘാണ്ടി വിവാഹം കഴിച്ചതോടെ പാഴ്സിയല്ലാതായി. ആ ദാമ്പത്യബന്ധത്തില്‍ ജനിക്കുന്ന സന്തതികള്‍ക്ക്‌ ഈ പ്രത്യേക സാഹചര്യത്തില്‍ അമ്മയുടെ മതം സ്വീകരിക്കുവാനേ സാധിക്കുകയുള്ളൂ.

കാരണം പാര്‍സികള്‍ ഇവരെ അവരുടെ മതത്തില്‍ സ്വീകരിക്കുകയില്ല. അങ്ങനെയിരിക്കെ അമ്മയുടെ ഹിന്ദുമതവും പാര്‍സിയായ അച്ഛന്റെ സര്‍നെയിമും എങ്ങനെയാണ്‌ സ്വീകരിക്കുക.

വീണ്ടും വരുന്നു മിശ്രിതം. മിശ്രദമ്പതികള്‍ക്ക്‌ ജനിച്ച രാജീവ്ഗാന്ധി ഇറ്റലിക്കാരിയായ, റോമന്‍ കത്തോലിക്കക്കാരിയായ സോണിയാ മെയ്നൊയെയാണ്‌ വിവാഹം ചെയ്തിരിക്കുന്നത്‌. അതായത്‌ മിശ്രിതത്തിന്റെ മിശ്രിതം. ഈ ദാമ്പത്യത്തില്‍ ജനിച്ച സന്തതികളായ രാഹുലും പ്രിയങ്കയും ഗാന്ധിയെന്ന്‌ പറഞ്ഞാണ്‌ നടക്കുന്നത്‌. ഇവര്‍ ഏത്‌ മതത്തില്‍പ്പെട്ടവരാണെന്ന്‌ ഇന്ത്യക്കാര്‍ക്ക്‌ അറിയില്ല. ഇതില്‍ പ്രിയങ്ക റോമന്‍ കത്തോലിക്കനായ റോബര്‍ട്ട്‌ വാദ്രയെയാണ്‌ വിവാഹം ചെയ്തിരിക്കുന്നത്‌.

ഇവരും ഗാന്ധിയെന്ന സര്‍നെയിമാണ്‌ ഉപയോഗിക്കുന്നത്‌.

ഇവിടെ ന്യൂനപക്ഷമെന്നത്‌ മുസ്ലിങ്ങളെന്നും ക്രിസ്ത്യാനികളെന്നും മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഇവരെ കൂടാതെ മറ്റു പല ന്യൂനപക്ഷ വിഭാഗങ്ങളും ഇവിടെയുണ്ട്‌.
സിഖുകാര്‍, ജൈനന്മാര്‍, ബുദ്ധമതക്കാര്‍, പാഴ്സികള്‍, യഹൂദന്മാര്‍ തുടങ്ങി ബഹായികള്‍ വരെ.

ഇവരാരും തന്നെ ന്യൂനപക്ഷ പീഡനം, ന്യൂനപക്ഷ അവകാശനിഷേധം എന്നൊക്കെ പറഞ്ഞ്‌ മുറവിളി കൂട്ടുന്നില്ല.

ഇന്ത്യയിലെ വ്യസായ ഭീമന്മാരായ ടാറ്റയും ഗോദ്‌റേജും ന്യൂനപക്ഷമായ പാഴ്സികളാണ്‌.
അതുപോലെ തന്നെ ഇന്ത്യയിലെ വ്യാപാരവ്യവസായ രംഗം കയ്യടക്കി വാഴുന്ന മാര്‍വാഡികള്‍ എന്ന്‌ പൊതുവെ പറയപ്പെടുന്ന സമൂഹത്തിലെ ഭൂരിഭാഗവും ജൈനന്മാരാണ്‌.
ഇവരാരും തന്നെ ന്യൂനപക്ഷാവകാശമെന്ന പ്രത്യേകമായ പരിഗണന കൊണ്ടല്ല ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നത്‌. ഇവിടെ പ്രത്യേകമായി എടുത്തപറയേണ്ട മറ്റൊരു പ്രധാന കാര്യം സ്വാതന്ത്ര്യസമരകാലത്ത്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുംബൈയിലെ നെടുനായകന്മാരായിരുന്ന കെ.എഫ്‌.നരിമാനും ബി.ജി.ഹോര്‍മണിമാനും പാഴ്സികളായിരുന്നു എന്നതാണ്‌.

ദല്‍ഹി കൂട്ടക്കൊലപോലെയുള്ള കടുത്ത ആഘാതമേറ്റിട്ടും സിഖ്‌ ജനതയുടെ സ്നേഹത്തിന്മേല്‍ ഒരു പോറല്‍ പോലുമേല്‍പ്പിക്കുവാന്‍ കഴിഞ്ഞില്ല.

അതാണ്‌ അവരുടെ ധര്‍മത്തിന്റെ സ്വഭാവ സവിശേഷത. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഗംഗാനദിയില്‍ ഇറങ്ങിനിന്ന്‌ വെള്ളത്തിന്‌ മുകളില്‍ പൊങ്ങിക്കിടക്കുന്ന ഐസുകട്ടകള്‍ തട്ടിമാറ്റി മുങ്ങിനിവര്‍ന്ന്‌ കൈക്കുമ്പിളില്‍ ഗംഗയിലെ പവിത്രജലം കോരിയെടുത്ത്‌ ഗായത്രി മന്ത്രം ജപിച്ച്‌ തര്‍പ്പണം ചെയ്യുന്ന ഹിന്ദു സന്ന്യാസിയുടേയും

പശുവിന്റെ തുട പൊരിച്ചു തിന്ന്‌ വിസ്കി കുടിക്കുന്ന ഇറ്റലിക്കാരന്റേയും സംസ്ക്കാരം രണ്ടാണ്‌.

തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പ്രചാരണത്തിന്‌ പോകുമ്പോള്‍ അവിടുത്തെ ഹൈന്ദവ സ്ത്രീകളുടെ ആചാരംപോലെ സാരിയുടെ തലപ്പ്‌ തലവഴിയിട്ട്‌ കുങ്കുമക്കുറി വരച്ചാണ്‌ സോണിയ പ്രത്യക്ഷപ്പെടാറുള്ളത്‌.
ഏത്‌ ക്രിസ്ത്യന്‍ ആചാരത്തിന്റെ ഭാഗമാണിത്‌?????

കാരണം എന്റെ നാട്ടില്‍ ക്രിസ്ത്യന്‍ സഹോദരിമാര്‍ അങ്ങനെയാണ് ചില വിശേഷ ദിവസങ്ങളില്‍ ഒരിക്കല്‍ ഞാന്‍ പള്ളിയില്‍ പോയി പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് അന്ന് ഞാന്‍ ലൈന്‍ അടിക്കുന്ന പെണ്ണിനെ കാണുവാന്‍ അന്നും ഞാന്‍ കണ്ടു സാരിയുടെ തലപ്പ്‌ തലയില്‍ ഇടുന്നത്...അപ്പോള്‍ അവള്‍ക്കു ഞാന്‍ അന്ന് എഴുതിയ പ്രേമ ലേകനത്തില്‍ ഞാന്‍ ചോദിച്ചു എന്താടി ഇങ്ങനെ....അവള്‍ പറഞ്ഞു അത് ആചാരം ആണ് ബഹുമാനം ആണ് എന്നൊക്കെ അതൊക്കെ പഴം കഥ...

ഇവിടെ അതല്ല വിഷയം കുറച്ചുനാളുകള്‍ക്ക്‌ മുന്‍പ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ മുന്നോടിയായി റായ്ബറേലിയിലും അമേഠിയിലും പ്രിയങ്കാ ഗാന്ധി വന്ന്‌ ഫാഷന്‍ പരേഡ്‌ നടത്തുന്നത്‌ ടിവി ചാനലുകളില്‍ കണ്ടു.

മോളും അമ്മയെ അനുകരിച്ച്‌ സാരിയുടെ തലപ്പ്‌ തലവഴി പുതച്ചാണ്‌ പരിപാടി. ഇടയ്ക്കിടക്ക്‌ തലയില്‍നിന്നും ഊര്‍ന്ന്‌ വീഴുന്ന സാരിത്തലപ്പ്‌ പിടിച്ചു ശരിയാക്കിക്കൊണ്ടിരുന്നു. റോബര്‍ട്ട്‌ വാദ്രയെ കല്യാണം കഴിച്ച ഇവര്‍ ഹിന്ദുവാണോ?????????????

സാധാരണഗതിയില്‍ വിവാഹശേഷം സ്ത്രീകള്‍ അവര്‍ ഏത്‌ മതത്തില്‍പ്പെട്ടവരാകട്ടെ, ഭര്‍ത്താവിന്റെ പേരാണ്‌ ചേര്‍ത്തെഴുതുക. എന്നാല്‍ ഗാന്ധിയെന്ന ബ്രാന്റ്നെയിം പ്രിയങ്ക വിടാനുള്ള മട്ടില്ല. ഇനി ഇവരുടെ മക്കളും ഭാവിയിലെ ഗാന്ധിമാരായിരിക്കും.എന്നാണു തോന്നുന്നത് ഇ അഭിനവ ഗാന്ധിമാരുടെ ആസനം താങ്ങി നടക്കുന്ന കൂറ അയ്യരെ....

തമിള്‍നാട്ടില്‍ നിന്നും സ്വന്തമായി പത്ത് വോട്ട് വാങ്ങി ജയിച്ചിട്ടു പോരെ അയ്യരെ വീരവാദം അടിക്കുന്നത്
നല്ല തെറിയിലൂടെ മറുപടി പറയാന്‍ അറിയാന്‍ വയാഞ്ഞിട്ടു അല്ല...


നിന്ടെ പാര്‍ട്ടിയിലെ ഒരു കൂതറ എം.എല്‍.ഏ ബലറാമിന്
മറുപടി കൊടുതപോള്‍
എന്റെ ബാലുചേട്ടന്‍(balu pattambi)ന് മറുപടി പറയുവാന്‍.കഴിയാഞ്ഞിട്ടു ബ്ലോക്ക്‌ ചെയ്തു എടാ പോടാ എന്ന് വിളിച്ച സംസ്കാരം എനിക്കില്ല

അത് കൊണ്ട് മോനെ അയ്യരെ മോനെ ബാലരാമെ...പോയി മദാമ്മയുടെ പാവാട കഴുകു അമുല്‍ ബേബിയുടെ അപ്പിയെടുത്തു ശി ശിഷ്ട്ടകാലം ചിലവഴിക്ക്...ഇ ചാത്തന്നൂര്‍ കാരന് ഇത്രമാത്രമേ പറയാന്‍ പറ്റുകയുള്ളൂ
(please like this page..(https://www.facebook.com/ArunSatheesan4ever)




ആഗ്നേയം പറയുന്നു ഒരു സത്യം
========================
"ഞാന് ‍വൈരാഗ്യമുള്ള ദൈവം. അസഹിഷ്ണുവായ ദൈവം.
എന്നെ എതിര്‍ക്കുന്നവരുടെ മൂന്നും നാലും തലമുറകളില്‍ വരെ വൈരാഗ്യം തീര്‍ക്കുന്നവന്‍. (പുറപ്പാട് 20 അ. 5 വാ)

ഞാനാണ് നിങ്ങളുടെ ദൈവം. നിങ്ങളെന്നെയല്ലാതെ മറ്റാരെയും ആരാധിക്കരുത്, എന്നാഹ്വാനം ചെയ്യുന്ന, തന്നെ സ്തുതിക്കാന്‍ വേണ്ടി സ്വന്തം പ്രജകളെ സൃഷ്‌ടിച്ച സെമറ്റിക് ദൈവങ്ങളുടെ അല്പത്തരവും, അവര്‍ പകര്‍ന്ന അക്രമബോധവും തങ്ങളില്‍ വേണ്ടുവോളമുണ്ടെന്നു അവരുടെ അനുയായികള്‍ തെളിയിക്കുകയും ചെയ്തു.

ഭാരതത്തില്‍ അതിഥികളായി വന്നു, പിന്നീട് ഇവിടെ വേരുറപ്പിച്ച സെമറ്റിക് മതങ്ങള്‍ ഇവിടെ വളര്‍ന്ന മാര്‍ഗങ്ങള്‍ കണ്ടാല്‍ ഇവര്‍ ആരാധിക്കുന്നത് ഈശ്വരനെയോ, അതോ ചെകുത്തനെയോ എന്ന സംശയം സാമാന്യബുദ്ധിയുള്ള ആര്‍ക്കും ഉണ്ടാകുകയും ചെയ്യും.

ബാബര്‍ എന്ന ധനമോഹിയും, അക്ബര്‍, ഖില്‍ജി, ഔറംഗസെബ്, ടിപ്പു തുടങ്ങിയ മതഭ്രാന്തരും ആയുധം കൊണ്ടിവിടെ വളര്‍ത്തിയ മതത്തിന്റെ പേര് സമാധാനം എന്നാണു. എത്ര അര്‍ത്ഥവത്തായ പേര്.

അതുപോലെ തന്നെ ആരും ശ്രദ്ധിക്കാതെ പോയ ഒന്നാണ് ദൈവപുത്രന്റെ മതവും. ഹിന്ദുക്കളാണ് വര്‍ഗീയവാദികള്‍ എന്ന് പുലമ്പുന്ന ഇക്കൂട്ടരെ പറ്റി പൊതുവായി പറയേണ്ടുന്ന ചില ചരിത്രങ്ങള്‍ ഉണ്ട്.

സനാതനം എന്ന നമ്മുടെ ധര്‍മത്തിന്റെ ഏറ്റവും വലിയ മഹിമ എന്തെന്നാല്‍ സനാതനം സ്വന്തം ജനങ്ങളോട് പരസ്യം ചെയ്യാന്‍ പറഞ്ഞില്ല, മറിച്ച് സ്വധര്‍മ്മത്തെ സംരക്ഷിക്കാന്‍ മാത്രം പറഞ്ഞു. അതുകൊണ്ട് തന്നെയാണ് സെമറ്റിക് മതങ്ങള്‍ സ്വന്തം കൂട്ടത്തില്‍ ആളെക്കൂട്ടാന്‍ എന്ത് നെറികേടിനും തയ്യാറായി ജീവിക്കുമ്പോഴും, ഹിന്ദു മതപ്രചരണം നടത്താന്‍ മെനക്കെടാത്തത്.
സനാതനം എന്നാല്‍ നശിക്കാത്തത് എന്നര്‍ത്ഥം.

ആ പേര് പോലെ തന്നെയാണ് ഇത്രയധികം സംവത്സരങ്ങള്‍ പല പല മതങ്ങള്‍ ശ്രമിച്ചിട്ടും, സനാതനം നശിക്കാതെ നിന്നതും. ആദ്യം എതിരാളികള്‍ അല്ലാത്ത എതിരാളികളായി സനാതനധര്‍മത്തിന് ചെരിയോരളവില്‍ എങ്കിലും വെല്ലുവിളി ആയി പിറന്നത് ജൈന, ബുദ്ധ മതങ്ങള്‍ ആയിരുന്നു. പക്ഷെ സാക്ഷാല്‍ ശ്രീശങ്കരനെന്ന മഹത് പുരുഷന്‍റെ ജ്ഞാനം, വീക്ഷണമികവ് എന്നിവയ്ക്ക്‌ മുന്നില്‍ അവ മുട്ട് മടക്കുകയും ചെയ്തു.

മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരെ തിരികെ സ്വധര്‍മത്തിലെയ്ക്ക് കൊണ്ട് വരുന്ന ചടങ്ങ് തുടങ്ങി വെച്ചതും, ശ്രീശങ്കരന്‍ തന്നെയായിരുന്നു. അന്ന് കാലത്ത്‌ നില നിന്നിരുന്ന അയിത്തം എന്ന ദുര്‍വ്യവസ്ഥ തന്നെയാണ് ഒരു പരിധി വരെ അവര്‍ണ്ണര്‍ എന്ന് മുദ്രകുത്തപ്പെട്ട ഹിന്ദു ജനതയെ സ്വധര്‍മത്തില്‍ നിന്നും അകറ്റിയതും. മതം മാറിയ അവര്‍ണ്ണന് അയിത്തമില്ല എന്ന അവസ്ഥ കുരിശുകളും, മുസ്ലിം മതപ്രചാരകരും ശരിക്കും മുതലാക്കി. സ്വന്തം സ്വാര്‍ഥതയ്ക്ക് വേണ്ടി ഒരു കൂട്ടര്‍ കാണിച്ച അപരാധം ഒരു മഹാസംസ്കാരത്തിന്റെ ചരിത്രത്തില്‍ കളങ്കം പരത്തി എന്നതായിരുന്നു സത്യവും.

ശങ്കരാചാര്യര്‍ തുടങ്ങി വെച്ച ആ ആചാരം, കാലഗമനെ ശ്രീനാരായണ ഗുരുവും ചെയ്തതായി കേട്ടിട്ടുണ്ട്. മതപരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ക്ക് ഒരണ പിഴ ചുമത്തി അദ്ദേഹം സ്വധര്‍മതിലെയ്ക്ക് മടങ്ങി വരാനുള്ള അവസരം ഒരുക്കി. കേരളത്തില്‍ ചട്ടമ്പി സ്വാമികളും, ശ്രീനാരായണ ഗുരുദേവനും, മന്നത്ത്‌ പദ്മനാഭനും, കുമാരഗുരുവും, കുമാരനാശാനും എല്ലാം ചേര്‍ന്ന് ഹിന്ദുജനതയെ മറ്റു മതങ്ങളുടെ കടന്നു കയറ്റത്തില്‍ നിന്നും ഒരു പരിധി വരെ സംരക്ഷിച്ചു നിര്‍ത്തിയതും.

ഈ മാറ്റങ്ങള്‍ക്കെല്ലാം കാരണമായ ഒരു വ്യക്തി സ്വാമി വിവേകാനന്ദന്‍ തന്നെയായിരുന്നു താനും. ഇവര്‍ക്കെല്ലാം സെമറ്റിക് മതങ്ങളുടെ അക്രമഭീഷണിയും ഉണ്ടായിരുന്നു എന്നതും പ്രസക്തമാണ്.പക്ഷെ 1924-1930 കാലഘട്ടത്തില്‍ യഥാക്രമം ചട്ടമ്പി സ്വാമികളും, ശ്രീ നാരായണ ഗുരുവും സമാധിയടഞ്ഞത് അവര്‍ക്ക്‌ വീണ്ടും ഗുണമായി ഭവിച്ചു.

ഇനി നമുക്ക്‌ ടിപ്പുവും, മാപ്പിളലഹളയുമല്ലാത്ത; ഇവിടുത്തെ മതേതര ചരിത്രം പറയാത്ത ചില സെമറ്റിക് വീരഗാഥകള്‍ കൂടി പറയാം. കേരളത്തിലെ ജാതിഭ്രാന്ത്‌ ഇവിടുള്ളതിന്റെ പത്തിരട്ടി വീറോടെയാണ് ഉത്തരേന്ത്യയില്‍ നിലനിന്നിരുന്നത്.

പക്ഷെ 73 ജാതികളുടെ പേരില്‍ തമ്മില്‍ കൊന്നു ചോര കുടിക്കുന്ന മുസ്ലീങ്ങളും, ജാതിയെണ്ണി തീരുമ്പോഴേക്കും ലോകാവസാനം എത്തുന്ന കുരിശുകളും, ഹിന്ദുക്കളിലെ അനൈക്യം പരമാവധി മുതലെടുത്തു. 1921 ഇല്‍ ഗാന്ധിയുടെയും, കോണ്ഗ്രസ് നേതാക്കളുടെയും കാലു തൊട്ടു വണങ്ങി ആരംഭിച്ച ഖിലാഫത്ത്‌ എന്ന അറവുപ്രസ്ഥാനം, എന്ത് നെറികെട് കാണിച്ചും മതം വളര്‍ത്തുക എന്ന സ്വന്തം മൃഗീയനീതിയോടു പരമാവധി കൂറ് പുലര്‍ത്തിയാണ് പ്രവര്ത്തിചിരുന്നതും.

വാളിന്റെ ബലത്തില്‍ മതത്തില്‍ ആളെക്കൂട്ടിയ അവര്‍, അനുസരിക്കാത്തവരെ ക്രൂരമായി കൊന്നൊടുക്കി. ഇതില്‍ മനം നൊന്ത ആര്യസമാജം നേതാക്കളില്‍ ഒരാളായ സ്വാമി ശ്രദ്ധാനന്ദന്‍ "ഘര്‍ വാപ്സി പ്രസ്ഥാനം " മതപരിവര്‍ത്തനം ചെയ്യപ്പെട്ട ഹിന്ദുക്കള്‍ക്ക് സ്വധര്‍മതിലെയ്ക്ക് മടങ്ങി വരാന്‍ വഴിയൊരുക്കുകയും ചെയ്തു.

1923 ഇല്‍ മതം മാറ്റം ചെയ്യപ്പെട്ട 18000 ത്തോളം ഹിന്ദുക്കളെ അദ്ദേഹം തിരികെ കൊണ്ട് വന്നത്, ഖിലാഫത്ത്‌ നേതാക്കളെ ചൊടിപ്പിച്ചു. മതം മാറിയവര്‍ക്ക് നേരെ നേരെ ഹിന്ദുക്കള്‍ വാതിലുകള്‍ കൊട്ടിയടച്ചിരുന്ന സമയത്ത്‌ സ്വാമി അവര്‍ക്കായി വാതില്‍ തുറന്നിട്ടപ്പോള്‍ തങ്ങളുടെ തന്ത്രം പൊളിയും എന്ന് ഭയന്ന ജിഹാദികള്‍ സ്വന്തം സ്വഭാവം പുറത്തെടുക്കാന്‍ തീരുമാനിച്ചു.

1926 ഡിസംബര്‍ 23 നു രോഗബാധിതനായ സ്വാമിജിയെ കാണുവാന്‍ റഷീദ്‌ എന്നൊരു ചെറുപ്പക്കാരന്‍ വരികയും. സ്വാമിജിയുടെ പരിചാരകനോട് അല്പം വെള്ളം കൊണ്ട് വരാന്‍ പറഞ്ഞ അയാള്‍ സ്വാമിജിക്ക് നേരെ 4 തവണ നിറയൊഴിക്കുകയും ചെയ്തു.

കുറ്റം ചാര്‍ത്തപ്പെട്ടു ജയിലില്‍ ആയ അയാള്‍ക്ക് വേണ്ടി, മുസ്ലീങ്ങള്‍ കാശ് പിരിക്കുകയും, കോണ്ഗ്രസ് നേതാവായ ആസിഫ്‌ അലി വാദിക്കാന്‍ ഹാജരാവുകയും ചെയ്തു. കേസ്‌ തോറ്റു തൂക്കികൊല്ലാന്‍ വിധിക്കപ്പെട്ട അയാള്‍ക്ക്‌ വേണ്ടി അന്ന് എല്ലാ പള്ളികളിലും പ്രത്യേക പ്രാര്‍ത്ഥന നടന്നു. 1927 നവംബര്‍ 30 ലെ ടൈംസ് ഓഫ് ഇന്ത്യ യില്‍ ഇങ്ങനെ ഒരു വാര്ത്തന ഉണ്ടായിരുന്നു '' സ്വാമി ശ്രേദാനന്ദന്റെ ഘാതകനായ അബ്ദുള്‍ റെഷീദിന് പരലോകത്തില്‍ ശാന്തി ലേഭിക്കാന്‍ ദേവബന്ധിലെ മതപാഠശാലയില്‍ 5 തവണ ഖുറാന്‍ പാരായണം നടത്തിയതായും ദിവസേന ഒന്നേകാല്‍ ലേക്ഷമ് ഖുറാന്‍ സൂക്തങ്ങള്‍ ഉരുവിടാനും തീരുമാനിച്ചതായി അറിയുന്നു.ഇതിലും നാറിയ പണി ചെയ്തത്, രാഷ്ട്രത്തിന്റെ തന്തയെന്നു എല്ലാവരും വാഴ്ത്തിയ ഗാന്ധി തന്നെയായിരുന്നു. ഘര്‍ വാപ്സി പ്രസ്ഥാനം മുസ്ലീം സഹോദരങ്ങള്‍ക്ക്‌ മനോവിഷമം ഉണ്ടാകുമെന്ന് കണ്ടുപിടിച്ച ഗാന്ധിയെന്ന ശാസ്ത്രഞ്ജന്ചത്രപതി ശിവാജിയും, മഹാറാണ പ്രതാപനെയും വഴി തെറ്റിയ ദേശസ്നേഹികള്‍ എന്നാണ് വിശേഷിപ്പിച്ചത്‌. ഭഗത്സിംഗ് അക്രമി ആണെന്നും പറഞ്ഞു അദ്ദേഹത്തിനെ മോചിപ്പിക്കാനുള്ള നിവേദനത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഗാന്ധി എന്ന മഹാ നായ നേതാവ് 1926 ഇല്‍ സംസാരിച്ചത്‌ ഇങ്ങിനെയായിരുന്നു. "ഞാന്‍ അബ്ദുള്‍ റെഷീദിനെ എന്തുകൊണ്ട് സഹോദരന്‍ എന്നു വിളിച്ചു എന്നു നിങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കക്കാണും. ഞാന്‍ അയാളെ സ്വാമിയുടെ വധത്തില്‍ കുറ്റക്കാരനായി പോലും ഞാന്‍ കാണുന്നില്ല , പരസ്പര വിദ്വേഷത്തിന്റെ വിത്ത് വിതച്ചവരാണ് യെദാര്ഥവ കുറ്റവാളികള്‍."
മഹത്തായ വാക്കുകള്‍ അല്ലെ ???????

ആ സംഭവത്തിനു ശേഷം ഡെല്ഹിഥയിലെ ലാലാ നാനാക്ക് ചന്ദ്, നാതുരാമല്‍ ശര്‍മ്മ തുടങ്ങി ആര്യസമാജം നേതാക്കള്‍ ഒന്നൊന്നായി കൊല്ലപ്പെട്ടു തുടങ്ങി. സമാധാന മതം അക്രമം കൊണ്ട് വളരുകയും ചെയ്തു.

ദൈവപുത്രന്റെ മതക്കാര്‍ അറിവുള്ള ആരോടും സംസാരിക്കാന്‍ നില്‍ക്കാറില്ല എന്നൊരു ഗുണമുണ്ട്. വിദ്യാഭ്യാസമില്ലാത്ത ജനതയ്ക്ക്‌ പണം കൊടുത്തും, നുണകള്‍ പറഞ്ഞു വിശ്വസിപ്പിച്ചുമാണ് അവര്‍ ദൈവരാജ്യം വരുത്താന്‍ ശ്രമിച്ചിട്ടുള്ളതും.
പക്ഷെ ആരും പറയാതെ പോയ ഒരു കൊലപാതകക്കറ പൊന്‍കുരിശിലും ഉണ്ട് എന്നതാണ് സത്യവും. ഒറീസയില്‍ വധിക്കപ്പെട്ട സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകം. അറിവില്ലാത്ത ആദിവാസികളെ പറ്റിച്ചു മതം വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക്‌ സ്വാമിജി ഒരു തടസ്സമാകും എന്ന് മനസ്സിലായതോടെ, ആണുങ്ങളെ പോലെ നേര്‍ക്ക്‌ നേരെ നിന്ന് യുദ്ധം ചെയ്യാന്‍ ശീലിച്ചിട്ടില്ലാത്ത; തല്ലുകൊണ്ട് ചത്ത ദൈവപുത്രന്റെ അനുയായികള്‍ നക്സലുകളെ കൂട്ടുപിടിച്ച് അവിടുത്തെ ഒരു ബാലാശ്രമത്തിലെ കുട്ടികളുടെ മുന്നില്‍ വെച്ചാണ് കുരിശുകള്‍ നടപ്പിലാക്കിയത്‌. സ്വാമിജി കൊല്ലപ്പെടുന്നതിനു കുറച്ചു നാള്‍ മുന്‍പ്‌, അവിടുത്തെ കോണ്ഗ്രസ് നേതാവായ രഥാകാന്തനായക്‌ എന്ന കൂറ് മാറിയ ക്രിസ്ത്യാനി, ക്രിസ്ത്യന്‍ വേള്‍ഡ് വിഷന്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് സ്വാമിയെ ആക്രമിച്ചെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു.
പക്ഷെ കേസ്‌ എടുക്കാന്‍ പോലീസ്‌ തയ്യാറായില്ല. ഒറീസയില്‍ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുന്നു എന്നും പറഞ്ഞു പേരില്‍ കണ്ണീരൊഴുക്കിയ ഒരു സഖാവ് പോലും ഇതൊന്നും പറഞ്ഞുമില്ല. പറഞ്ഞാല്‍ മതേതരത്വം നഷ്ടമാകുമല്ലോ ??

ഇക്കാലത്ത്‌ മതം മാറ്റപ്പെടുന്നവര്‍ക്ക്‌ ദളിത്‌ ക്രിസ്ത്യന്‍, ദളിത്‌ മുസ്ലീം എന്നിങ്ങനെ ഒരു പേരും നല്‍കി പടിക്കു പുറത്ത് നിര്‍ത്തുന്ന മതമേലധികാരികളുടെ ശൈലിയും ആരും ചോദ്യം ചെയ്തിട്ടില്ല. സദാചാരവും, ലവ് ജിഹാദും ഒരു കൂട്ടര്‍ ആയുധമാക്കുമ്പോള്‍, ദൈവരാജ്യം പ്രസവിച്ചുണ്ടാക്കാന്‍ ആണ് മറ്റൊരു കൂട്ടരുടെ ആഹ്വാനം.

രാഷ്ട്രീയമേതായാലും മറ്റു മതസ്ഥര്‍ മതം നോക്കി മാത്രമേ പ്രവര്ത്തിക്കാരുമുള്ളൂ. ഹിന്ദുക്കള്‍ വര്‍ഗീയവാദികള്‍ എന്നും പറഞ്ഞു, എന്ത് നെറികെട് കാണിച്ചും മതം വളര്‍ത്തുന്ന വിഷവിത്തുകളെയും, അവര്‍ക്ക്‌ ഓശാന പാടുന്ന മതെതരന്മാരെയും ഇനിയെങ്കിലും ഹിന്ദു തിരിച്ചറിയട്ടെ.

ഹിന്ദു ഐക്യം നടപ്പിലാകാത്തിടത്തോളം കാലം തങ്ങളുടെ നെറികേടുകള്‍ ഒന്നും തന്നെ ചോദ്യം ചെയ്യപ്പെടില്ല എന്ന് ഉത്തമബോധ്യമുള്ള മതെതരന്മാര്‍ പല പല കാരണങ്ങളാല്‍ അവരെ ഭിന്നിപ്പിച്ചു നിര്‍ത്തുന്നതും അത് കൊണ്ട് തന്നെ.

എല്ലാവരും വായിക്കുക ഒപ്പം ചാത്തന്നൂര്‍ സ്വദേശികള്‍ ഇത് വായിക്കുക പ്രചരിപ്പിക്കുക മറക്കരുത്
(please like this page..(https://www.facebook.com/ArunSatheesan4ever)

Sunday, 23 February 2014

തീരുമാനിക്കുക നമ്മള്‍ ഇനി സുവിശേഷവല്‍ക്കരണo ഇനി ഇ മണ്ണില്‍ വേണ്ട........


നമ്മള്‍ ഒരുമിച്ചിരുന്നു ഒരു കാര്യം തീരുമാനിച്ചാല്‍ അത് നടക്കും....നടത്തിയിട്ടുണ്ട്....ഒരു ഓംകാരം വിളിച്ചുകൊണ്ട് ഒന്നിച്ചു ഒന്ന് ഉയര്‍ന്നപ്പോള്‍ തവിട് പോടിയായത്....ഇല്ലാത്ത പള്ളിയാണ്...ബാബറുടെ പള്ളിയാണ്.....അത് ഓര്‍മിപ്പിച്ചു കൊണ്ട് ഞാന്‍ തുടങ്ങുന്നു......

എന്റെ നാട്ടില്‍ നിന്നു തന്നെ തുടങ്ങാം എന്റെ ഓര്‍മ്മ വച്ച നാള്‍ മുതല്‍ എന്റെ നാട്ടില്‍ ഉള്ളത് മാര്‍ത്തോമ പള്ളി വല്യപള്ളി അങ്ങനെ യഥാര്‍ത്ഥ ക്രിസ്ത്യന്‍ സഭകള്‍ പിന്നെ ബതെല്‍ സഭ ഇവരെ അഗീകരിക്കാം എന്ന് വച്ചാല്‍ ഒരു പരിധി വരെ.....

ഇന്ന് കാലം മാറി പെന്ത്കൊസ്തു സഭകളുടെ യുടെ പള്ളികള്‍ എന്ന പേരുള്ള വ്യഭചാര ശാലകള്‍ ആണ് നാടോടുക്ക് എങ്ങോട്ട് നോക്കിയാലും,,,കൈകൊട്ടി പ്രാര്‍ത്ഥന...ചാത്തന്നൂര്‍ ജന്‍ഷന് സമീപം രണ്ടു അങ്ങനെ നിരവധി ഓരോന്നും ഓരോ നാമത്തില്‍ അത് പോലെയാണ് ഇന്ത്യയുടെ മൊത്തത്തില്‍ ഉള്ള അവസ്ഥ....

കല്‍ക്കരി, ഇരുമ്പ്‌, സ്വര്‍ണം, വജ്രം ഖാനികളുടെ ധാരാളിത്തത്തിനിടയിലും വന്‍കിടഫാക്ടറികളുടേയും തേയിലത്തോട്ടങ്ങളുടേയും എണ്ണപ്പാടങ്ങളുടേയും (ആസ്സാം)സമ്പന്നതകള്‍ക്കിടയിലും ആന്ധ്രയിലും ദല്‍ഹിയിലും മഹാരാഷ്ട്രയിലും ഒറീസ്സയിലും ബീഹാറിലും ആസ്സാമിലും മിസ്സോറാമിലും ഹിന്ദുക്കള്‍ക്ക്‌ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുന്നു.

‘മതപരിവര്‍ത്തനം ചെയ്യൂ, നിങ്ങള്‍ക്ക്‌ മണ്ണ്‌ തരാം, പെണ്ണ്‌ തരാം, മടിശ്ശീല തരാം, ഷെവര്‍ലെറ്റ്‌ കാറു തരാം എന്ന്‌ പറഞ്ഞ്‌’ പട്ടിണിപ്പാവങ്ങളായ ഹിന്ദുക്കള്‍ക്കവകാശപ്പെട്ട ഭൂമി വെട്ടിപ്പിടിച്ച്‌ മുന്നേറുകയാണ്‌ ക്രിസ്ത്യന്‍, മുസ്ലിം മതമാഫിയ.

കടന്നല്‍ക്കൂട്‌ പോലെ ഇളകി വരുന്ന ‘ഒത്തുകൂടല്‍ ഭീകരത’യുടെ വിലപേശല്‍ ശക്തിയും നിയമ സംവിധാനത്തെയാകെ വെല്ലുവിളിക്കുന്ന മുഷ്ക്കും കൊണ്ട്‌ എന്തൊക്കെ നേടാനാവുമെന്ന്‌ ‘താമരശ്ശേരി ആര്‍ച്ച്‌ ബിഷപ്പും’ കൂട്ടരും നമുക്ക്‌ കാണിച്ചു തന്നു.

തലശ്ശേരിയിലെ മലയാളമലകളെല്ലാം പള്ളിക്കുരിശുകൊണ്ട്‌ നിറഞ്ഞ്‌ കഴിഞ്ഞു. വയനാടിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ മുസ്ലിം ക്രിസ്ത്യന്‍ പിന്തുണയോടെ ഭൂമാഫിയ സംഘം കയ്യേറ്റ മുന്നേറ്റം തന്നെ നടത്തുകയാണ്‌. പ്രശസ്തമായ തിരുനെല്ലി ക്ഷേത്രത്തിന്റെ 13 കി.മീറ്റര്‍ അകലെ വരെ കയ്യേറ്റത്തിന്റെ തൊപ്പി വച്ച ആള്‍സാന്നിദ്ധ്യം കാണാം.

സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും റിമോട്ട്‌ കണ്‍ട്രോള്‍ ഭരണം നടത്തുന്ന മന്‍മോഹന്‍സിംഗ്‌ ഗവണ്‍മെന്റ്‌ നടപ്പാക്കുന്ന ‘മതേതരമുഖമുള്ള’ ന്യൂനപക്ഷപ്രീണന നയങ്ങള്‍ എല്ലാം ബ്രിട്ടീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിയില്‍ നിന്നും ബ്രിട്ടീഷ്‌ രാജ്ഞിയില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടുള്ളതാണ്‌.

ആഫ്രിക്കന്‍ മുഷിയെന്ന മത്സ്യത്തെ വിട്ട്‌ നദികളിലെ സ്വാഭാവിക ജാനസ്സ്‌ മത്സ്യങ്ങളെ നശിപ്പിക്കുന്നതും പശ്ചിമഘട്ടത്തിലെ അപൂര്‍വമായ സസ്യജാല വൈവിധ്യത്തെയും പുല്‍മേടുകളേയും നശിപ്പിച്ച്‌ അക്കേഷ്യ, യൂക്കാലിപ്റ്റസ്‌ വനങ്ങളാക്കി മാറ്റുന്നതും എന്തിനുള്ള പുറപ്പാടിന്റെ ഭാഗമാണെന്ന്‌ നാം തിരിച്ചറിയേണ്ടതുണ്ട്‌.

തദ്ദേശീയ നാടന്‍ മാവിനങ്ങളേയും മൂപ്പെത്താത്ത പ്ലാവുകളെയും പ്ലൈവുഡ്‌ വ്യവസായങ്ങള്‍ക്ക്‌ നിസ്സാര വിലയ്ക്ക്‌ മുറിച്ച്‌ കടത്താന്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ ഒത്താശ ചെയ്യുന്നത്‌ ഇതിന്റെ കൂടെ കൂട്ടിവായിക്കേണ്ടതുണ്ട്‌.

ഗുരുവായൂര്‍ പ്രദേശത്തുനിന്നും അടുത്തകാലത്ത്‌ പിടിക്കപ്പെട്ട 650 ജോഡി പുലിനഖങ്ങള്‍ മതവെറിയുടെ അന്ധതിയിലേക്കാണ്‌ നമ്മുടെ ചിന്തകളെ നയിക്കുക.
സെസ്‌ പദവിയുള്ള വല്ലാപാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ കസ്റ്റംസ്‌-എക്സൈസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ പോലും കടന്നു ചെല്ലാന്‍ കഴിയാത്ത നിരോധിത മേഖലയാണ്‌.

കുപ്രശസ്തരായ ദുബായിയിലെ ഡിപി വേള്‍ഡാണ്‌ ഈ മേഖലയുടെ പരമാധികാരി. കൊച്ചി നേവല്‍ബേസിനും സൈനിക വിമാനത്താവളത്തിനും അടുത്തുള്ള തന്ത്രപ്രധാനമായ കായല്‍ത്തീരം നികത്തിയെടുത്തു ബഹുലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഫോറിന്‍ കണ്‍വെന്‍ഷന്‍ സെന്ററും പഞ്ചനക്ഷത്ര ഫോറിന്‍ വിഐപി റസ്റ്റ്‌ ഹൗസുകളും നിര്‍മിക്കാന്‍ യൂസഫലിക്ക്‌ എന്‍ഒസി നല്‍കിയ കേരള ഗവണ്‍മെന്റ്‌ നമ്മെ നയിക്കുന്നത്‌ അത്യാപല്‍ക്കരമായ ഒരു സ്ഥിതി വിശേഷത്തിലേക്കാണ്‌.

ഭാരതത്തിന്റെ അമൂല്യമായതിനെയെല്ലാം കൂടം കൊണ്ട്‌ അടിച്ചുപിളര്‍ന്ന്‌ ആംഗലേയത്തിലും അറബിയിലും ലാറ്റിനിലും മൊരിച്ചെടുക്കാനുള്ള ഒരു പോപ്പ്‌-സൗദി സ്പോണ്‍സേര്‍ഡ്‌ തിരക്കഥയുടെ യഥാര്‍ത്ഥ ലക്ഷ്യം ‘വിനീതരും വിധേയരും’ മതേതര ചിന്താഗതിയുമുള്ള ‘ഹിന്ദു’ക്കളാണെന്ന്‌ അറിയാന്‍ പാഴൂര്‍പടിപ്പുര വരെ പോവേണ്ടതില്ല.

നമ്മുടെ രാജാക്കാന്മാരും ശില്‍പ്പികളും കല്ലില്‍ ശില്‍പ്പകലയുടെ കവിതകള്‍ തീര്‍ത്തത്‌ പര്‍വതനിരകളെ പാതാളത്തോളം കുഴിച്ച്‌ ഡൈനാമിറ്റ്‌ വച്ച്‌ തകര്‍ത്തിട്ടല്ല. അതിന്റെ തനിമ നിലനിര്‍ത്തിയിട്ടാണ്‌. അമിതമായി ചൂഷണം ചെയ്യാതെ മിതമായി മാത്രം എടുത്തുകൊണ്ടാണ്‌, പ്രകൃതിയെ വണങ്ങിക്കൊണ്ടാണ്‌.

അജന്തയിലും എല്ലോറയിലും ഗുഹകളില്‍ കൊത്തിവച്ചിരിക്കുന്ന കലാമേന്മയുള്ള ജീവസ്സുറ്റ ആവിഷ്ക്കാരങ്ങള്‍ (ഇന്‍സ്റ്റലേഷന്‍സ്‌) ലോകത്ത്‌ മേറ്റ്വിടെയാണ്‌ കാണാന്‍ കഴിയുക?

മധുരമീനാക്ഷി ക്ഷേത്രത്തിനകത്തെ കൊത്തുപണികളുടേയും ശില്‍പ്പങ്ങളുടേയും ജീവന്റെ തുടിപ്പ്‌ ഭാരതത്തിലെ ഹൈന്ദവ ശില്‍പ്പികളുടെ ആത്മസമര്‍പ്പണത്തിന്റെ ഉത്തമ മാതൃകകളായ ഇന്‍സ്റ്റലേഷന്‍സ്‌ അല്ലെന്ന്‌ ആര്‍ക്കാണ്‌ പറയാന്‍ കഴിയുക?

പക്ഷേ കേന്ദ്രം ഭരിക്കുന്ന സോണിയയ്ക്കും മന്‍മോഹനും യുവരാജാവായ രാഹുലിനും പെരുത്തിഷ്ടം ലസ്ബിയന്‍ മനോഭാവമുള്ളവരുടെ വിക്രിയകളും ഫോര്‍ട്ടുകൊച്ചിയിലെ വിദേശ തീവ്രവാദ മണവും സംസ്ക്കാരവുമുള്ള ‘മുസിരിസ്‌’ ബിനാലേയിലെ ഇന്‍സ്റ്റലേഷന്‍സിനോടാണ്‌.

ബ്രിട്ടീഷ്‌ ജനറല്‍മാക്ക്‌ ഭക്ഷണം വിളമ്പാന്‍, പാചകം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന പലതരത്തിലുള്ള അഴുക്കുപിടിച്ച പാത്രങ്ങള്‍, ബ്രിട്ടീഷ്‌ പ്രഭുക്കന്മാരുടേയും പ്രഭ്വികളുടേയും പ്രൗഢി വിളിച്ചറിയിക്കുന്ന പെയിന്റിങ്ങുകള്‍ എന്നിവ എത്ര ഭവ്യതയോടെയാണ്‌ ഭാരതത്തിലെ പാര്‍ലമെന്റ്‌ മന്ദിരത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ്‌ സൂക്ഷിച്ചിരിക്കുന്നത്‌.

റിപ്പബ്ലിക്‌ ഡേ പരേഡിനോടനുബന്ധിച്ചും ശേഷവുമുള്ള പല ചടങ്ങുകളും ഈ അടിമത്ത മനോഭാവത്തിന്റെ സായിപ്പിനോടുള്ള കൂറിന്റെ ഉത്തമനിദര്‍ശനമാണ്‌.
പാര്‍ലമെന്റ്‌ മന്ദിരത്തില്‍ വിദേശ അതിഥികള്‍ക്കും സ്വദേശി സായിപ്പന്മാര്‍ക്കും ഇന്നും ഭക്ഷണം വിളമ്പുന്നത്‌ ബ്രിട്ടീഷ്‌, അമേരിക്കന്‍ പാരമ്പര്യമനുസരിച്ചാണ്‌. വിദേശ മദ്യവും ഹാംബെര്‍ജറും (പട്ടിണി കിടന്ന്‌ പ്രസവിച്ച പശുവിന്റെ രക്തപ്രസാദമില്ലാത്ത പശുക്കുട്ടിയുടെ വെളുത്തമാംസം)വിദേശഭക്ഷണവുമെല്ലാം നല്‍കപ്പെടുന്ന രീതിയ്ക്കുമുണ്ട്‌ ഒരു ‘അടിമയുടെ വിധേയത്വം.’

ഒരുപക്ഷേ റാണി പത്മിനിയും മധുരയിലെ കണ്ണകിയും ഝാന്‍സി റാണി ലക്ഷ്മഭായിയും ഛത്രപതി ശിവജിയും ഗുരുഗോവിന്ദ്‌ സിംഗും പഴശ്ശിരാജയും കുറിച്യരും സര്‍ദാര്‍ വല്ലഭഭായ്‌ പട്ടേലും കാണിച്ചുതന്ന ‘ഹൈന്ദവ’വീര്യമുളള ഉജ്ജ്വല മാതൃകകള്‍ സൗകര്യപൂര്‍വം മറക്കുന്നത്‌ സോണിയാ കോണ്‍ഗ്രസിന്‌ ഭൂഷണമല്ല.
ആന്റമാന്‍ നിക്കോബാര്‍ ജയിലറകളുടെ വാതിലുകള്‍ നിങ്ങളെ കാത്തിരിപ്പുണ്ട്‌.
അതുമല്ലെങ്കില്‍ ഒരൊറ്റ വിസിലില്‍ ഒരു ഓകാരത്തില്‍ തവിട്പൊടിയാകുന്ന കൊട്ടാരങ്ങള്‍ മാത്രമേയുള്ളൂ
ഇതെല്ലാം എന്ന് ഞാന്‍ ഓര്‍മിപ്പിക്കുന്നു...........ചാത്തന്നൂര്‍കാരന്‍ കഥ പറഞ്ഞു തുടങ്ങുന്നു....
(please like this page..(https://www.facebook.com/ArunSatheesan4ever)

Saturday, 22 February 2014

Chathannoor കണ്ണേറ്റ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം festival 2014

ജമാഅത്തെ ഇസ്ലാമി തീവ്രവാദത്തിന്ടെ മൊത്ത കച്ചവടക്കാര്‍.............



ജമാഅത്തെ ഇസ്ലാമി തീവ്രവാദത്തിന്ടെ മൊത്ത കച്ചവടക്കാര്‍.............
(please like this page..(https://www.facebook.com/ArunSatheesan4ever)

ഒരു നിമിക്ഷം ഇതൊന്നു വായിക്കുക........മാതാ അമൃതാനന്ദമയി മoത്തിന് നേരെയുണ്ടായ സംഘടിത മീഡിയ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചതില്‍ ഒന്നാംസ്ഥാനം മീഡിയവണ്‍ പിന്നെ ഇന്ത്യവിക്ഷന്‍ തുടങ്ങിയ തീവ്രവാദികള്‍ക്ക് ചൂട്ടുപിടിക്കുന്ന ചനെലുകള്‍ ആണ് അപ്പോള്‍ നിങള്‍ ഇത് വായിക്കണം എന്താണ് ജമാഅത്തെ ഇസ്ലാമി എന്താണ് എന്ന് 

ജമാഅത്തെ ഇസ്ലാമി തീവ്രവാദത്തിന്ടെ മൊത്ത കച്ചവടക്കാര്‍.............

കേരളത്തിലെ ഇടത്‌-വലത്‌ മുന്നണികള്‍ തരവും തക്കവും നോക്കി ജമാഅത്തെ ഇസ്ലാമിയുടെ ചങ്ങാതിയും സംബന്ധക്കാരുമാണ്‌. 

ഇന്നലെ കണ്ടത്‌ അതാണ്‌. നാളെ കാണാന്‍ പോകുന്നതും മറ്റൊന്നല്ല. 

തെരഞ്ഞെടുപ്പ്‌ വരുമ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും ജമാഅത്തെ ഇസ്ലാമിയുടെ അന്തപ്പുരങ്ങളില്‍ തലയില്‍ മുണ്ടിട്ട്‌ കയറും. 
ബന്ധങ്ങള്‍ ഉറപ്പിക്കും. ഇന്ന്‌ വലത്‌ മുന്നണിയാണെങ്കില്‍ നാളെ ഇടതു മുന്നണി. ലാഭം നോക്കി ഏത്‌ മുന്നണിയുമായും ചായാന്‍ അവര്‍ക്ക്‌ മടിയില്ല. അതാണ്‌ കേരളത്തിലെ ജമാ അത്തിന്റെ ചരിത്രം.

1957 ല്‍ എഴുതിയുണ്ടാക്കിയ ജമാ അത്തെ ഇസ്ലാമി ഭരണഘടന പ്രകാരം ഇന്ത്യയില്‍ ഇസ്ലാമിക ഭരണത്തിനുവേണ്ടിയാണ്‌ സംഘടന പ്രവര്‍ത്തിക്കുന്നത്‌. ഇവിടുത്തെ ഭരണഘടന, കോടതികള്‍, നീതിന്യായ വ്യവസ്ഥ എന്നിവയൊന്നും അംഗീകരിക്കരുതെന്നും ജമാഅത്തെ ഇസ്ലാമി ഭരണഘടന അംഗങ്ങളോട്‌ നിര്‍ദ്ദേശിക്കുന്നു. 

മാവോവാദികള്‍ ഉള്‍പ്പെടെയുള്ള നിരോധിത ഇടതു തീവ്രവാദി സംഘടനകള്‍, നിരോധിക്കപ്പെട്ട മുസ്ലീം ഭീകര പ്രസ്ഥാനം സിമി, പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ, ഡിഎഛ്‌ആര്‍എം എന്നീ സംഘടനകളുമായി സജീവ ബന്ധമുണ്ട്‌. സിമി, എന്‍ഡിഎഫ്‌, പോപ്പുലര്‍ ഫ്രണ്ട്‌ എന്നിവയൊക്കെ ജമാ അത്തെ ആശയങ്ങളില്‍ നിന്ന്‌ രൂപപ്പെട്ട തീവ്രവാദ പ്രസ്ഥാനങ്ങളാണ്‌. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാ തീവ്രവാദ ഗ്രൂപ്പുകളുടെയും പിതൃത്വം ജമാഅത്തെ ഇസ്ലാമിക്കാണെന്ന്‌ കണ്ടെത്താനാകും. പരിസ്ഥിതി പ്രശ്നങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൊക്കെ സംഘടന കാണിക്കുന്ന അമിതമായ താത്പര്യം കാപട്യമാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ സമ്മതിക്കുന്നു.

ഇന്ത്യയിലെ നിലവിലുളള ഭരണ സംവിധാനവുമായി ഒരുതരത്തിലും സഹകരിക്കരുതെന്നാണ്‌ ജമാ അത്തെ ഇസ്ലാമി അണികള്‍ക്ക്‌ നല്‍കുന്ന നിര്‍ദ്ദേശം. 
ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ജോലികള്‍ പോലും സ്വീകരിക്കരുത്‌. കോടതി നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കരുത്‌. രാജ്യത്ത്‌ മുസ്ലീം ഭരണം സ്ഥാപിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കണം. അനുകൂലമായ അവസരം വരുമ്പോള്‍ ഇതിനായി രംഗത്തിറങ്ങണം. 

ആഗോള തലത്തില്‍ തന്നെ വേരുകളുള്ള മുസ്ലീം തീവ്രവാദ പ്രസ്ഥാനമാണ്‌ ജമാ അത്തെ ഇസ്ലാമി. ലോകത്ത്‌ പല രാജ്യങ്ങളും സംഘടനയെ നിരോധിച്ചിട്ടുണ്ട്‌. 
ഇസ്ലാമിക രാജ്യങ്ങള്‍ പോലും ഇതിലുള്‍പ്പെടുന്നു. ഇന്ത്യയിലെ പ്രസ്ഥാനം സ്വതന്ത്രമാണെന്ന നിലപാടാണ്‌ ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ സംഘടനയുടെ ഇന്ത്യന്‍ നേതാക്കള്‍ സ്വീകരിക്കാറ്‌. 

എന്നാല്‍ കാശ്മീര്‍ ഭീകര പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുമായി സഹകരിച്ച്‌ ദേശദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി സംഘടനക്കെതിരെ ഇതിനു മുന്‍പും ആരോപണങ്ങളുയര്‍ന്നിട്ടുണ്ട്‌. അന്നൊക്കെ അവരെ സഹായിക്കാനും സംരക്ഷിക്കാനും മനുഷ്യാവകാശ സംഘടനകളെന്ന ഇവരുടെ ‘പെയ്ഡ്‌ എന്‍ജിഒ’ കള്‍ രംഗത്തിറങ്ങുന്നതാണ്‌ കണ്ടുവരുന്നത്‌. 

പൊതുസമൂഹത്തില്‍ മതിപ്പും മാന്യതയും നേടിയെടുക്കാന്‍ അടുക്കും ചിട്ടയും എല്ലാ കാര്യത്തിലും വരുത്തിത്തീര്‍ക്കാന്‍ ശ്രദ്ധിക്കുന്ന സംഘടനയാണിത്‌. അതുകൊണ്ട്‌ തന്നെ മതേതരത്വത്തിന്റെ മാലാഖമാര്‍ ചമയുന്ന സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ സംഘടനകള്‍ ഇവരെ സഹായിക്കാനെത്തും. ഇവരുടെ വേദികളില്‍ അണിനിരന്ന്‌ മാന്യത നേടിക്കൊടുക്കാന്‍ മത്സരിക്കുന്നതും പതിവാണ്‌.

1941 ഓഗസ്റ്റ്‌ 26ന്‌ അവിഭക്ത ഇന്ത്യയില്‍ മൗദൂദിയുടെ നേതൃത്വത്തിലാണ്‌ ഈ സംഘടന സ്ഥാപിതമായത്‌. സയ്യിദ്‌ മൗദൂദി ഹൈദരാബാദില്‍ നിന്നും പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന തര്‍ജുമാനുല്‍ ഖുര്‍ആനിന്‌ കേരളത്തിലെ പണ്ഡിതന്മാര്‍ക്കിടയില്‍ അക്കാലത്ത്‌ പ്രചാരമുണ്ടായിരുന്നു.

1935 മുതല്‍ കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖപത്രമായ അല്‍ മുര്‍ശിദ്‌ മാസികയില്‍ മൗലാനാ മൗദൂദിയുടെ ലേഖനങ്ങളുടെ പരിഭാഷ പ്രസിദ്ധീകരിച്ചിരുന്നു. കെ.എം. മൗലവിയായിരുന്നു ഇതിന്റെ പത്രാധിപരും വിവര്‍ത്തകനും. ഇതിലൂടെ കേരളത്തിലെ പണ്ഡിതന്മാര്‍ക്കിടയില്‍ മൗദൂദിയുടെ ആശയങ്ങളോട്‌ ആഭിമുഖ്യമുണ്ടായി. 
1948 ജനുവരി 30ന്‌ കോഴിക്കോട്ടാണ്‌ കേരളത്തിലെ ആദ്യത്തെ ഘടകം നിലവില്‍ വന്നത്‌. തുടര്‍ന്ന്‌ പതുക്കെ കേരളത്തിലെ വിവിധ പ്രദേശങ്ങളിലേക്ക്‌ ജമാഅത്തെ ഇസ്ലാമി വ്യാപിക്കുകയായിരുന്നു. ഇന്നും ജമാഅത്തെ ഇസ്ലാമിയുടെ കേരളത്തിലെ ആസ്ഥാനം കോഴിക്കോട്‌ തന്നെ.

ജമാഅത്തെ ഇസ്ലാമി തുടക്കം മുതല്‍തന്നെ സ്ത്രീകളേയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കി. സ്ത്രീകള്‍ക്ക്‌ ശരിയായ ഇസ്ലാമിക വിജ്ഞാനവും സംസ്കാരവും നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ആദ്യകാലങ്ങളില്‍ പ്രത്യേകം വനിതാക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. പിന്നീടവ വനിതാ ഘടകങ്ങളായി മാറി. ജമാഅത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ പെണ്‍കുട്ടികള്‍ക്ക്‌ അവസരം നല്‍കിയതിന്‌ പുറമെ പെണ്‍കുട്ടികള്‍ക്ക്‌ മാത്രമായി മദ്രസകളും കോളേജുകളും സ്ഥാപിച്ചു. ജമാഅത്തെ ഇസ്ലാമി കേരള രൂപീകരിച്ച യുവജന സംഘടനയാണ്‌ സോളിഡാരിറ്റി യൂത്ത്‌ മൂവ്മെന്റ്‌. വിദ്യാര്‍ത്ഥി യുവജനസംഘടനയായിട്ടാരംഭിച്ച എസ്‌.ഐ.ഒ 2002 മുതല്‍ കാമ്പസുകളെ കേന്ദ്രീകരിക്കുന്ന വിദ്യാര്‍ത്ഥി സംഘടന മാത്രമായി. 1982 ഒക്ടോബര്‍ 19നാണ്‌ വിദ്യാര്‍ഥി യുവജനങ്ങള്‍ക്കായി സ്റ്റുഡന്റ്സ്‌ ഇസ്ലാമിക്‌ ഓര്‍ഗനൈസേഷന്‍ ഓഫ്‌ ഇന്ത്യ (എസ്‌.ഐ.ഒ) രൂപവത്കരിച്ചത്‌. പഠനം, സമരം, സേവനം എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച്‌ കാമ്പസുകളില്‍ വിദ്യാര്‍ഥി മുന്നേറ്റം സൃഷ്ടിക്കുക എന്നതാണ്‌ എസ്‌.ഐ.ഒ ലക്ഷ്യം. കലാ സാഹിത്യ സാംസ്കാരിക തലങ്ങളെ ഇസ്ലാമികമായി വിലയിരുത്തുകയും വികസിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ എസ്‌.ഐ.ഒവിനു കീഴില്‍ തന്നെ പ്രവര്‍ത്തിക്കുന്ന മറ്റൊരു വേദിയാണ്‌ സംവേദന വേദി. ഗാനപ്രഭാഷണ കാസറ്റുകള്‍ പുറത്തിറക്കുക, സാഹിത്യ ശില്‍പശാലകള്‍, നാടക ക്യാമ്പുകള്‍, പ്രദര്‍ശനങ്ങള്‍, ചര്‍ച്ചാ സംഗമങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുകയാണ്‌ ഇവരുടെ ചുമതല.

വിദ്യാര്‍ത്ഥിനികള്‍ക്കു വേണ്ടി 1984 ജൂലൈ 7ന്‌ രൂപീകൃതമായ സംഘടനയാണ്‌ ഗേള്‍സ്‌ ഇസ്ലാമിക്‌ ഓര്‍ഗനൈസേഷന്‍. (ജി.ഐ.ഒ.). വിദ്യാര്‍ത്ഥിനികള്‍ക്കും യുവതികള്‍ക്കും ഇസ്ലാമികവും ആധുനികവുമായ വിജ്ഞാനം നല്‍കി സ്ത്രീ സമൂഹത്തെ അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും മോചിപ്പിക്കുക എന്ന പേരിലാണ്‌ ഇവരെ രംഗത്തിറക്കിയത്‌. ശിക്ഷണശീലങ്ങള്‍ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നി ജി.ഐ.ഒ പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കായി ടീന്‍സ്‌ സര്‍ക്കിളുകള്‍ പ്രവര്‍ത്തിക്കുന്നു. 2003 ആഗസ്റ്റിലാണ്‌ ഇത്‌ നിലവില്‍ വന്നത്‌. ഇതിനുമുമ്പ്‌ 15 വയസ്സിന്‌ താഴെയുള്ളവരുടെ ബാലികാ സമാജം എന്ന സംഘടനയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്‌. ജി.ഐ.ഒയുടെ മുഖപത്രമായാണ്‌ ആരാമം വനിതാ മാസിക പ്രസിദ്ധീകരണമാരംഭിച്ചത്‌.

കുട്ടികളില്‍ വിജ്ഞാനത്തോടൊപ്പം മൂല്യബോധവും സര്‍ഗാത്മകതയും സാമൂഹികാവബോധവും വളര്‍ത്തിയെടുക്കുവാനായി രൂപം നല്‍കിയ കൂട്ടായ്മയാണ്‌ മലര്‍വാടി ബാലസംഘം. 15 വയസ്സ്‌ വരെയുള്ള ബാലികാബാലന്‍മാരാണ്‌ മലര്‍വാടി ബാലസംഘത്തില്‍ അംഗങ്ങള്‍. ജമാഅത്തെ ഇസ്ലാമി കേരളക്ക്‌ കീഴിലാണ്‌ മലര്‍വാടി ബാലസംഘം പ്രവര്‍ത്തിക്കന്നത്‌. ജമാഅത്തെ ഇസ്ലാമി കേരളയുടെ മുഖപത്രമാണ്‌ പ്രബോധനം വാരിക. 1948 ഓഗസ്റ്റ്‌ 21ന്‌ കോഴിക്കോട്ടു ചേര്‍ന്ന ജമാഅത്ത്‌ സംസ്ഥാന സമ്മേളനത്തിലാണ്‌ പ്രബോധനം ആരംഭിക്കാന്‍ തീരുമാനമെടുത്തത്‌. ഗേള്‍സ്‌ ഇസ്ലാമിക്‌ ഓര്‍ഗനൈസേഷന്റെ (ജി.ഐ.ഒ) യുടെ മുഖപത്രമായി 1985ലാണ്‌ ആരാമം വനിതാ മാസിക ആരംഭിച്ചത്‌. നിലവില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന മുസ്ലിം വനിതാമാസികകളില്‍ ആദ്യത്തേതാണ്‌ ആരാമം. വാര്‍ത്താ മാധ്യമങ്ങളില്‍ ഒരു വഴിത്തിരിവ്‌ എന്ന മുദ്രാവാക്യവുമായി 1987 ജൂണ്‍ ഒന്നിനാണ്‌ മാധ്യമം ദിനപത്രം പ്രസിദ്ധീകരണമാരംഭിച്ചത്‌. കോഴിക്കോട്‌ വെള്ളിമാട്കുന്നില്‍ കുല്‍ദീപ്‌ നയ്യാറാണ്‌ മാധ്യമം പ്രകാശനം ചെയ്തത്‌. ജമാഅത്തെ ഇസ്ലാമി കേരളക്ക്‌ കീഴിലുള്ള ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റാണ്‌ മാധ്യമത്തിന്റെ പ്രസാധകര്‍. വൈക്കം മുഹമ്മദ്‌ ബഷീര്‍ മാധ്യമത്തിന്റെ ഉദയത്തെക്കുറിച്ച്‌ പറഞ്ഞത്‌ വെള്ളിമാടുകുന്നില്‍നിന്ന്‌ ഒരു വെള്ളി നക്ഷത്രം ഉദിച്ചിരിക്കുന്നു എന്നാണ്‌.


സ്വദേശത്ത്‌ ഒമ്പതും വിദേശത്ത്‌ എട്ടും (ഗള്‍ഫ്‌ മാധ്യമം) എഡിഷനുകളുമായി കേരളത്തില്‌ ഏറ്റവും കൂടുതല്‍ എഡിഷനുകളുള്ള പത്രമാണിന്ന്‌ മാധ്യമം.വാരാദ്യ മാധ്യമം, തൊഴില്‍ മാധ്യമം, വിദ്യാഭ്യാസ മാധ്യമം, ബിസിനസ്‌ മാധ്യമം, ഇന്‍ഫോ മാധ്യമം, സര്‍വീസ്‌ മാധ്യമം, ഉപഭോക്തൃ മാധ്യമം, കുടുംബ മാധ്യമം, വെളിച്ചം എന്നിങ്ങനെ വിവിധങ്ങളായ പംക്തികള്‍ മാധ്യമം പ്രസിദ്ധീകരിക്കുന്നു.

ഏറ്റവും ഒടുവിലാണ്‌ ദൃശ്യമാധ്യമ രംഗത്ത്‌ ജമാഅത്തിന്റെ കണ്ണുവീണത്‌. തുടര്‍ന്ന്‌ മീഡിയാ വണ്‍ എന്ന ചാനലും തുടങ്ങി. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഒരു നീരാളിയെപ്പോലെ പടര്‍ന്നു കയറാന്‍ ജമാഅത്തെ ഇസ്ലാമിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ലോകമാകെ ഇസ്ലാമീകരിക്കുക എന്ന അന്തിമ ലക്ഷ്യമാണ്‌ ലോകമാകെ പ്രവര്‍ത്തിക്കുന്ന സമാനമായ പ്രസ്ഥാനങ്ങള്‍ക്കുള്ളത്‌. തന്ത്രപരമായ നീക്കങ്ങളും അടവുനയങ്ങളുമാണ്‌ അവര്‍ ഇവിടെ പ്രയോഗിക്കുന്നത്‌. ഒരിക്കല്‍ അവര്‍ മറനീക്കി പുറത്തുവന്നു. ഇവരുടെ പോഷക സംഘടനയായ ‘സിമി’ ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന അപകടകരമായ മുദ്രാവാക്യം മുന്നോട്ടുവച്ചത്‌ ഒരു ടെസ്റ്റ്‌ ഡോസായാണ്‌. അതിനെതിരെ കേരളത്തിലന്ന്‌ ‘ഇസ്ലാമിന്റെ അന്ത്യവും ഇന്ത്യയില്‍ തന്നെ’ എന്ന പ്രതി മുദ്രാവാക്യം ഉയര്‍ന്നപ്പോഴാണ്‌ പലരുടെയും കണ്ണുതുറന്നത്‌. എന്നിട്ടും ജമാഅത്തെ ഇസ്ലാമിയുടെ തനിനിറം അറിഞ്ഞുകൊണ്ടുതന്നെ ചിലര്‍ അതിനെ ആലിംഗനം ചെയ്യുന്നതും കാണാനാകും.

ഇന്ന് ഇ സര്‍വ ശക്തിയും ഉപയോഗിച്ച് ഹിന്ദുവിന് എതിരെയുള്ള....തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ഇ കൂട്ടര്‍ തിരിച്ചറിയുക......
(please like this page..(https://www.facebook.com/ArunSatheesan4ever)

Thursday, 20 February 2014

ആരാണ് രാഹുല്‍ വിന്‍സി....നിങ്ങള്‍ക്ക് അറിയാത്ത കഥ


ആരാണ് രാഹുല്‍ വിന്‍സി....നിങ്ങള്‍ക്ക് അറിയാത്ത കഥ

രാഹുല്‍ കേംബ്രിഡ്ജില്‍ വിന്‍സി....മതം വിവാദമാവുന്നു

രാഹുലിന്റെ വിദ്യാഭ്യാസ യോഗ്യതയായിരുന്നു ഇതുവരെ ഒരു പ്രശ്നം.....എങ്കില്‍ അതിന്റെ സത്യം തേടിപ്പോയപ്പോള്‍ കണ്ടെത്തിയത്‌ ഞെട്ടിക്കുന്ന മറ്റൊരു കാര്യം. അതു തുറക്കുന്നതോ പുതിയ രഹസ്യങ്ങളിലേക്കുള്ള വാതില്‍. ഇതോടെ രാഹുലിന്റെ മതം ഏതെന്ന സംശയം ഉയര്‍ന്നിരിക്കുകയാണ്‌.

രാഹുല്‍ ഗാന്ധിക്ക്‌ എംഫില്‍ യോഗ്യതയുണ്ട്‌.

പക്ഷേ, അതു രാഹുല്‍ ഗാന്ധിയുടെ പേരിലല്ല,

‘രാഹുല്‍ വിന്‍സി’......യുടെ പേരിലാണ്‌. 1995-ല്‍ കേംബ്രിഡ്ജ്‌ യൂണിവേഴ്സിറ്റിയില്‍ പെട്ട ട്രിനിറ്റി കോളേജില്‍നിന്ന്‌ അദ്ദേഹം എംഫില്‍ ബിരുദം നേടി.

അതിനു യൂണിവേഴ്സിറ്റിയുടെ “ചുവന്ന പുസ്തകം” എന്നറിയപ്പെടുന്ന രേഖകള്‍ സാക്ഷി. പക്ഷേ, അതില്‍ രാഹുല്‍ ഗാന്ധിയെന്നല്ല പേര്‌; പകരം രാഹുല്‍ വിന്‍സി എന്ന്‌!! കൃത്യമായി പറഞ്ഞാല്‍ “വിന്‍സി, രാഹുല്‍ ടി എംഫില്‍ 95″. ഇതില്‍ ടി പഠിച്ച ട്രിനിറ്റി കോളെജും 95 രജിസ്റ്റര്‍ ചെയ്ത വര്‍ഷവും എംഫില്‍ കോഴ്സും സൂചിപ്പിക്കുന്നു. രാജീവ്‌ ഗാന്ധിയുടെ മകനായ രാഹുല്‍ അറിയപ്പെട്ടിരുന്നത്‌ രാഹുല്‍ ഗാന്ധിയെന്നാണ്‌. പക്ഷേ, 1991-ല്‍ അച്ഛന്‍ രാജീവ്‌ കൊല്ലപ്പെട്ടതിനു ശേഷമാണ്‌ രാഹുല്‍ കേംബ്രിഡ്ജില്‍ പഠിക്കാന്‍ പോയത്‌. അവിടെ 1995-ല്‍ പേര്‍ ചേര്‍ത്തത്‌ രാഹുല്‍ ഗാന്ധിയെന്നായിരുന്നില്ല, രാഹുല്‍ വിന്‍സിയെന്നായിരുന്നു. ഇക്കാര്യം അന്ന്‌ രാഹുലിനെ പ്രവേശിപ്പിച്ച യൂണിവേഴ്സിറ്റി വിസി ആലിസണ്‍ റിച്ചാര്‍ഡ്‌ രേഖാമൂലം പറയുന്നു. ടെലിഗ്രാഫ്‌ പത്രത്തിനയച്ച മറുപടിക്കത്തില്‍ അദ്ദേഹം രാഹുല്‍ വിന്‍സി എംഫില്‍ എടുത്ത്‌ 1995-ല്‍ ഡവലപ്മെന്റ്‌ സ്റ്റഡീസിലാണെന്ന്‌ വിശദീകരിക്കുന്നുണ്ട്‌.

ഇപ്പോള്‍, രാഹുലിന്റെ ഡിഗ്രി സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക്‌ പുതിയ വെളിപ്പെടുത്തല്‍ വിരാമമിട്ടെങ്കിലും ഗാന്ധിക്കു പകരം വന്ന വിന്‍സി എന്ന ഇരട്ടപ്പേരിനെ ചൊല്ലി പുതിയ വിവാദം ഉയരുകയാണ്‌.

സുരക്ഷാ കാരണങ്ങളാലാണ്‌ ഈ പേരുമാറ്റം നടത്തിയതെന്നു ചിലര്‍ വിശദീകരിക്കുമ്പോള്‍ അച്ഛന്റെ പേരിലെ ഈ മാറ്റത്തിലെ ധാര്‍മികത ചോദ്യം ചെയ്യുന്നവരുണ്ട്‌. അതേസമയം രാജീവിന്റെ കൊലപാതകത്തിനു ശേഷം സോണിയയും മക്കളും ഇറ്റലിയിലേക്കു താമസം മാറ്റാന്‍ ആലോചിച്ചിരുന്നുവെന്നും മക്കളെ സോണിയ മതം മാറ്റിയിരുന്നുവെന്നും മറ്റുമുള്ള വാര്‍ത്തകളിലേക്കു വെളിച്ചം വീശുന്നതാണ്‌ വിന്‍സി എന്ന ഇരട്ടപ്പേരെന്നും ചിലര്‍ വിശദീകരിക്കുന്നു.........


എന്റെ പേജിന് ലൈക്‌ അടിക്കുക മറക്കരുത്
(please like this page..(https://www.facebook.com/ArunSatheesan4ever)
 —

തിരുവനന്തപുരം ലോക്സഭാമണ്ഡലത്തിലെ വോട്ടര്‍മാര്‍...ഇത് വായിക്കുക......എന്നിട്ട് രാജേട്ടന് വോട്ട് ചെയ്യുക..


കേരളത്തിലും എന്റെ നാടായ ചാത്തന്നൂരിലും ഒരാളെ കളിയാക്കുന്നതിന്‌ പുതിയ പിള്ളേര്‍ പടച്ചുണ്ടാക്കിയ ന്യൂജനറേഷന്‍ നിഘണ്ടുവില്‍ പറഞ്ഞുകേള്‍ക്കാറുള്ള വാക്കാണ്‌ ‘ശശിയാക്കുക’ എന്നത്‌. അബദ്ധങ്ങള്‍ പിണഞ്ഞ്‌ ചമ്മി നില്‍ക്കുന്നവനെ നോക്കി എല്‍കെജി കുട്ടികള്‍ വരെ മൂക്കത്ത്‌ വിരല്‍ വെച്ച്‌ പറയും ‘അയ്യേ ശശിയായി’ എന്ന്‌.

ഇന്റര്‍നാഷണല്‍ ഗ്ലാമറുമായി കോണ്‍ഗ്രസുകാര്‍ തിരുവനന്തപുരത്തെ പാവം പൗരന്മാര്‍ക്ക്‌ മേല്‍ കെട്ടിയേല്‍പിച്ച തരൂര്‍ പാകിസ്ഥാനില്‍ ഉള്ള ഒരു ചാര സുന്ദരി തരാറുമായി കരാറുറപ്പിച്ചതിന്റെയും അതിന്റെ പേരില്‍ ഭാര്യ സുനന്ദ പുഷ്കര്‍ മരണപ്പെട്ടതിന്റെയും പിറുപിറുക്കലടങ്ങുന്നില്ല തലസ്ഥാനത്ത്‌.

സുനന്ദ പുഷ്കര്‍ ഇന്നയിച്ച ആരോപണങ്ങളൊന്നും ചര്‍ച്ചചെയ്യപ്പെടേണ്ടവയല്ലെന്ന്‌ നമ്മുടെ വിഖ്യാത മാധ്യപ്രവര്‍ത്തകര്‍ക്ക്‌ പൊടുന്നനെ വെളിപാടുണ്ടായതിന്‌ കാരണമെന്തെന്ന്‌ അന്വേഷിക്കേണ്ടതാണ്‌.
സുനന്ദയുടെ മരണവിവരം പുരത്തുവരാതിരിക്കാന്‍ പോലീസും അധികൃതരും കര്‍ക്കശമായി ഇടപെട്ടു. എവിടെയും നുഴഞ്ഞുകയറുന്ന ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ ലീലാ ഹോട്ടലിന്‌ മുന്നില്‍ തമ്പടിച്ചിട്ടും ശവശരീരത്തിന്റെ ക്ലോസ്‌അപ്‌ ചിത്രങ്ങള്‍ ലഭിച്ചില്ല. ചോദ്യംചെയ്യലുകളും മാധ്യമ വിചാരണയും ഒരുനാളിനപ്പുറം നീണ്ടില്ല. ശവശരീരത്തില്‍ മര്‍ദനമേറ്റതിന്റെയും പിടിവലി നടന്നതിന്റെയും പാടുകള്‍ ഉണ്ടെന്ന വാര്‍ത്ത വന്നുമാഞ്ഞു. മരണകാരണം ഇപ്പോഴും ആര്‍ക്കും അറിയില്ല. ഇതിനെയാണ്‌ സാര്‍ വിവിഐപി മരണം എന്നൊക്കെപ്പറയുന്നത്‌.

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലാവാന്‍ നോമ്പ്‌ നോറ്റു നടന്ന വിദ്വാന്റെ തനിനിറം ഇത്തരം ചില മഴയത്താണ്‌ പുറത്ത്‌ ചാടുന്നത്‌. അന്താരാഷ്ട്ര ബന്ധവും ലോകോത്തര സാഹിത്യകാരനെന്ന സ്വയംപ്രഖ്യാപിത പദവിയും കൊണ്ട്‌ കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ അങ്കം കുറിച്ച ശശി തരൂരിന്റെ ഗുണഗണങ്ങള്‍ കണ്ട്‌ അന്തംവിട്ടു നില്‍പാണ്‌ മാലോകര്‍. ആരോപണങ്ങളൊന്നും ചെറുതായിരുന്നില്ല. ഐഎസ്‌ഐ ഏജന്റായ ഒരു പാക്‌ മാധ്യമപ്രവര്‍ത്തകയുമായി ബന്ധമുണ്ടെന്ന്‌ രാപ്പനിയറിഞ്ഞവള്‍ തന്നെയാണ്‌ ലോകത്തോട്‌ വിളിച്ചുപറഞ്ഞത്‌.

അമ്പത്തേഴുകാരനായ ശശിതരൂരിന്റെ മൂന്നാമത്തെ ദാമ്പത്യമാണ്‌ സുനന്ദപുഷ്കറുമൊത്തുള്ളത്‌. കൊല്‍ക്കത്തക്കാരിയായ തിലോത്തമ മുഖര്‍ജിയായിരുന്നു ആദ്യ ഭാര്യ. യുഎന്നിലെ സഹപ്രവര്‍ത്തകയായിരുന്ന കനേഡിയന്‍ വനിത ക്രിസ്റ്റയുമായുള്ള വഴിവിട്ട ബന്ധത്തെത്തുടര്‍ന്ന്‌ തിലോത്തമ ഇദ്ദേഹത്തെ മൊഴിചൊല്ലി. പിന്നീട്‌ ക്രിസ്റ്റയുമൊത്തായി ജീവിതം. അത്‌ വഴിപിരിഞ്ഞതോടെയാണ്‌ സുനന്ദ ഭാര്യയാകുന്നത്‌. ഔദ്യോഗികമായി ഭാര്യയാകും മുമ്പേ സുനന്ദയും തരൂരുമായുള്ള ബന്ധം ചര്‍ച്ചാവിഷയമായി. കൊച്ചി ഐപില്‍ ടീമിന്റെ ഓഹരിയുടമകളില്‍ കേന്ദ്രമന്ത്രികൂടിയായ ശശി തരൂരിന്റെ അവിഹിത ഇടപെടലുകള്‍ ഉണ്ടെന്ന ആരോപണം കോളിളക്കം സൃഷ്ടിച്ചു. എഴുപത്‌ കോടിയുടെ ഷെയറാണ്‌ തരൂരിന്റെ പേരിലുണ്ടെന്ന്‌ പറയപ്പെട്ടത്‌. കാശ്മീരി വ്യവസായിയായ സുനന്ദ പുഷ്കറാണ്‌ അതിന്റെ ഉടമയെന്നും അവരുമായി തനിക്ക്‌ ബന്ധമില്ലെന്നും തരൂര്‍ജി വിളിച്ചുപറഞ്ഞു. തരൂരുമായി ബന്ധമില്ലെന്ന്‌ അവര്‍ പ്രസ്താവനയിറക്കി.
പാര്‍ലമെന്റിനുള്ളില്‍ വിവാദം കത്തിയപ്പോള്‍ തരൂര്‍ രാജിവെച്ചു. ഒരു ബന്ധവുമില്ലാത്ത സുനന്ദയെ പാലക്കാട്ടെ തറവാട്ട്‌ വീട്ടില്‍ വിളിച്ചുകൊണ്ടുവന്നു കല്യാണം കഴിച്ചു, വോട്ട്‌ ചെയ്ത്‌ ജയിപ്പിച്ച തിരുവനന്തപുരത്തുകാര്‍ക്ക്‌ പറ്റിയ പേറ്റ്ന്നല്ലാതെ എന്തു പറയാന്‍. സുനന്ദയുടെ മരണവും ഐപിഎല്‍ ഇടപാടും തമ്മില്‍ ബന്ധമുണ്ട്‌ എന്ന ആരോപണം ശക്തമാണ്‌. അന്വേഷണം എല്ലാത്തലത്തിലും ഉണ്ടാകുംവരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന സുബ്രഹ്മണ്യം സ്വാമിയുടെ ശംഖുമുഖം പ്രഖ്യാപനം തരൂരിനും കോണ്‍ഗ്രസിനും വെല്ലുവിളിയാണ്‌. എല്ലാവരും മറയ്ക്കാന്‍ ശ്രമിക്കുന്ന എന്തോ ഒന്ന്‌ ഈ സംഭവത്തിലുണ്ട്‌ എന്ന്‌ തെളിയിക്കുന്നതാണ്‌ സുനന്ദ വിഷയത്തില്‍ ഇതുവരെ സംഭവിച്ചതെല്ലാം.

ഷഹന്‍ഷാ രാഹുല്‍ ഗാന്ധിക്കിണങ്ങിയ പങ്കാളിയാണ്‌ താനെന്ന്‌ വാ തുറന്നിട്ടുള്ളപ്പോഴൊക്കെ തെളിയിച്ചിട്ടുണ്ട്‌ ദല്‍ഹി നായരെന്ന്‌ പെരുന്നയില്‍ നിന്ന്‌ കീര്‍ത്തിമുദ്ര ലഭിച്ചിട്ടുള്ള ശശി തരൂര്‍. വിശുദ്ധപശുവെന്നും കന്നാലിക്ലാസെന്നുമൊക്കെ ട്വീറ്റ്‌ ചെയ്ത്‌ ചരിത്രത്തിലെ ആദ്യ ആം ആദ്മിയാകാനുള്ള പുരോഗമനത്വര മാഡം സോണിയ കൊച്ചുപിച്ചാത്തിക്കരിഞ്ഞുകളഞ്ഞതോടെ ആവേശം കുറച്ചൊന്നൊതുങ്ങി. വിധേയന്മാരുടെയും വിധേയനായി ക്രിക്കറ്റ്‌ കളിച്ചും കളിപ്പിച്ചും തന്റെ വഴി നോക്കി നടക്കാമെന്ന്‌ കരുതിയിരിക്കുമ്പോഴാണ്‌ പുഷ്കരകാലത്തിന്‌ മേല്‍ കരിനിഴലുമായി സുനന്ദ പുഷ്കര്‍ പൊട്ടിവീണത്‌. അവിടെ മുളച്ച ആലും തണലാക്കി മുന്നോട്ടുപോയപ്പോള്‍ സദാചാരപാരംഗതനായ തരൂര്‍ജിക്ക്‌ വീണ്ടും വീണുകിട്ടി മന്ത്രിപ്പണി. ഇത്തവണ മാനവവിഭവശേഷി വകുപ്പാണ്‌ കൈകാര്യം ചെയ്യാന്‍ ലഭിച്ചത്‌.

തിരുവനന്തപുരത്തെ പൊതുവേദികളില്‍ വരുമ്പോഴൊക്കെ അമേരിക്കന്‍ സായിപ്പായി മാറുന്ന ഒരു തരം രോഗം അസ്ഥിക്ക്‌ പിടിക്കുന്നത്‌ കൊണ്ട്‌ ദേശീയഗാനം പാടുമ്പോള്‍ അദ്ദേഹം കൈ പൊക്കി നെഞ്ചത്ത്‌ വെക്കുക പതിവാണ്‌. അത്‌ അനാദരവാണെന്ന്‌ തല്‍പരകക്ഷികള്‍ വിളിച്ചു പറഞ്ഞപ്പോഴാണ്‌ തരൂരിന്‌ കാര്യം മനസിലാകുന്നത്‌. എംപിയായി അഞ്ചാണ്ട്‌ കഴിഞ്ഞിട്ടും ഇതൊന്നും അറിയാത്ത ഒരാളാണല്ലോ തങ്ങളുടെ പ്രതിനിധിയെന്ന്‌ തലയ്ക്ക്‌ കൈ വെക്കുകയല്ലാതെ തിരോന്തരത്തുകാര്‍ക്കിനി എന്തു ചെയ്യാനാവും.

ഒടുവില്‍ സുബ്രഹ്മണ്യന്‍ സ്വാമി ഒരു മലയാളി കേന്ദ്രമന്ത്രി തന്റെ മകന്‌ വേണ്ടി ചില വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്ന്‌ മാധ്യമങ്ങളോട്‌ പറഞ്ഞപ്പോഴും തരൂര്‍ ഹാജര്‍.
ബുദ്ധിമാന്മാരായ ബാക്കി എല്ലാ മലയാളി കേന്ദ്രമന്ത്രിമാരും മിണ്ടാതെയിരുന്നപ്പോഴാണ്‌ അത്‌ ഞാനല്ല എന്ന്‌ നിലവിളിച്ചുകൊണ്ട്‌ തരൂര്‍ പ്രത്യക്ഷപ്പെട്ടത്‌.
ഇനിയും ഒരു തെരഞ്ഞെടുപ്പ്‌ വരുന്നു തിരുത്താനുള്ള അവസരമുണ്ട്‌ തിരുവനന്തപുരത്തെ പൊതുജനത്തിന്‌. നിഘളുടെ സ്വന്തം രാജേട്ടന്‍

വോട്ട് ചെയ്യുക രാജേട്ടന്......വോട്ട് രാജേട്ടന്...
(please like this page..(https://www.facebook.com/ArunSatheesan4ever)

Tuesday, 18 February 2014

കെ ആര്‍ അമ്മയോട് ഒരു വിയോജന കുറിപ്പ്.....


കെ ആര്‍ അമ്മയോട് ഒരു വിയോജന കുറിപ്പ്.....
(please like this page..(https://www.facebook.com/ArunSatheesan4ever)
<<<കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍. ഗൗരി ഭരിക്കു>>>

ചെങ്കൊടി താഴെ വെച്ച്‌ മഞ്ഞയുടുത്തു ശിവഗിരിയില്‍ വന്ന അമ്മയെ എനിക്ക് ഇന്നും ഓര്‍മ്മയുണ്ട് കാരണം എന്ടെ അമ്മയുടെ കൂടെ അന്ന് ഞാനും ശിവഗിരിയില്‍ ഉണ്ടായിരുന്നു...ഇന്ന് ഇത് എഴുതാന്‍ കാരണം എന്റെ അനിയത്തി ചാത്തന്നൂര്‍ കാരി ലിനി (Liny Jayan)ആണ് ലിനി ഇട്ട പോസ്റ്റ്‌ വായിച്ചു കെ ആര്‍ അമ്മ ഇല്ലാത്ത ജെ.എസ.എസ ഇനെ ചാണ്ടി മുന്നണിക്ക്‌ വേണ്ടാ എന്ന്....

അമ്മ കെ.പി സി സി പ്രസിഡന്റ്‌ ഇപ്പോള്‍ രമേശ്‌ അല്ല സുദീരനാ...ആലപുഴയില്‍ അമ്മ തോല്‍പ്പിച്ച സുദീരന്‍...

ആദ്യം അമ്മ മഞ്ഞയുടുത്തു പിന്നെ ചെമ്പട്ടുടുത്ത്‌ കൊടുങ്ങല്ലൂരില്‍ പോയി കാവ്‌ തീണ്ടാന്‍....എല്ലെ...സകല ദൈവങ്ങളെയും വിളിച്ചു പടച്ചുണ്ടാക്കിയ

ജനാധിപത്യ സംരക്ഷണ സമിതി.

സിപിഎം എന്നാ കൊലയാളി പാര്‍ട്ടിയില്‍ നിന്ന്‌ ഇനി ഈ പടി ചവിട്ടില്ലെന്ന്‌ ആണയിട്ട്‌ ഇറങ്ങി..വന്ന അമ്മച്ചി...

വിപ്ലവത്തിന്റെ തീക്കാറ്റേറ്റ്‌ വളര്‍ന്നവളെന്നായിരുന്നു പടിയിറങ്ങും മുമ്പ്‌ മാര്‍ക്സിസ്റ്റുകാര്‍ ഗൗരിയമ്മയെ വിശേഷിപ്പിച്ചത്‌. ലാത്തി കഥകള്‍ വേറെ....

ഒടുവില്‍ കാറ്റഴിച്ച്‌ വിട്ടതും അവര്‍ തന്നെ. സിപിഎം ഇല്‍ നിന്നും ഇറങ്ങിയപ്പോഴാണ്‌ അവര്‍ കാറ്റും വെളിച്ചവും എന്തെന്ന്‌ അറിയാന്‍ തുടങ്ങിയത്‌.
അപ്പോഴാണ്‌ ജനാധിപത്യം മഹത്തരമാണെന്നും അത്‌ സംരക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള ബോധ്യം അവര്‍ക്കുദിച്ചത്‌. അങ്ങനെ രൂപം കൊണ്ടതാണ്‌ ജനാധിപത്യ സംരക്ഷണ സമിതി.

പരവൂര്‍ ക്കാരന്‍ സത്ജിത്തും പിന്നെ ചാത്തന്നൂരിലെ തമ്പുരാട്ടി വാമനനും...എല്ലാം കൂടെ കൂടി....

കഴിഞ്ഞ അസംബിളി തെരഞ്ഞെടുപ്പോടെ അമ്മയുടെയും അമ്മയുടെ പാര്‍ട്ടിയുടെയും വിധിയെഴുത്ത്‌ ഏകദേശം പൂര്‍ത്തിയായതാണ്‌.
അടുത്ത തെരഞ്ഞെടുപ്പ്‌ പടിവാതിലില്‍ എത്തിയപ്പോള്‍ പാര്‍ട്ടി നെടുകെ പിളര്‍ന്നു.

ഒന്ന്‌ ഉമ്മന്‍ ചാണ്ടിയുടെ കൂടെ പാറ പോലെ ഉറച്ചുനില്‍ക്കുന്നു. എന്ന്വി പറയുന്നു....

വിപ്ലവനായികയും വാമനനും കൂട്ടരും യുഡിഎഫ്‌ വിട്ടു.എന്ന് പറയുന്നു

പരവൂര്‍കാരന്‍ വക്കില്‍ സത്ജിത്ത് പുതിയ പാര്‍ട്ടി ഉണ്ടാകി എന്ന്

പറയുന്നു ....അപ്പോള്‍ മൂന്ന് പാര്‍ട്ടി...ഇവരെല്ലാം....ഇവരെ ആരെയും

വേണ്ടാ എന്ന് സുധീരന്‍ പറയുന്നു

ഇനിയെവിടെ എന്ന്‌ അലഞ്ഞുനടക്കുകയാണ്‌ ഇപ്പോള്‍.

അച്ച്യുതാനന്ദനെ വേലിക്കകത്താക്കി ഒതുക്കിയ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയില്‍ ഇപ്പോള്‍ ഒരു കാരണവരുടെ കസേര ഒഴിഞ്ഞു കിടക്കുന്നു എന്നാണ്‌ ഒടുക്കത്തെ പ്രതീക്ഷ.

അങ്ങോട്ടാണ്‌ ഗൗരിയമ്മയുടെ നോട്ടമെന്ന്‌ പറയപ്പെടുന്നു. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഇപ്പോഴത്തെ പോക്ക്‌ കണ്ടാല്‍ ആര്‍ക്കും ചെന്ന്‌ കൂടാവുന്ന ഒരു സ്ഥലമാണതെന്ന്‌ ബോധ്യമാവും.

താമരശ്ശേരി ബിഷപ്പിന്റെ അരമനയില്‍ പോയി കൈമുത്തി രഹസ്യ ചര്‍ച്ചയും നടത്തിയതിന്‌ ശേഷമാണ്‌ മതനിരപേക്ഷ ഭാരതത്തിനായി പിണറായി വിജയന്‍ വയലാറിലേക്ക്‌ വണ്ടികയറിയത്‌.

ആവേശത്തിന്‌ കൂട്ട്‌ ‘ആര്‍എസ്‌എസിനെ രക്ഷിക്കൂ, ബിജെപിയെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി സിപിഎമ്മില്‍ ചേര്‍ന്ന സഖാക്കള്‍ ഒ.കെ. വാസുവും അശോകനുമുണ്ട്‌.

ഇപ്പോള്‍ ആ പാര്‍ട്ടിയെക്കുറിച്ച്‌ ചുക്കും ചുണ്ണാമ്പും അറിയാത്തത്‌ ഇത്രകാലം ചുവന്ന കൊടി പിടിച്ച സഖാക്കള്‍ക്കാണെന്ന്‌ വന്നിരിക്കുന്നു. കതിരൂര്‍ ഗുരുക്കള്‍ പി. ജയരാജന്‍ മദനി മോഡലില്‍ കരുണാമയനായി അവതരിച്ചപ്പോഴാണ്‌ പാനൂരില്‍ മോദിതരംഗത്തില്‍ മാര്‍ക്സിസ്റ്റുകള്‍ ലയിച്ചത്‌.

‘ആശാന്റെ കാല്‌ തല്ലിയൊടിച്ച ഗോപാലകൃഷ്ണനോട്‌ ആശാന്‍ ക്ഷമിച്ചിരിക്കുന്നു’ എന്ന സിനിമാ മോഡല്‍ പത്രവാര്‍ത്ത പോലെയൊരു കളിയാണിതും. കോയമ്പത്തൂര്‍ ജയിലില്‍ നിന്ന്‌ പുറത്തിറങ്ങിയപ്പോഴാണ്‌ എല്ലാവരോടും ക്ഷമിക്കാന്‍ മഹാത്മാ മദനി തീരുമാനിച്ചത്‌. കാലിനിട്ട്‌ ബോംബെറിഞ്ഞ എല്ലാ ഗോപാലകൃഷ്ണന്മാരോടും ആശാന്‍ ക്ഷമിച്ചു എന്ന്‌ വാര്‍ത്ത വന്ന്‌ മായും മുന്നേ ബംഗളുരുവില്‍ ബോംബ്‌ പൊട്ടിക്കാന്‍ പോയെന്നും പറഞ്ഞ്‌ ബംഗളുരു പോലീസ്‌ അദ്ദേഹത്തെ അകത്താക്കി.

ഇപ്പോള്‍ പരപ്പന അഗ്രഹാര ജയിലില്‍ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്‌ അദ്ദേഹം.

ഏതാണ്ട്‌ അതിന്റെ ചുവട്‌ പിടിച്ചാണ്‌ പാനൂരില്‍ സഖാവ്‌ പി. ജയരാജന്‍ ഈ കളി കളിച്ചത്‌. രക്തഹാരമണിയിച്ച്‌ ലാല്‍സലാം വിളിപ്പിച്ച്‌ സഖാവ്‌ പിണറായിക്ക്‌ മുമ്പില്‍ ഏത്തമിടുവിച്ച്‌ മാമോദീസാ മുക്കിയെടുത്ത പുതിയ കൂട്ടരാണ്‌ പാര്‍ട്ടി സഖാക്കള്‍ക്ക്‌ ഇനിയുള്ള കാലം ആവേശം. ഇപ്പോള്‍ അത്തരം ആവേശങ്ങളെ ഒന്നാകെ പാര്‍ട്ടിയിലാക്കി ലയിപ്പിക്കാനുള്ള ഒരു പരവേശത്തിലാണ്‌ പാര്‍ട്ടി. കുലംകുത്തിയായി മുദ്രകുത്തി പുറത്താക്കപ്പെട്ട എം.ആര്‍. മുരളി ഇപ്പോള്‍ പിണറായിക്ക്‌ പ്രിയങ്കരനാണ്‌

. കത്തനാന്മാരും മൗലവിമാരും പ്രചോദനമാണ്‌.

ആകെ പ്രശ്നം വേലിക്കകത്ത്‌ ശങ്കരന്‍ മകന്‍ അച്യുതാനന്ദന്‍ എന്ന വയോധികന്‍ മാത്രമാണ്‌. അങ്ങോര്‍ നടത്തുന്ന പിണറായി വിരുദ്ധ വിപ്ലവത്തിന്‌ തടയിടാനാണ്‌ അരിയ വയലാറിന്റെ ചെമ്പരത്തിയെ കൂടെകൂട്ടാനുള്ള നീക്കം. പിണറായി കേരളത്തെ രക്ഷിക്കാന്‍ നടത്തുന്ന യാത്രയില്‍ ഒപ്പം കൂടണമെന്ന മോഹമുണ്ട്‌ തൊണ്ണൂറ്റഞ്ച്‌ വയസ്‌ പിന്നിടുന്ന ഗൗരിയമ്മയ്ക്ക്‌.

പിണറായിയെ സംബന്ധിച്ച്‌ ഗൗരിയമ്മ ഒരു കാഴ്ചവസ്തുവോ വാര്‍ത്താ വിഭവമോ മാത്രമാണ്‌. ആരും പരിഗണിക്കാതെ കടപൂട്ടിപ്പോയ ഒരു നൂറ്‌ സമരപോരാട്ടങ്ങള്‍ക്കൊടുവില്‍ നടത്തുന്ന കേരളരക്ഷായാത്ര ചീറ്റിപ്പോവാതിരിക്കാന്‍ ഇത്തരം ചില വാര്‍ത്താവിഭവങ്ങള്‍ പിണറായിക്കും പാര്‍ട്ടിക്കും ആവശ്യമുണ്ട്‌.

എന്നാല്‍ അതിന്‌ കേരളത്തിന്റെ ചരിത്രത്തോടൊപ്പം നടക്കേണ്ടിയിരുന്ന ഗൗരിയമ്മയെ പോലൊരാള്‍ ഇരയാകേണ്ടി വരുന്നു എന്നതാണ്‌ ദുരവസ്ഥ.

സംഘടിച്ച്‌ ശക്തരാകാനും വിദ്യകൊണ്ട്‌ പ്രബുദ്ധരാകാനും

ആഹ്വാനം ചെയ്ത ശ്രീനാരായണഗുരുദേവന്റെ വാക്കുകളില്‍ നിന്ന്‌ ഊര്‍ജ്ജം ഉള്‍ക്കൊണ്ട്‌ ഈഴവ വനിതകളില്‍ ആദ്യത്തെ നിയമബിരുദധാരിണിയായി പുറത്തിറങ്ങിയ മഹത്തായ ചരിത്രമുണ്ട്‌

പട്ടണക്കാട്‌ കെ.എ. രാമന്റെയും പാര്‍വതിയമ്മയുടെയും മക്കളില്‍ ഏഴാമത്തെയാളായ ഗൗരിയമ്മയ്ക്ക്‌.

പക്ഷേ ആ ചരിത്രം സഖാക്കള്‍ക്കറിയില്ല. അറിയുമായിരുന്നുവെങ്കില്‍ ഗൗരിയമ്മയുടെ ഗതി ഇതാകുമായിരുന്നില്ല.

‘കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍. ഗൗരി ഭരിക്കു’മെന്ന്‌ മുദ്രാവാക്യം മുഴക്കി ജനങ്ങളെ ആവേശഭരിതമാക്കിയ കാലമുണ്ട്‌ കേരളത്തിന്റെ തെരഞ്ഞെടുപ്പ്‌ ചരിത്രത്തില്‍.

പക്ഷേ കടുത്ത ജാതീയത കൊടികുത്തിവാണ പാര്‍ട്ടി നേതൃത്വം ഗൗരിയമ്മയുടെ പേര്‌ വെട്ടിയതിന്റെ കറുത്ത പാട്‌ ചുക്കും ചുണ്ണാമ്പും മാറ്റി നോക്കിയാല്‍ കാണാവുന്നതേയുള്ളൂ. ഗ്രൂപ്പ്‌ കളിച്ചും വെട്ടിനിരത്തിയും തട്ടിമാറ്റിയും ഇഷ്ടമില്ലാത്തവരെ പുറത്തെറിഞ്ഞും, സ്വന്തം കസേര ഉറപ്പിക്കാനാണെങ്കിലും, അച്യുതാനന്ദന്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചത്‌ ഒരര്‍ത്ഥത്തില്‍ ഈ ജാതിക്കോയ്മയെയാണ്‌....

അമ്മയുടെ കൂടെ പാര്‍ട്ടി വിട്ട രാജന്‍ബാബു എസ എന്‍ ഡി പി യോഗത്തിന്ടെ നേതാവാന്ന് ഇന്നല്ല എങ്കില്‍ നാളെ രാജന്‍ബാബു ആ സമുധായ്ത്തെ നയിക്കും...അമ്മ കണ്ടില്ലെ...അനന്ടപുരിയില്‍....രാജന്‍ബാബു നടത്തിയ പ്രസംഗം....

രാജന്‍ബാബുവിനെ ബി.ജെ.പി യിലേയ്ക്കു സ്വാഗതം ചെയ്യുന്നു....
എന്റെ പേജില്‍ ലൈക്‌ അടിക്കുക മറക്കരുത്
(please like this page..(https://www.facebook.com/ArunSatheesan4ever)