വരുത്തിയ മാറ്റങ്ങൾ വിശദീകരിച്ച് വോട്ടുതേടിയെത്തുന്ന കല്ലുവാതുക്കലിന്റെ വികസനനായിക എസ്. സുദീപയെ ഇരുകൈയും ജനങ്ങൾ വരവേൽക്കുന്നത്.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മീനമ്പലം ഡിവിഷനിൽ നിന്നും വിജയമുറപ്പിച്ചു മത്സരിക്കുന്നു. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ വട്ടകുഴിക്കൽ വാർഡിൽ നിന്നും വിജയിച്ചു കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയി അഴിമതിരഹിത ഭരണം കാഴ്ച വച്ച കല്ലുവാതുക്കലിൽ മുടങ്ങി കിടന്ന പദ്ധതികൾ പൂർത്തിയാക്കിയ വികസനനായിക എസ്. സുദീപ.
ബിജെപി ഭരിച്ച രണ്ടര വർഷം പഞ്ചായത്ത് നേരിട്ട് അനുവദിച്ച വികസന പ്രവർത്തനങ്ങളല്ലാതെ ഇക്കാലമത്രയായിട്ടും കല്ലുവാതു ക്കലിന്
പുരോഗതിയുണ്ടാകാത്തത് എന്നാണ്
വോട്ടർമാർക്കിടയിലെ പ്രധാന ചർച്ചയാണ്.
ഇവയെല്ലാം എടുത്തുപറഞ്ഞാണ് എസ്. സുദീപയുടെ പ്രചാരണം.വാഗ്‌ദാനങ്ങൾ
പ്രഖ്യാപനത്തിലൊതുക്കാതെനടപ്പാക്കാനുറച്ചാണ് സുദീപ മീനമ്പലം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ വിജയമുറപ്പിച്ചാണ് മത്സരിക്കുന്നത്.
No comments:
Post a Comment