വനിതസംവരണ സീറ്റി ഷീജ.ഡി.ആറിലൂടെ ബിജെപി പിടിച്ചെടുത്ത വാർഡ് 2020-ൽ
ജനറൽ കാറ്റഗറിയിൽ ആർ.ഇ. സന്തോഷ് നിലനിർത്തിയ ഇവിടെ ഇപ്പോൾ പട്ടിക ജാതി വനിത സംവരണം ആയ ഇവിടെ
എ.ഷീജയാണ് ബിജെപി സ്ഥാനാർഥി.
ഷീജ.ഡി.ആർ ബ്ലോക്ക് വാർഡിൽ മത്സരിക്കുമ്പോൾ ആർ.ഇ. സന്തോഷ് ബ്ലോക്ക് പഞ്ചായത്ത് ചാത്തന്നൂർ ഡിവിഷനിൽ മത്സരിക്കുന്നു.എ.ഷീജയുടെ രണ്ടാം പോരാട്ടമാണ് ഇവിടെ കഴിഞ്ഞ തവണ നാല് വോട്ടുകൾക്കാണ് കല്ല് വെട്ടാംകുഴി വാർഡിൽ പരാജയപ്പെട്ട എ. ഷീജ ശക്തമായ മത്സരത്തിലൂടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തേക്കാളും ഭൂരിപക്ഷം ഉയർത്തി വാർഡ് നിലനിർത്തുമെന്ന ഉറച്ച തീരുമാനവുമായാണ് മുന്നോട്ടു പോകുന്നത്.
ഫോട്ടോ :ബിജെപി സ്ഥാനാർഥി ഷീജ. എ ജന്മഭൂമി ഏജന്റ് സുഭാഷിന്റെ വീട്ടിൽ നിന്നും അഭ്യർത്ഥന നൽകി അനുഗ്രഹം വാങ്ങി പ്രചരണം തുടങ്ങുന്നു.
No comments:
Post a Comment