Friday, 1 May 2015

മെയ്‌ 2. മാറാട് ദിനം... വേദനയുടെ 12 വർഷങ്ങൾ.. വഞ്ചനയുടെയും

കണ്ണീരിൽ കുതിർന്ന പ്രണാമം.....

മെയ്‌ 2. മാറാട് ദിനം! വേദനയുടെ 12 വർഷങ്ങൾ.. വഞ്ചനയുടെയും

സ്വാതന്ത്യാനന്തരം കേരളംകണ്ട ഏറ്റവും വലിയ തീവ്രവാദി ആക്രമണത്തിൻറെ വിറങ്ങലിച്ച ഓർമ്മകൾ. മെയ്‌ 2, 2003. അന്നായിരുന്നു മാറാട് കടപ്പുറത് മീൻ പിടിത്തവും കഴിഞ്ഞു വിശ്രമിക്കുകയായിരുന്ന പാവപ്പെട്ട ഹിന്ദുക്കളെ ഹാലികലി വന്ന കലാപകാരികൾ വെട്ടിയരിഞ്ഞത്. കൃത്യമായി ആസൂത്രണം ചെയ്ത കലാപത്തിൽ കലാപകാരികൾ ആയുധമേന്തി തൊട്ടയൽപക്കത്തുള്ള ഹിന്ദുക്കളെ വെട്ടിയരിഞ്ഞു. സ്വന്തം മക്കളെയും ഭർത്തക്കന്മാരെയും നിഷ്കരുണം വെട്ടിക്കീറുന്നത്‌ വാവിട്ടു കരഞ്ഞ ഹിന്ദു സ്ത്രീകളുടെ രോദനം ആരും കേട്ടില്ല.

മതഭ്രാന്തിന്റെ ആയത്തുകൾ വളർത്തിയെടുത്ത കലാപകാരികൾ അന്ന് കൊന്നു തള്ളിയത് ഒൻപതു ഹിന്ദുക്കളെ. വെട്ടുകളെറ്റ് ശരീരം പിളർന്നു ആശുപത്രിയില പ്രവേശിപ്പിച്ചത് അതിലും പതിന്മടങ്ങ്‌ ഹിന്ദുക്കളെ. ഇന്നും ജീവച്ഛവമായി കിടക്കുന്നു ആ നടക്കുന്ന ഓർമ്മകളുടെ ബാക്കിപത്രമായി പല വീടുകളിലും പ്രതീഷ നശിച്ച ഇരകൾ. അന്ന് തൊട്ടു ഇന്ന് വരെ കേരളം മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികളും രക്ഷകരെന്ന നാട്യേന അവതരിച്ച പലരിൽ ചിലരും ആ പാവപ്പെട്ട ഹിന്ദു കുടുംബങ്ങളെ വഞ്ചിച്ചു.... അവർക്ക് നീതി നിഷേധിച്ചു. മാറാട് കലാപം സിബിഐ അന്വേഷിക്കണം എന്ന ആവശ്യം അവർ അട്ടിമറിച്ചു. തെമ്മാടികൾക്ക് വേണ്ടി അവർ പണം വാരിയെറിഞ്ഞു, നിയമ സംവിധാനത്തെ അട്ടിമറിച്ചു.

അപ്രിയ സത്യങ്ങളോട് മുഖം തിരിച്ചിട്ടു കാര്യമില്ല. സത്യം തിരിച്ചറിയാത്ത പക്ഷം ചരിത്രം ആവര്‍ത്തിക്കപ്പെടും. അത് അനുവദിച്ചു കൂടാ.....

മാറാട് ഹിന്ദു കൂട്ടക്കൊല NIA അന്വേഷിക്കുക.

മെയ് 2 പ്രതീകമായി തീവ്രവാദ വിരുദ്ധ ദിനമായി ആചരിക്കുവാൻ തീരുമാനിച്ചിട്ടുള്ള അരയസമാജത്തിനു എല്ലാ ഹൈന്ദവ സഹോദരങ്ങളും പിന്തുണ നൽകുക.

മെയ് 2 ദേശരക്ഷാദിനം ആയി ആചരിക്കുന്ന ഹിന്ദു ഐക്യവേദിക്ക്, ഐക്യവേദിയുടെ ജില്ലാകേന്ദ്രയോഗങ്ങളിൽ പങ്കാളികളാകുവാൻ എല്ല ഹൈന്ദവ സഹോദരങ്ങളോടും അഭ്യർത്ഥിക്കുന്നു ...ॐ

മറക്കരുത്... മാറാട്..... പൊറുക്കരുത്... ഒരിക്കലും...

മതഭ്രാന്തിന്റെ ആയത്തുകൾ വളർത്തിയെടുത്ത മുസ്ലീം കലാപകാരികൾ അന്ന് കൊന്നു തള്ളിയത് ഒൻപതു ഹിന്ദുക്കളെ. വെട്ടുകളെറ്റ് ശരീരം പിളർന്നു ആശുപത്രിയില പ്രവേശിപ്പിച്ചത് അതിലും പതിന്മടങ്ങ്‌ ഹിന്ദുക്കളെ. ഇന്നും ജീവച്ഛവമായി കിടക്കുന്നു ആ നടക്കുന്ന ഓർമ്മകളുടെ ബാക്കിപത്രമായി പല വീടുകളിലും പ്രതീക്ഷ നശിച്ച ഇരകൾ. അന്ന് തൊട്ടു ഇന്ന് വരെ കേരളം മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികളും രക്ഷകരെന്ന നാട്യേന അവതരിച്ച പലരിൽ ചിലരും ആ പാവപ്പെട്ട ഹിന്ദു കുടുംബങ്ങളെ വഞ്ചിച്ചു.... അവർക്ക് നീതി നിഷേധിച്ചു. മാറാട് കലാപം സിബിഐ അന്വേഷിക്കണം എന്ന ആവശ്യം അവർ അട്ടിമറിച്ചു. മുസ്ലീം തെമ്മാടികൾക്ക് വേണ്ടി അവർ പണം വാരിയെറിഞ്ഞു, നിയമ സംവിധാനത്തെ അട്ടിമറിച്ചു.
ഹിന്ദു കൂട്ടക്കൊലയുടെ ആസൂത്രണം നടന്നത് അവിടത്തെ ഫാറൂഖ് പള്ളിയിൽ. ആയുധങ്ങൾ സംഭരിച്ചതും പള്ളിയിൽ. നേതൃത്വം നല്കിയത് മുസ്ലീം മത നേതാക്കളും നടപ്പിലാക്കിയത് മാറാട് കടപ്പുറത്തെ മുസ്ളീംഗളും!
മതേതരത്വം പേറി നടക്കുന്ന ഹിന്ദുക്കള്‍ ഇത് മറക്കരുത്... ചിന്തിക്കണം... കാരണം മതേതരത്വം എന്നൊന്ന് ഇസ്ലാമില്‍ ഇല്ല

No comments:

Post a Comment