സ്വര്‍ഗീയ മനോജേട്ടന് ആദരാഞ്ജലികള്‍
"ആശയദാരിദ്രത്തത്താല്‍ നിലയില്ലാക്കയത്തിലേക്ക് മുങ്ങിത്താഴുന്ന കമ്യൂണിസം എതിരാളികളെ ഒന്മൂലാനം ചെയ്യുക എന്ന കാടന്‍ സിദ്ധാന്തത്തിലേക്ക് വഴിമാറുമ്പോള്‍ ഒന്നോര്‍ക്കുക സ്വന്തം ജീവനേക്കാള്‍ പെറ്റമ്മയെയും പിറന്ന നാടിനെയും സ്നേഹിക്കുന്ന ഒരു തലമുറ ഉണ്ടിവിടെ..!!"സകല കൈകളിലും ആയുധമേന്തിയ ദേവതകളെ ആരാധിക്കാന്‍ മാത്രമല്ല വേണ്ടി വന്നാല്‍ ധര്‍മ്മ രക്ഷക്കായ് ആയുധം കൈകളിലേന്താന്‍ ഞങ്ങള്‍ക്ക് മടിയില്ല..!
സിപിഎം കാര്‍ കൊന്നുകൊണ്ടാണ് നിലനില്‍ക്കാന്‍ ശ്രമിക്കുക..
അവര്‍ കൊന്നുകൊണ്ടാണ് അധികാരം പിടിക്കാന്‍ ശ്രമിക്കുക..
അവരുടെ ആശയം കൊലപാതകം മാത്രമാണ്..
ഒറ്റ ദിവസം കൊണ്ട് 512 പേരെ കൊന്ന ലെനിന്‍ ആണ് ഇവരുടെ ആദര്‍ശ പുരുഷന്‍..
78 ദശലക്ഷം പേരെ കൊന്ന മാവോയും, 23 ദശലക്ഷം പേരെ കൊന്ന സ്റ്റാലിനും രണ്ടു ദശലക്ഷം പേരെ കൊന്ന പോള്‍ പോട്ടും ഇവരുടെ വഴികാട്ടികള്‍ ആണ്..
കൊല്ലല്‍ ഇവര്‍ക്കൊരു ഹരമാണ്..
അത് ടാങ്കറുകള്‍ നിങ്ങളുടെ ദേഹത്തൂടെ കയറ്റിയാവാം.. വെടി വച്ചാവാം.. വെട്ടിയോ തല്ലിയോ ആവാം..
ഇതൊന്നുമല്ലെങ്കില്‍ ബംഗാളില്‍ ജ്യോതി ബസു ചെയ്തത് പോലെ വെള്ളത്തില്‍ മുക്കി കൊല്ലാം.. പട്ടിണിക്കിട്ട് കൊല്ലാം..
കൊന്നു കഴിഞ്ഞാല്‍ ഇവരുടെ കലി അടങ്ങുമോ..?
ഇല്ല..
മൃതദേഹം കൊണ്ട് അര്‍മ്മാദിക്കും ഇവര്‍..
കുലംകുത്തിയെന്നു വിളിച്ചു ആക്ഷേപിക്കും ഇവര്‍..
മകനെ കൊന്നു അവന്റെ രക്തം ചോറില്‍ കുഴച്ചു അമ്മയുടെ വായില്‍ കുത്തിനിറച്ചു ഊട്ടുന്നവന്റെ പേരാണത്രേ കമ്മ്യൂണിസ്റ്റ്..!!
ഫ്ലോറിയുടെ ഗര്‍ഭത്തില്‍ വെടിവച്ചു കൊന്നു കാഹളം മുഴക്കുന്നവന്റെ പേരാണത്രേ മാര്‍ക്സിസ്റ്റ്..!!
കണ്ണ് ചൂഴ്ന്നെടുത്ത ശേഷം കെട്ടിയിട്ടു വെടിവയ്ക്കാന്‍ ഉന്നം പിടിക്കുന്നവന് പറയുന്ന പേരാണത്രേ സഖാവെന്നു..!!
നീ പഠിക്കണമായിരുന്നു RSS കാരാ ചരിത്രം..
ഒരു കൊലയാളിസംഘത്തിന്‍റെ രാജാവ് കണ്ണൂര്‍ മാതൃകയില്‍ വംശഹത്യ നടത്തും എന്ന് പറഞ്ഞപ്പോള്‍ നീ ഓര്‍ക്കണമായിരുന്നു..
ഒരു കൊലയാളിസംഘത്തിന്‍റെ മന്ത്രി ശ്രീകൃഷ്ണ ജയന്തി തടയും എന്ന് പറഞ്ഞപ്പോള്‍ നീ ഓര്‍ക്കണമായിരുന്നു..
കാല്‍ചുവട്ടിലെ മണ്ണൊലിപ്പിന്റെ വേഗം കുറയ്ക്കാന്‍ കൊലപാതക പാര്‍ട്ടി കൊലപാതകം ചെയ്യും എന്നുള്ള കരുതല്‍ നിനക്ക് വേണമായിരുന്നു...
പിഞ്ചു കുഞ്ഞുങ്ങളുടെ മുഖത്ത് ചോര തെറിപ്പിച്ച പ്രാകൃത വർഗ്ഗങ്ങൾ കാട്ടാളത്തം കാട്ടും എന്ന് നിനക്ക് ഓർക്കാമായിരുന്നു..
നേതാവിനെ കല്ലെറിഞ്ഞതിനു നാട്ടുകൂട്ടം കൂടി കൊല്ലുക ,
എതിർ പ്രസ്ഥാനത്തിലെ പ്രവർത്തകരെ കല്ലെറിഞ്ഞു കൊല്ലുക... , കൊടി കെട്ടിയതിനു തല്ലികൊല്ലുക... ,
പാര്ടി വിട്ടതിനു റോഡിലിട്ടും രാഷ്ട്രീയ എതിരാളിയെ വിദ്ധ്യാർഥികളുടെ മുന്നിലിട്ടും വെട്ടി കൊല്ലുക... ,
മകനെ വെട്ടിക്കൊന്നു അവന്റെ ചോര കലർന്ന ചോർ അമ്മയുടെ വായിൽ തിരുകി കയറ്റുക...
അങ്ങനെയങ്ങനെ. കല്ല്‌യുഗത്തിലെ ഗോത്രങ്ങടെ അത്രപോലും സാമൂഹിക ബോധവും മാനസീക വളർച്ചയും ഇല്ലാത്ത ഇവന്മാർ സ്വയം വിളിക്കുന്ന പേര് പുരോഗമന പ്രസ്ഥാനം . ഫാസിസം എന്നൊന്നുണ്ടെങ്കിൽ അതിതാണ് , ഇത് മാത്രമാണ് . മാവോയുടെയും ലെനിന്റെയും ചെഗുവേരയുടെയും രക്തക്കൊതിയുടെ ബാക്കിപത്രം. അതിന്റെ കൊടി ചുവന്നു ചെങ്കൊടിയായത് മനുഷ്യരക്തം കുടിച്ചാണ് എതിരാളികളുടെ . ആ കൊടിയിലെ ഓരോ ചോരത്തുള്ളിയും ഉറക്കത്തിലും ഉണർവ്വിലും ഭീതി വിതച്ച് നിങ്ങളെ പിന്തുടരുന്ന കാലം വിദൂരമല്ല കാരണം അതിൽ പറ്റിയിരിക്കുന്ന രക്തത്തുള്ളികൾ ഞങ്ങളുടേത് കൂടിയാണ് .
കൊലക്കത്തിയുടെ രാഷ്ട്രീയം.
കമ്മ്യൂണിസ്റ്റ് പാർട്ടി അവരുടെ ചിഹ്നം സ്വീകരിക്കുമ്പോൾ അത് തൊഴിലാളികളുടെ ട ഒരു അടയാളം എന്ന നിലയിലായിരുന്നു അതിനെ ജനങ്ങൾ കണ്ടത്. പക്ഷെ അത് കൊലയാളികളുടെ ചിഹ്നമാണെന്ന് തെളിയിക്കാൻ അധികം കാലം വേണ്ടിവന്നില്ല. ആഗോളതലത്തിൽ തന്നെ ലക്ഷക്കണക്കിന് ആളുകളെ കൊന്നുതള്ളിയ ഈ പ്രത്യയശാസ്ത്രം അവർക്ക് സ്വാധീനമുള്ള കേന്ദ്രങ്ങളി ലെല്ലാംതന്നെ അവർ അവരുടെ വർഗ്ഗോന്മൂലന സിദ്ധാന്തം ശ്രദ്ധാപൂർവ്വം നടപ്പിലാക്കി പ്പോരുന്നു. ലോകത്തെമ്പാടുമായി ഏക ദേശം 85-100 ദശലക്ഷം ആളുകൾ കമ്മ്യൂണിസ്റ്റുകാരാൽ വധിക്കപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. ജോസഫ് സ്റ്റാലിന്റെ നേതൃത്വത്തിൽ സോവിയറ്റ് റഷ്യയിലും മാവോയുടെയും ഖമർ റൂഷ് എന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ
നേതൃത്വത്തിൽ യഥാക്രമം ചൈനയിലും കംബോഡിയയിലുമായി മാത്രം 70 ദശലക്ഷത്തിലധികം ആളുകൾക്ക് ജീവൻ നഷ പ്പെട്ടിട്ടുണ്ട്. ഇന്ത്യാമഹാരാജ്യത്ത് തങ്ങൾക്ക് സ്വാധീനമുള്ള സ്ഥലങ്ങളിൽ ഇതര സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുകയാണ് സി.പി.എം ചെയ്യുന്ന രീതി, സഹകരിക്കാത്ത ആളുകൾക്ക് ഊരുവിലക്ക് ഏർപ്പെടുത്തുക,എതിർ പാർട്ടിക്കാരെ ശാരീരികമായി ഇല്ലായ്മ ചെയ്യുക എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ സി.പി.എം കാലാകാലങ്ങളായി ചെയ്തു പോരുന്നു.
കേരളത്തിൽ സി.പി.എം ആക്രമണങ്ങളിൽ കൊല്ല പ്പെട്ടവരു ടെ എണ്ണം ഏകദേശം ആയിരത്തോളംവരും. അംഗവിഹീനരായവർ അതിന്റെ പതിന്മടങ്ങും. കേരളത്തി ലെ രാഷ്ടീയ കൊലപാതകങ്ങൾ പരി ശോധിച്ചുകഴിഞ്ഞാൽ നമുക്ക് കാണാൻ കഴിയുന്നത് 95 ശതമാനം കേസുകളിലും ഒരു ഭാഗത്ത് സി.പി.എമ്മിന്റെ പേരാണ്. സ്വന്തം പാർട്ടിയിൽ ആഭ്യന്തര പ്രശ്നങ്ങളുണ്ടാവു മ്പോൾ അത് മറയ്ക്കാനുള്ള സി.പി.എമ്മിന്റെ സ്ഥിരം ഏർപ്പാടാണ് രാഷ്ടീയമായി എതിർ ചേരിയിൽ നിൽക്കുന്നവരെ കശാപ്പു ചെയ്യുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ കണ്ണൂരിൽ കണ്ട രണ്ട് അരും കൊലകൾ. കണ്ണൂർ മോഡൽ മാതൃകയാക്കാൻ ആഹ്വാനം ചെയ്ത പാർട്ടി കേന്ദ്രസെക്രട്ടറിയുടെ നിർദ്ദേശം അവർ അക്ഷരംപ്രതി നടപ്പിലാകുകയാണ്.
ഈ കൊലയാളി സംഘടനയെ ഇന്ത്യയിൽ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു....
CPI (M) എന്ന കൊലപാതക പാര്‍ട്ടി യുടെ താലിബാന്‍ മോഡല്‍ ഭീകരത വീണ്ടും!!
ആര്‍എസ്എസ് കണ്ണുര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുക് ന്നെ ബോംബ് എറിഞ്ഞു വെട്ടി കൊന്നു!! കഴിഞ്ഞ ഒരാഴ്ചകിടെ CPIM വെട്ടി കൊല്ലുന്ന രണ്ടാമത്തെ BJP ..RSS ലീഡര്‍ ആണ് മനോജേട്ടന്‍!!
കമ്മ്യൂണിസ്റ്റ് തീവ്രവാദികളെ കേരള മണ്ണില്‍ നിന്നും തുടച്ചു മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
അടുത്തകാലത്ത് സമാധാനാന്തരീക്ഷം കൈവന്നെങ്കിലും വീണ്ടും ഇന്നും നടന്നകൊലപാതകത്തോടെ സംഘര്‍ഷമേഖലയായി മാറുകയാണ്.
എരുവട്ടി പൊട്ടന്‍പാറയില്‍ കഴിഞ്ഞ 17നുണ്ടായ അക്രമത്തില്‍ പരിക്കേറ്റ് ബി എം എസ്...BJP പ്രവര്‍ത്തകന്‍ നുച്ചോളി വീട്ടില്‍ സുരേഷ്‌കുമാര്‍ കഴിഞ്ഞദിവസമാണ് ചികിത്സയില്‍ കഴിയവെ മരണപ്പെട്ടത്.
ഇസ്ലാമിക് തീവ്രവാദികള്‍ ആയ താലിബാനെ പോലും കടത്തിവെട്ടുന്ന മാര്‍ക്സിസ്റ്റ് ഭീകരത..!! എല്ലാ മലയാളികളും ഈ മാര്‍ക്സിസ്റ്റ് ഭീകരത കെതിരെ ശക്തമായി പ്രധിഷേധികുക!!
സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍.....
കണ്ണൂര്‍: തലശേരിയിലെ കതിരൂരില്‍ ആര്‍എസ്എസ് കണ്ണുര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വെട്ടേറ്റു മരിച്ചു. കതിരൂര്‍ സ്വദേശി ഇളന്തോട്ടില്‍ മനോജ്(38) ആണ് സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ന് കാലത്ത് കതിരൂരിന് സമീപം ഡയമണ്ട് മുക്കില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനു ശേഷം അക്രമികള്‍ മനോജിനെ വടിവാള്‍ കൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നു.
മനോജ് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.
വെട്ടേറ്റു തലയും..ഉടലും രണ്ടായി പിളര്‍ന്നു!!
മറ്റൊരു പ്രവര്‍ത്തകനെ ഗുരുതരമായ പരിക്കുകളോടെ ഇരുവരെയും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മനോജ് വഴിയില്‍ വച്ച് തന്നെ മരിച്ചു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നു. പ്രണാമം പ്രിയ സോദരാ......
ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ അവന്‍ മനുഷ്യനായിത്തന്നെയാണ് ജനിക്കുന്നത്, പക്ഷേ അവന്‍ മനുഷ്യനായി തുടരുന്നത് വര്‍ഗ്ഗസമരത്തിന്‍റെ പ്രത്യയശാസ്ത്രവിഷം തീണ്ടും വരെ മാത്രം..!! മനുഷ്യന്‍ അധഃപതിച്ചാല്‍ മൃഗമാവും, മൃഗം അധഃപതിച്ചാല്‍ മാര്‍ക്സിസ്റ്റുകാരനും..!!!
കൊലപാതകങ്ങളെ ന്യായീകരിക്കുന്ന,വീണ്ടും കൊലാതകങ്ങള്‍ക്ക് നിലവിളിക്കുന്ന,ചൂട് രക്തം കണ്ടു മതി മറക്കുന്ന കമ്മ്യുണിസത്തിന്റെ അവസാന സംസ്ഥാനമെന്ന പേര് കേരളത്തിന് പെട്ടെന്ന് തന്നെ ചാര്‍ത്തി കൊടുക്കും എന്നതില്‍ ഒരു സംശയവുമില്ല — ഭാരതത്തിന്‍റെ അരുണ പതാക കൈയിലേന്തി ആദര്‍ശം നെഞ്ചിനുള്ളിലൊരു കൊടുങ്കാറ്റാക്കി മാറ്റി അവസാനശ്വാസം വരെ പടപൊരുതി ഭാരതാംബയുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിക്കപെട്ട ധന്യ ജീവിതങ്ങളെ....... നിങ്ങളുടെ തുറക്കാത്ത കണ്‍പീലികളും.... നിലയ്ക്കാത്ത കണ്ണീരും മറക്കില്ല....
സ്വര്‍ഗീയ മനോജേട്ടന് ശതകോടി പ്രണാമം..!!
---------------------------------------------------------
"പാര്‍ട്ടി ഓഫീസില്‍ ഇരുന്ന്‍ വധശിക്ഷയ്ക്ക് ഉത്തരവിടുന്ന കമ്മ്യൂണിസ്റ്റ് കാപാലികരുടെ ജില്ലാ സെക്രട്ടറിയായ ജയരാരാജ നീ ഓര്‍ക്കുക... നിന്റെ ജീവിതം സംഘത്തിന്റെ ദാനം ആയിരുന്നു ,,,,
ഏച്ചു വച്ച കയ്യുമായി നീ ചൂണ്ടിക്കാണിച്ച് മനുഷത്വം മരവിച്ച നിന്റെ ഗുണ്ടാ സംഘം ഇല്ലാതാക്കിയത് ഞങ്ങളുടെ കൂടെപിറപ്പിനെ ആയിരുന്നു....
ഇല്ല ജയരാജ നിന്റെ ഈ കൊടും ക്രൂരത മറക്കാന്‍ ഞങ്ങള്‍ക്ക് ഒരിക്കലും ആകില്ല..!!
ചെറിയൊരു ഇടവേളയ്ക്ക് ശേഷം കണ്ണൂർ വീണ്ടും അശാന്തിയിലേക്ക് നീങ്ങുന്നു.
കഴിഞ്ഞ 27ന് ബി. എം. എസ്. പ്രവർത്തകനും ടാക്സി ഡ്രൈവറുമായ നുച്ചോളി സുരേഷ് കുമാർ കൊല്ലപ്പെട്ടതിനു പിന്നാലെ ഇന്നലെ ആർ. എസ്. എസ് നേതാവ് ഇളന്തോട്ടത്തിൽ മനോജും വധിക്കപ്പെട്ടു. ഒരാഴ്ചയ്ക്കിടയിൽ തലശേരി മേഖലയിൽ രണ്ടാമത്തെ കൊലപാതകമാണിത്.പല്ലിന് പല്ല്, ചോരയ്ക്ക് ചോര, ജീവന് ജീവന് ജീവൻ എന്ന മുദ്രവാക്യം പഴങ്കഥയായ മാറിയിരിക്കുന്നതിനിടെയാണ് കണ്ണൂരിന്റെ സമാധാനാന്തരീക്ഷം തകർത്ത് വീണ്ടും കൊലപാതകരാഷ്ട്രീയം അരങ്ങുവാഴാൻ തുടങ്ങിയത്. കൊലപാതകരാഷ്ട്രീയത്തിന് കുപ്രസിദ്ധി കേട്ട തലശേരി മേഖലയിലെ കതിരൂർ പ്രദേശത്തു നിന്നാണ് വീണ്ടും ആ നടുക്കമുണർത്തുന്ന വാർത്ത. ഓണാഘോഷത്തിനിടെയുണ്ടായ കൊലപാതകം തലശേരി മേഖലയിൽ പരക്കെ ഭീതി സൃഷ്ടിച്ചിരിക്കയാണ്.
കഴിഞ്ഞ വർഷം കെ.ടി. ജയകൃഷ്ണൻ അനുസ്മരണപരിപാടിയിൽ പങ്കെടുക്കാൻ തിരിച്ച ബി.ജെ.പി പ്രവർത്തകൻ പയ്യന്നൂരിലെ വിനോദ് കുമാർ കൊല്ലപ്പെട്ടിരുന്നു. പിന്നീട് ഏതാണ്ടു ഇടവേളയായിരുന്നു. നാല് നാൾ മുമ്പ് ബി. എം. എസ് പ്രവർത്തകൻ സുരേഷ് കുമാർ കൊല്ലപ്പെട്ടതിനു പിന്നാലെ മനോജും കൊലക്കത്തിക്കിരയായതോടെ കണ്ണൂർ കലങ്ങി മറിഞ്ഞ അവസ്ഥയിലായി.
ഓരോ കൊലപാതകത്തിനു ശേഷം ശാന്തിയാത്രയും സമാധാനം പുനസ്ഥാപിക്കാനുള്ള ആഹ്വാനമായി സർവ്വകക്ഷി സമ്മേളനങ്ങളും നടക്കും. ഇതിലൊക്കെ ശാശ്വത സമാധാനം തിരിച്ചുവരുമെന്ന് കണ്ണൂരുകാർ ആശ്വസിക്കും. പക്ഷെ ഈ ആശ്വാസം കേവലം മാസങ്ങൾ മാത്രമെ നിലനിൽക്കുന്നുള്ളുവെന്നതാണ് കണ്ണൂരിന്റെ അനുഭവം. അതുതന്നെയാണ് ഇന്നലെയും സംഭവിച്ചത്.
ബി.ജെ.പി നേതാക്കളായ ഒ.കെ. വാസുവും കൂട്ടരും സി.പി. എമ്മിൽ ചേർന്നതിനു പകരമായി ഒരു വിഭാഗത്തെ സി.പി. എമ്മിൽ നിന്നു അടർത്തിയെടുത്ത് ബി.ജെ.പിയും പകരം വീട്ടി. പോയവരുടെ പേര് പറയണമെന്നു സി.പി. എം ആവശ്യപ്പെട്ടപ്പോൾ പേരും വിലാസവും പുറത്ത് വിട്ട് ബി.ജെ.പിയും വെല്ലുവിളിച്ചു. കണ്ണൂരിലെ രാഷ്ട്രീയം കലങ്ങിമറിയുകയാണെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരവകുപ്പിന് റിപ്പോർട്ടും നൽകിയിരുന്നു.
ഉക്കാസ്‌മെട്ടക്കുസമീപം ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ മനോജ് കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പരന്നതോടെ തലശ്ശേരി മേഖലയാകെ സ്തംഭിച്ചു. തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനമുണ്ടായില്ലെങ്കിലും ഫലത്തില്‍ അപ്രഖ്യാപിത ഹര്‍ത്താല്‍ സംഭവിച്ചു.
വാര്‍ത്തയറിഞ്ഞതോടെ കടകള്‍ ഓരോന്നായി അടഞ്ഞു. സര്‍ക്കാര്‍ ഓഫീസുകള്‍ക്കടക്കം താഴ് വീണു. വാഹനഗതാഗതം ഉച്ചയ്കുശേഷം ഗണ്യമായി കുറഞ്ഞു. മിക്ക റൂട്ടുകളിലേക്കും ബസുകള്‍ നാമമാത്രമായാണ് ഓടിയത്.
സ്‌കൂളുകളില്‍ ഉച്ചയ്കുശേഷമുള്ള അര്‍ധവാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കി. ചില സ്‌കൂളുകളില്‍ പരീക്ഷ ആരംഭിച്ചുവെങ്കിലും പിന്നീട് കുട്ടികളെ വിട്ടയച്ചു. വാര്‍ത്തയറിഞ്ഞതോടെ വീടുകളില്‍ സുരക്ഷിതമായി എത്താനുള്ള തത്രപ്പാടിലായിരുന്നു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജനം.
ഉച്ചയൂണുകള്‍ മിക്ക ഹോട്ടലുകളിലും തയ്യാറായിരുന്നതിനാല്‍ ഹോട്ടലുകളെ അപ്രഖ്യാപിത ഹര്‍ത്താല്‍ സാരമായി ബാധിച്ചു. പതിവിനുവിപരീതമായി ചില കേന്ദ്രങ്ങളില്‍ പെട്രോള്‍ പന്പുകളും അടച്ചു.
കൂത്തുപറമ്പില്‍ മിക്ക കടകളും സാധാരണനിലയില്‍ പ്രവര്‍ത്തിച്ചു. തൊക്കിലങ്ങാടിയില്‍ കടകള്‍ അടഞ്ഞുകിടന്നു.
ആര്‍.എസ്.എസ്. ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂരിലെ മനോജിന്റെ കൊലപാതകം സി.പി.എം. സംസ്ഥാനനേതൃത്വം ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്ന് ആര്‍.എസ്.എസ്. ജില്ലാ കാര്യകാര്യ യോഗം പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞദിവസം കണ്ണൂരില്‍ അഞ്ഞൂറോളം സി.പി.എം. പ്രവര്‍ത്തകര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നിരുന്നു. അണികളെ ഭയപ്പെടുത്തി കൊഴിഞ്ഞുപോക്ക് തടയുകയാണ് സി.പി.എം. ലക്ഷ്യം.
സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്റെ അയല്‍വാസിയായ മനോജിനുനേരെ മുമ്പ് മൂന്നുവട്ടം ആക്രമണം നടന്നിട്ടുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ലാ സംഘചാലക് സി.പി.രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാര്യവാഹ് കെ.പ്രമോദ് സംസാരിച്ചു.
ജില്ലയില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സി.പി.എം. ശ്രമിക്കുകയാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.രഞ്ചിത്ത് ആരോപിച്ചു.
ഡയമണ്ട്മുക്കിലെ മനോജിന്റെ കൊലപാതകം സി.പി.എം. ജില്ലാ നേതൃത്വത്തിന്റെ അറിവോടെയും സമ്മതത്തോടെയും നടന്നതാണ്. ജില്ല സമാധാനത്തിലേക്ക് മടങ്ങുമ്പോള്‍ അതില്ലാതാക്കുകയാണ് സി.പി.എം. നേതൃത്വം.
2010-നുശേഷം ഏകപക്ഷീയമായി നാല് ബി.ജെ.പി., ആര്‍.എസ്.എസ്. പ്രവര്‍ത്തകരെയാണ് സി.പി.എം. ഇല്ലാതാക്കിയത്. കൊല്ലപ്പെട്ട മനോജിനെ ജയരാജന്‍ വധശ്രമകേസില്‍ കരുതിക്കൂട്ടി പ്രതിയാക്കിയതാണ്.
മനോജ് കൊല്ലപ്പെട്ടപ്പോള്‍ പോലീസ് ബോധപൂര്‍വം പഴയകേസുകളുടെ പേരുപറഞ്ഞ് മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്കി സി.പി.എമ്മിനെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും രഞ്ചിത്ത് ആരോപിച്ചു.
No comments:
Post a Comment