1> കൊല്ലം കോർപ്പറേഷനിലെ സാമ്പത്തിക ക്രമകേടുകളെ സംമ്പന്ധിച്ഛ് സമഗ്രഅന്വേഷണം നടത്തി കുറ്റകാ ർക്കെതിരെ കർശന നടപടി സ്വീകരിക്കും.
2 > കോർപ്പേഷനിലെ ഭൂമി ഇടപാട് സംബന്ധിച്ച് അന്വേഷണം
നടത്തും.
3> വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുന്നതിൽ നടന്ന അഴിമതി ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കും.
No comments:
Post a Comment